Friday, May 15, 2009

വടംവലി

പൊതുജനം എന്ന കഴുതകള്‍ കാണികള്‍.. !

35 Comments:

...പകല്‍കിനാവന്‍...daYdreamEr... May 15, 2009 at 10:46 PM  

പൊതുജനം എന്ന കഴുതകള്‍ കാണികള്‍.. !

ആർപീയാർ | RPR May 15, 2009 at 11:00 PM  

(((((((((ഠോ))))))))))
ഇതു കലക്കി .... സന്ദർഭത്തിനു പറ്റിയത് തന്നെ !!

കണ്ണനുണ്ണി May 15, 2009 at 11:00 PM  

ജനാധിപത്യത്തിന്‍റെ .... പരാജയപെട്ട മുഖം...

മുക്കുവന്‍ May 15, 2009 at 11:08 PM  

good one

കെ.കെ.എസ് May 15, 2009 at 11:24 PM  

ശൂന്യസിംഹാസനത്തിലിരിക്കാൻ പോണത് യാര്?
ശുനകനോ അതോ ശുംഭനോ?

ചാണക്യന്‍ May 15, 2009 at 11:25 PM  

ഈശ്വരാ..ഈ കഴുതകള്‍ ഒരു നാള്‍ എന്നെയേം ഈ കസേരയില്‍ ഇരുത്തണേ....

വീ കെ May 15, 2009 at 11:52 PM  

നമ്മളെ ഭരിക്കാൻ വേണ്ടി വെറും ഊഹാപോഹങ്ങളെ അടിസ്താനമാക്കി
മാത്രം നേതാക്കളൂടെ എത്ര എത്ര
കസേരകളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നു. ....

നാം പമ്പരവിഡ്ഡികൾ.....
വോട്ടു ചെയ്യാൻ മാത്രം അവകാശമുള്ള,
പിന്നൊന്നിനും അവകാശമില്ലാത്ത
കഴൂതകൾ...വെറും കഴുതകൾ.....

വാഴക്കോടന്‍ ‍// vazhakodan May 16, 2009 at 12:15 AM  

ഇനി കസേരയാണ് താരം! ഒരു കാര്യം ഉറപ്പാണ് ഇവടെ ജനാധിപത്യം തോല്‍ക്കും പണാധിപത്യം വിജയിക്കും! അപ്പോഴും ഇവിടെ കഴുതകള്‍ എന്നാ പേരും പേറി ജനങ്ങളുണ്ടാകും, കൈകുബിളിലേക്ക് എന്തെങ്കിലും പിച്ച വീഴുമോ എന്ന് നിര്‍വ്വികാരമായി നോക്കിക്കൊണ്ടു........
വളരെ ഉചിതമായ സമയത്തെ അര്‍ത്ഥവത്തായ ചിത്രം. നന്നായി ചങ്ങാതീ !

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 16, 2009 at 12:34 AM  

ഹ ഹ

ആ കസേര എനിക്ക് തര്വോ പകലാ?

നിരക്ഷരന്‍ May 16, 2009 at 12:36 AM  

കസേരകളി തുടങ്ങാന്‍ സമയമായെന്നാണോ ? :)

‘പൊതുജനം എന്ന കഴുത‘ - തേഞ്ഞുപോയ ആ പദത്തിനോട് മാത്രം യോജിക്കുന്നില്ല. കഴുതയാകാന്‍ നിന്നുകൊടുത്തിട്ടല്ലേ ? മറ്റ് മാര്‍ഗ്ഗങ്ങളുണ്ട്. അതിനെപ്പറ്റി ചര്‍ച്ചകളും നടക്കുന്നുണ്ട്. കുതിരയാകാനാകും, കാളായാകാനുമാ‍കും. ആ കാലം ദൂരെയല്ല. കാത്തിരിക്കാം.

ramaniga May 16, 2009 at 2:43 AM  

പോസ്റ്റ്‌ കലക്കി
ടൂ അപ്റ്റ്‌ ഫോര്‍ ദി ഡേ !

മുസിക്കല്‍ ചെയര്‍ ഇല്ലാതാക്കാന്‍ , ഇല്ലാതാവാന്‍ ഒരു വഴിയുണ്ട്
കോണ്‍ഗ്രസ്സും BJP um കൂടി ഭരിക്കുക !

കാപ്പിലാന്‍ May 16, 2009 at 2:51 AM  

ശുനകന്‍മാര്‍ ഭരിക്കും :) .അയ്യോ സോറി അങ്ങനെയൊക്കെ പറഞ്ഞാല്‍ എനിക്ക് തല്ല് കിട്ടില്ലേ ?

Rani Ajay May 16, 2009 at 5:43 AM  

Apt for present situation

Areekkodan | അരീക്കോടന്‍ May 16, 2009 at 6:17 AM  

ആ കസേരക്ക്‌ മൂന്ന് കാലുണ്ടോ?

പുള്ളി പുലി May 16, 2009 at 8:00 AM  

ഇന്നിന് ചേര്‍ന്ന പടം

ശ്രീഇടമൺ May 16, 2009 at 9:54 AM  

"വടംവലി"
:)

അരുണ്‍ കായംകുളം May 16, 2009 at 1:03 PM  

അവസരോചിതം, അടിപൊളി, ഒരുപാട് ഇഷ്ടമായി, ഈ സിംപോളിക്ക്

Typist | എഴുത്തുകാരി May 16, 2009 at 1:55 PM  

ഇതിനുള്ള പിടിവലിയല്ലേ, ഇനിയുള്ള ദിവസങ്ങളില്‍.

The Eye May 16, 2009 at 2:15 PM  

Pakale...

ee kkaseraikku urappu porallo...!

hAnLLaLaTh May 16, 2009 at 5:29 PM  

താരാട്ട് പാടിയിട്ടും കുഞ്ഞുറങ്ങിയില്ല..
അമ്പിളി മാമനെ വേണോ മോന്..?
അമ്മ ചോദിച്ചു..
കുഞ്ഞിളം കൈ വിരല്‍ ചൂണ്ടിയിടത് അമ്മ നോക്കി..
ഒരു കസേര..

(പി കെ പാറക്കടവിന്റെ ഒരു കഥ ഓര്‍മ്മയില്‍ നിന്ന്.. )

പി.സി. പ്രദീപ്‌ May 17, 2009 at 12:44 AM  

ഷിജുവേ,
ഇതു കലക്കി.

ബിന്ദു കെ പി May 17, 2009 at 7:37 AM  

കൊള്ളാം, അവസരോചിതമായ പോസ്റ്റ്

കുക്കു.. May 17, 2009 at 8:24 AM  

:)

വശംവദൻ May 17, 2009 at 12:51 PM  

:)

പാവപ്പെട്ടവന്‍ May 18, 2009 at 12:56 AM  

ഈ വെറും കസേരയിലേക്കുള്ള പോരുകള്‍.... ഒരു ജനതയുടെ തലയിലെഴുത്ത് തിരുത്താന്‍ ..അഥവ മാറ്റാന്‍ .!

junaith May 18, 2009 at 2:52 AM  

ജീവനില്ലാതിരുന്ന കസേരകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നു ......

ബിനോയ് May 18, 2009 at 7:46 AM  

ദേ കസേരേല് മൂട്ട :)

Prayan May 18, 2009 at 7:47 AM  

വിചാരിച്ചത്ര കഴുതകളല്ല പൊതുജനമെന്ന് പലരുടെയും പരാജയം പറയുന്നില്ലെ?

ബൈജു (Baiju) May 18, 2009 at 12:42 PM  

nice one :)

നരിക്കുന്നൻ May 18, 2009 at 5:55 PM  

കിടിലൻ ചിത്രം...
ആ കസേരയിലൊരിക്കലെങ്കിലും ഇരിക്കുമോ ഞാൻ? എവടെ?

ഉറുമ്പ്‌ /ANT May 18, 2009 at 11:16 PM  

:)

തറവാടി May 19, 2009 at 8:43 AM  

കസേരയിലും ആളുവേണ്ടേ? :)

കാട്ടിപ്പരുത്തി May 19, 2009 at 10:34 AM  

വീട്ടിലെ കസേര തന്നെയാണോ?
:)

നന്ദ May 24, 2009 at 12:27 AM  

പേരു കണ്ട് ശരിക്കും വടം വലി പ്രതീക്ഷിച്ചു വന്നതാ :)

കളിപ്പിച്ചൂ :P

☮ Kaippally കൈപ്പള്ളി ☢ January 24, 2010 at 9:57 PM  

ഒന്നും മനസിലായില്ല.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: