Thursday, March 12, 2009

ഉയരങ്ങളില്‍ മറുകര തേടി


ആകാശത്തോളം സ്വപ്നങ്ങളും ഭൂമിയോളം പ്രതീക്ഷകളും....!

25 Comments:

...പകല്‍കിനാവന്‍...daYdreamEr... March 12, 2009 at 9:50 PM  

ആകാശത്തോളം സ്വപ്നങ്ങളും ഭൂമിയോളം പ്രതീക്ഷകളും....!

ബോണ്‍സ് March 12, 2009 at 10:41 PM  

സുന്ദരം...ഇത് ഏതാ കെട്ടിടം? മണലാരണ്യത്തില്‍ എവിടെയാ?

കാപ്പിലാന്‍ March 12, 2009 at 11:38 PM  

Kollaam :)

ETISALAT

ചാണക്യന്‍ March 13, 2009 at 12:04 AM  

നല്ല ചിത്രം....
ആശംസകള്‍....

വീ കെ March 13, 2009 at 12:31 AM  

ഈ മണലാരണ്യത്തിൽ ഇതുപൊലെ എത്രയെത്ര....
അങ്ങു കണ്ണത്താപൊക്കത്തോളം ഉയരങ്ങളിൽ.....
അതാ നിൽക്കുന്നു ഒരു മലയാളി...... ആകാശത്തോളം സ്വപ്നങ്ങളുമായി....!!?

ചങ്കരന്‍ March 13, 2009 at 3:17 AM  

നല്ല പടം, അടിക്കുറിപ്പും.

പാവപ്പെട്ടവന്‍ March 13, 2009 at 3:23 AM  

പ്രതീക്ഷയുടെ ഗോപുരത്തില്‍ കരുതലോടെ

ശ്രീ March 13, 2009 at 5:00 AM  

ആ അടിക്കുറിപ്പ് കിടിലന്‍

ഹരീഷ് തൊടുപുഴ March 13, 2009 at 6:21 AM  

അതിലൊരാള്‍ങ്കിലും മലയാളിയായിരിക്കും; അല്ലേ..

നല്ല അടിക്കുറിപ്പ്; ഞാനോര്‍ത്ത് പിടിച്ച് വന്നപ്പോഴേക്കും ദാ ഇവിടെ കിടക്കുന്നു...

the man to walk with March 13, 2009 at 8:22 AM  

mukalil nilkkunna aalinnavum kooduthal swapnagal

കെ.കെ.എസ് March 13, 2009 at 10:47 AM  

ഒറ്റപെട്ട ഔന്നത്യം..!

പാറുക്കുട്ടി March 13, 2009 at 11:18 AM  

):

സമാന്തരന്‍ March 13, 2009 at 2:34 PM  

സ്വപ്നങ്ങള്‍ക്ക് മാനങ്ങളുണ്ടോ..

maithreyi March 14, 2009 at 6:42 PM  

apt caption,good photo!

തെന്നാലിരാമന്‍‍ March 15, 2009 at 8:03 AM  

സ്വപ്നങ്ങളേക്കാള്‍ ആശങ്കകളുമായി....

നിരക്ഷരന്‍ March 16, 2009 at 2:20 AM  

നല്ലപടവും അടിക്കുറിപ്പും.

@ ഹരീഷ് - 2 പേരും മലയാളികള്‍ തന്നെ. സ്ഥലം ദുബായിയല്ലേ ?

വേറിട്ട ശബ്ദം March 16, 2009 at 9:11 AM  

നന്നായി ഏട്ടാ...ആശംസകൾ...

പുള്ളി പുലി March 17, 2009 at 9:48 AM  

പടവും അടിക്കുറിപ്പും കലക്കി. ഇന്ന് പകല്‍കിനാവന്റെ എല്ലാ പടവും കണ്ടു നന്നായിട്ടുണ്ട്.

Bindhu Unny March 17, 2009 at 6:41 PM  

അയ്യോ, കാല് തരിക്കുന്നു. :-)

ബിനോയ് March 18, 2009 at 1:03 PM  

good one :)

പൈങ്ങോടന്‍ March 18, 2009 at 3:36 PM  

നല്ല ചിത്രം

...പകല്‍കിനാവന്‍...daYdreamEr... March 18, 2009 at 3:44 PM  

പ്രിയ കൂട്ടുകാരെ...
ഓരോ വരവും കാഴ്ച്ചയും മനസ്സ് നിറക്കുന്നു.. നന്ദി...

പി.സി. പ്രദീപ്‌ March 21, 2009 at 11:47 PM  

ഷിജു,
ഫോട്ടോയും അതിനൊത്ത അടിക്കുറിപ്പും.....
സൂപ്പര്‍:)

ശ്രീഇടമൺ March 23, 2009 at 2:15 PM  

nice click....!

niyal chithram February 16, 2011 at 7:06 PM  

kalakkan theam

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: