Wednesday, March 04, 2009

ഗ്ലാസ്സിൽ തുളുമ്പുന്ന രാജ്യസ്നേഹം...

ഭാരത്‌ മാതാ കീ ജെയ്‌...

20 Comments:

...പകല്‍കിനാവന്‍...daYdreamEr... March 4, 2009 at 12:43 PM  

ഗ്ലാസ്സിൽ തുളുമ്പുന്ന രാജ്യസ്നേഹം...

സുദേവ് March 4, 2009 at 1:28 PM  

ഇതെവിടുന്നെടുതതാ പകല്‍ക്കിനാവാ ?

പാവപ്പെട്ടവന്‍ March 4, 2009 at 1:32 PM  

നമ്മള്‍ നമ്മളിലേക്കു ചുരുങ്ങി ചുരുങ്ങി
ഇല്ലാതായത് പോലെ
രാജ്യ സ്നേഹവും
മറ്റെല്ലാം പോലെ ചുരുങ്ങി
ഗ്ലാസ്സിലേക്കയി
അഭിനന്ദനങ്ങള്‍

...പകല്‍കിനാവന്‍...daYdreamEr... March 4, 2009 at 1:36 PM  

റിപ്പബ്ലിക്‌ ദിനത്തിൽ ഒരു ചായക്കടയിൽ പോയ ഒറ്റ തെറ്റേ ഞാൻ ചെയ്തുള്ളൂ...!
തല്ലണ്ടാ... നന്നാവൂല്ല..!!

അപ്പു March 4, 2009 at 1:46 PM  

നല്ല ചിത്രം. !!

ഇതെങ്ങനാണ് ഒരു കൊടിയുടെ മൂല കീറിപ്പോയത്?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 4, 2009 at 2:01 PM  

‘എലി‘ കരണ്ടതാ?

ഞമ്മക്ക് ഗ്ലാസ്സിനോടന്ന്യാ സ്നേഹം, അതില് മറ്റവനും കൂടൊണ്ടെങ്കില്‍.

shajkumar March 4, 2009 at 3:13 PM  

ഒോ പിന്നെ കളം മാറിയ വിവരം ഒന്നുമറിഞ്ഞില്ല ...

പാറുക്കുട്ടി March 4, 2009 at 3:52 PM  

ഗ്ലാസ്സെങ്കിൽ ഗ്ലാസ്സ്

ഭാരത് മാതാ കീ ജെയ്!

അജീഷ് മാത്യു കറുകയില്‍ March 4, 2009 at 4:57 PM  

ഭാരത് മാതാ കീ ജെയ്

Prayan March 4, 2009 at 6:49 PM  

ചായക്കടയല്ലെ ...ഓര്‍ഡര്‍ കിട്ടാന്‍ വൈകിയപ്പോള്‍ വെശന്നിട്ട് ആരെങ്കിലും തിന്നതാവും.

വികടശിരോമണി March 4, 2009 at 10:00 PM  

എന്താണോ ഈ പകലിന്റെ ഉദ്ദേശം?:)

പൈങ്ങോടന്‍ March 5, 2009 at 12:17 AM  

നല്ല പടം കിനാവാ
കൊടിയുടെ ഒരു ഭാഗം ചായയുടെ കൂടെ കഴിച്ചോ ?

ചങ്കരന്‍ March 5, 2009 at 6:28 AM  

ഇതാണോ ഇനി ചായക്കോപ്പയിലെ....??

അനൂപ്‌ കോതനല്ലൂര്‍ March 5, 2009 at 12:28 PM  

അല്പം എങ്കിലും ദേശിയപതാകയെ ബഹുമാനിക്കൂന്നവർ നമ്മൽ മാത്രമാ വേറെ രാജ്യങ്ങളിലെ കാര്യം പറയേണ്ടതില്ല

കാട്ടിപ്പരുത്തി March 5, 2009 at 5:06 PM  

പോട്ടം കലക്കി - കൊഡ് കൈ

Bindhu Unny March 6, 2009 at 8:46 PM  

ദേശീയപതാകയോട് കുറച്ചൂടെ ബഹുമാനമാവാം എന്ന് എന്റെ പക്ഷം. :-)

മുക്കുവന്‍ March 8, 2009 at 2:43 AM  

ചായക്കടക്കാരൻ ഒരു രാജ്യസ്നേഹിയാകാൻ തീരുമാനിച്ഛൂലോ! ഇഷ്ടായി.

വരവൂരാൻ March 8, 2009 at 9:19 AM  

പതാകയുടെ ഒപ്പം വെച്ചിരിക്കുന്നത്‌ ടിഷു പേപ്പറാണോ .. ? ഒന്നു കണ്ണിരൊപ്പട്ടെ

രണ്‍ജിത് ചെമ്മാട്. March 8, 2009 at 11:27 AM  

ഫോട്ടോ ഏതായാലും എടുത്തു, ചായക്കടക്കാരനെ പറഞ്ഞു മനസ്സിലാക്കിയോ?

WhiteZhadoW August 13, 2009 at 12:34 PM  

പകലാ, നല്ല അടികുറിപ്പ് :D

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: