Thursday, February 19, 2009

പുകവലി പാടില്ല...!

ഒരു പാടും ഇല്ല....

21 Comments:

Anonymous February 19, 2009 at 11:46 AM  

ആഹാ.....ഉഗ്രൻ....ഉഗ്രൻ.......ഉഗ്രൻ....
beautiful representation ......
:)

Bindhu Unny February 19, 2009 at 12:22 PM  

ശരിയാ :-)

ചാണക്യന്‍ February 19, 2009 at 1:29 PM  

വലിക്കണ്ടാന്ന് കരുതീതാ..ഇയാള് സമ്മതിക്കത്തില്ല അല്ലെ..
ഒന്നു വലിച്ചു കളയാം...:):)

ദീപക് രാജ്|Deepak Raj February 19, 2009 at 7:16 PM  

പകല്‍കിനാവാ.. ഡിസൈനര്‍ ആണെന്നറിയാം.എന്നാലും ഇത്രയും വലിക്കല്ലേ.ഉണങ്ങി കൊട്ടനടിക്കും.എന്റമ്മേ.എന്തോരം വലിയാ..

അപ്പൂട്ടൻ February 19, 2009 at 7:45 PM  

ഇപ്പൊ ഒരെണ്ണം കഴിഞ്ഞു വന്നതെയുള്ളു, അന്പോ, അപ്പഴക്കും ഇവന്മാരൊക്കെ കൂടെ ഇത്രേം വലിച്ചു തീര്‍ത്തോ?

തെന്നാലിരാമന്‍‍ February 19, 2009 at 8:42 PM  

പണ്ട്‌ വലി നിര്‍ത്താന്‍ വേണ്ടി ബബിള്‍ഗം പരീക്ഷിക്കാന്‍ പറഞ്ഞു ഒരു ചങ്ങാതി. അവസാനം ഒരു സിഗററ്റ്‌ വലിച്ചാല്‍ ഒരു ബബിള്‍ഗം...അങ്ങനൊരു ശീലവുമായി... നല്ല പടവും നല്ല അടിക്കുറിപ്പും

പാറുക്കുട്ടി February 19, 2009 at 9:02 PM  

ഒറ്റക്കണ്ണാ, കുട്ടികളെ വഴിതെറ്റിക്യാ?

അനില്‍@ബ്ലോഗ് // anil February 19, 2009 at 9:28 PM  

പാടില്ലാ, പാടാന്‍ പാടില്ല.
ഏകാഗ്രതയൊടെ വലിക്കണം.

വേണു venu February 19, 2009 at 10:03 PM  

വലിക്കാതെ ആരും മരിക്കാറില്ല.
ഊര്‍ദ്ധന്‍ വര്‍ധന്‍ വളയന്‍ എന്നൊക്കെ മരണ ശാസ്ത്രവിരാദകര്‍ പറയുന്ന വലികള്‍.
വലിപ്പിച്ചു മരിപ്പിക്കുന്ന ചിത്രം.
ഒരു വലിക്കാരന്‍റെ പ്രതികരണം.:)

വികടശിരോമണി February 19, 2009 at 10:05 PM  

ഒരുപാടുണ്ടായിട്ട് ഒരുപാടില്ല എന്നു പറയരുത്.പുകവലി,കള്ളുകുടി എന്നിവ സത്യസന്ധതയുടെ അടയാളങ്ങളാണെന്ന് മറക്കരുത്:)

കാപ്പിലാന്‍ February 20, 2009 at 3:03 AM  

:)

ചങ്കരന്‍ February 20, 2009 at 5:08 AM  

നല്ല പടം, നല്ല അടിക്കുറിപ്പ്. ഈയ്യിടക്ക് നിര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

ഹരീഷ് തൊടുപുഴ February 20, 2009 at 5:42 AM  

രണ്ടുവര്‍ഷം കഴിഞ്ഞു നിര്‍ത്തിയിട്ട്; കൊതിപ്പിക്കാന്‍ വരുന്നോ...

പ്രയാണ്‍ February 20, 2009 at 7:27 AM  

അതിന്റെ സൈഡില്‍ രണ്ടു മല്ലിയിലയും ഒരു തക്കാളിപ്പൂവും കൂടി വെക്കാമയിരുന്നു ഒരു ഭംഗിക്ക്.....
വെരെ ഭക്ഷണമൊന്നുമുണ്ടാവില്ലല്ലൊ....

the man to walk with February 20, 2009 at 8:34 AM  

ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് പറയുന്നതു കൊണ്ടല്ലേ ..പകുതി വച്ചു നിര്‍ത്തേണ്ടി വരുന്നത് ..

Typist | എഴുത്തുകാരി February 20, 2009 at 10:53 AM  

പക്ഷേ അതില്‍ പലതും കളയാറായിട്ടില്ലല്ലോ, ഇനിയും വലിക്കാവുന്നതാണല്ലോ!

Unknown February 21, 2009 at 9:03 PM  

തുടക്കത്തില്‍ ശ്ശിരി പാടാ..
പിന്നെ ഒരു പാടുമില്ല..

പകല്‍കിനാവന്‍ | daYdreaMer February 21, 2009 at 10:45 PM  

വേറിട്ട ശബ്ദം
Bindhu Unny
ചാണക്യന്‍
ശ്രീ
ദീപക് രാജ്|Deepak Raj
അപ്പൂട്ടന്‍
തെന്നാലിരാമന്‍‍
പാറുക്കുട്ടി
അനില്‍@ബ്ലോഗ്
വേണു venu
വികടശിരോമണി
കാപ്പിലാന്‍
ചങ്കരന്‍
ഹരീഷ് തൊടുപുഴ
Prayan
the man to walk with
Typist | എഴുത്തുകാരി
തൂലികാ ജാലകം

നന്ദി കൂട്ടുകാരെ ഈ വരവിനും രസകരമായ അഭിപ്രായങ്ങള്‍ക്കും..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 24, 2009 at 12:09 PM  

ഒപ്പം ചേര്‍ത്തു വെക്കാനായി എന്റെ വക ഒരു ചിത്രം ഇവിടെ

MANU™ | Kollam June 20, 2009 at 10:04 PM  

മണ്ടന്മാര്....
പുകവലി പാടില്ലെന്നാ ഇവരുടെയൊക്കെ വിശ്വാസം...

വലിച്ചു വലിച്ച് മരിച്ചുപോകും എന്നറില്ലല്ലോ ഈശ്വരാ...

ഇവര്ക്കല്പം വിവരമെങ്കിലും കൊടുക്കണേ....

മനു.കൊല്ലം.

WhiteZhadoW August 13, 2009 at 12:37 PM  

നിര്‍ത്താനും പാടില്ല ... ;)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: