Tuesday, May 19, 2009

നിറങ്ങളില്‍ ലയിച്ച്

ദുബായ് ജുമൈറയിലെ ഒരു സന്ധ്യ

47 Comments:

പകല്‍കിനാവന്‍ | daYdreaMer May 19, 2009 at 4:26 PM  

ദുബായ് ജുമൈറയിലെ ഒരു സന്ധ്യ

The Eye May 19, 2009 at 5:02 PM  

It's very nice pic...

Really.. very good colouring..!

Congrats..!

ശ്രീ May 19, 2009 at 5:19 PM  

നല്ല ചിത്രം

കണ്ണനുണ്ണി May 19, 2009 at 5:27 PM  

അതി മനോഹരം .... കലക്കി മാഷെ

aneeshans May 19, 2009 at 5:33 PM  

good Shot DD :)

വാഴക്കോടന്‍ ‍// vazhakodan May 19, 2009 at 6:33 PM  

ആയിരം വര്‍ണങ്ങള്‍ ചാലിച്ച് ചാലിച്ച് തീര്‍ത്തൊരു സായം സന്ധ്യ. സ്വപ്നസാമ്രാജ്യം എന്നോണം തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് അല്‍ അറബ്! മനോഹരം ചങ്ങാതീ ഈ ചായക്കൂട്ട്!

Unknown May 19, 2009 at 6:42 PM  

പെരുത്തിഷ്ട്ടപെട്ടു, ഫില്‍റ്റര്‍ ഏതെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ..?

Sriletha Pillai May 19, 2009 at 7:06 PM  

എല്ലാ സന്ധ്യയും എന്നും പുതുമയുള്ളതാണ്‌.മനസ്സില്‍ ശാന്തി നിറയ്‌ക്കുന്ന സമയം.ഈ സന്ധ്യയും മനോഹരം!

ramanika May 19, 2009 at 7:13 PM  
This comment has been removed by the author.
ramanika May 19, 2009 at 7:39 PM  

ഇത്രയും മനോഹരിയായ(ക്യാമറ മനോഹരിയാക്കിയ) സന്ധ്യക്കെന്തിനു സിന്ദുരം .........

ഉറുമ്പ്‌ /ANT May 19, 2009 at 8:39 PM  
This comment has been removed by the author.
ഉറുമ്പ്‌ /ANT May 19, 2009 at 8:41 PM  

ഈ ഹോട്ടൽ ഞാനും മുൻപു കണ്ടിട്ടുണ്ടല്ലോ,
പക്ഷേ ഈ സ്ഥ്ല്ത്തിനു ഇത്രയും സൗന്ദര്യമുണ്ടോ.?

കലക്കൻ പടം

Unknown May 19, 2009 at 9:18 PM  

തകര്‍ത്തു മച്ചാ. നല്ല കലക്കന്‍ (കിടിലന്‍) പടം

Kichu $ Chinnu | കിച്ചു $ ചിന്നു May 19, 2009 at 9:18 PM  

kikkidu!!!
great one !!

Anil cheleri kumaran May 19, 2009 at 9:21 PM  

koLLaam..!

Rani May 19, 2009 at 10:29 PM  

Wow...
എത്ര മോഹരമായി Burj Al Arab ഞാന്‍ കണ്ടിട്ടില്ല .ഒരു കാന്‍വാസ്‌ പോലെ സുന്ദരം ...
Hearty Congrats...


ഇതു ഏത് modeഇല്‍ ആണ് എടുത്തിരിക്കുനത്

nandakumar May 20, 2009 at 7:15 AM  

ചുവന്ന നദിയിലൊരു പായ്ക്കപ്പല്‍!!!
സുന്ദര ചിത്രം.

സെറീന May 20, 2009 at 7:26 AM  

ആരാണീ നിറക്കൂട്ടിങ്ങനെ
തട്ടി മറിച്ചത്?
പക്ഷെ നീയതെത്ര
മനോഹരമായി ഒപ്പിയെടുത്തു..

the man to walk with May 20, 2009 at 8:12 AM  

dubai kaazhcha nannayi

ശ്രീഇടമൺ May 20, 2009 at 8:45 AM  

നിറങ്ങളില്‍ ലയിച്ച സന്ധ്യ...
നന്നായിട്ടുണ്ട്....
:)

ആർപീയാർ | RPR May 20, 2009 at 9:00 AM  

കലക്കീട്ടാ.....

അരുണ്‍ കരിമുട്ടം May 20, 2009 at 9:04 AM  

അണ്ണാ, മുമ്പില്‍ കാണുന്നത് വെള്ളമോ അതോ സ്വര്‍ണ്ണമോ?
:)

ഹന്‍ല്ലലത്ത് Hanllalath May 20, 2009 at 9:35 AM  

....സ്വര്‍ണ്ണ ലായനിയില്‍ നിന്നൊരു സന്ധ്യാ ചിത്രം...

രാമചന്ദ്രൻ വെട്ടിക്കാട്ട് May 20, 2009 at 10:11 AM  

നീ വെറും പുലിയല്ലെടാ പുപ്പുലിയാണ്.

ബിന്ദു കെ പി May 20, 2009 at 10:20 AM  

ഉഗ്രൻ പടം!
അപ്പോൾ മരുഭൂമിയിലെ സന്ധ്യകൾക്കും മനോഹാരിതയുണ്ടല്ലേ..?

കാട്ടിപ്പരുത്തി May 20, 2009 at 11:20 AM  

അസൂയതോന്നുന്ന നിറക്കൂട്ട്- ചിത്രപ്പിടുത്തവും

sUnIL May 20, 2009 at 11:33 AM  

Marvelous!gr8 colours!!lovely!!! congras..

anupama May 20, 2009 at 12:51 PM  

''wow''.someone gifted me the model of BURJ AL ARAB.
YOUR PHOTO IS SIMPLY BEAUTIFUL!
WHEN I CAME TO DUBAI,I NEVER FELT THIS BEAUTY!
THANKS FOR SHARING!
SASNEHAM,
ANU

വികടശിരോമണി May 20, 2009 at 3:53 PM  

വയ്യാണ്ടാപ്പോ!
കലക്കീട്ട്‌ണ്ട്.

വിനയന്‍ May 20, 2009 at 4:29 PM  

മനോഹരമായിട്ടുണ്ട്!
നിറങ്ങളെല്ലാം കൂടി ചേര്‍ന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു മനോഹാരിത!

ഹരീഷ് തൊടുപുഴ May 20, 2009 at 5:50 PM  

പകലൂ, ആ വെള്ളത്തിനെന്താ ഒരു അസ്വഭാവികത??

എന്തെങ്കിലും എഡിറ്റിങ്ങ് ചെയ്തിട്ടുണ്ടോ??

പറയൂ, മെയിലിലേക്ക്...

പകല്‍കിനാവന്‍ | daYdreaMer May 20, 2009 at 6:17 PM  

നിറങ്ങളില്‍ ലയിച്ചു എനിക്കൊപ്പമെത്തിയ കൂട്ടുകാര്‍ക്ക് ... സന്തോഷം.. സ്നേഹം..

ഇല്ല ഹരീഷ് .., മണലും തിരയും വെയിലും ചേര്‍ന്നപ്പോള്‍ കിട്ടിയ ഒരു പടം.. നിലത്തു കിടന്നു എടുത്ത ഒരു ചിത്രം.

ഏകലവ്യന്‍.., ഫില്‍റ്റര്‍ ഉപയോഗിച്ചിട്ടില്ല.

റാണി അജയ്, മാനുവല്‍ മോഡില്‍ , എടുത്ത ചിത്രം.

പ്രിയ ഉണ്ണികൃഷ്ണന്‍ May 20, 2009 at 7:49 PM  

എന്റെ സന്ധ്യേ ഇങ്ങനെ കൊതിപ്പിക്കാതെ

മനോഹരം തന്നെ !

കുക്കു.. May 20, 2009 at 11:35 PM  

നിറങ്ങളില്‍ ലയിച്ച്..

ബുര്‍ജ് അല്‍ അറബ്

:)

ധൃഷ്ടദ്യുമ്നന്‍ May 21, 2009 at 10:08 AM  

IT'S JUST PERFECT!!!!
GREAT SNAP FROM A GUD ANGLE :)

ശ്രീലാല്‍ May 21, 2009 at 10:31 AM  

പകലേ, കിനാവേ,നിറങ്ങളേ.. very nice.. :)

ഗൗരിനാഥന്‍ May 21, 2009 at 11:54 AM  

ഫോട്ടം തകര്‍ത്തു.................

kichu / കിച്ചു May 21, 2009 at 9:04 PM  

it's really marvelous :)

സന്ധ്യയുടെ കണ്ണീരിന് നല്ല നിറക്കൂട്ട്

പാവപ്പെട്ടവൻ May 22, 2009 at 12:37 AM  

ഈ ഒറ്റകണ്ണന്‍റെ ഓരോ കാര്യങ്ങള്‍
നല്ലപടം

Sujit Sudhi May 22, 2009 at 12:51 AM  

Stunningly superb!!

സന്തോഷ്‌ പല്ലശ്ശന May 22, 2009 at 7:03 PM  

സത്യം പറ ങള്‌ ക്നാവ്‌ കാണുന്നതിലും അതികം ക്നാവ്‌ പിടിക്കണ ആളാ ഹ ഹ ഹ

ക്നാപ്പിടിയന്‍... ന്താ... ? സമ്മതിച്ചാ.... ചിത്രം ഉഗ്രനായിട്ടുണ്ട്‌....

നേരം ഒരു പാടു വൈകിയ മാതിരി തോന്നിക്ക്ണ്ണ്ട്‌.... പോട്ടത്തില്‌

തിരിച്ചു വീട്ടില്‍ക്ക്‌ വണ്ടികിട്ടാന്‍ ബുദ്ധിമുട്ടിയാ..

പൈങ്ങോടന്‍ May 23, 2009 at 1:46 AM  

കിടിലന്‍ പേര്‍സ്പെക്റ്റീവ്!

BURJ AL ARAB ന്റെ ഇങ്ങിലെ ഒരു ചിത്രം ആദ്യമായാണു കാണുന്നത്
വളരെ വളരെ മനോഹരം

ജെ പി വെട്ടിയാട്ടില്‍ May 23, 2009 at 4:43 PM  

വളരെ നല്ല ഷോട്ട്.... സന്ധ്യ

ബ്ലോഗിലെ പോസ്റ്റുകള്‍ തനിച്ചോ, മൊത്തമോ ആയി pdf ഫയലുകളാക്കാന്‍ ഉള്ള സൂത്രം പറഞ്ഞ് തരാമോ?
അത് പോലെ ഫോട്ടോകള്‍ ഇഷ്ടമുള്ളിടത്ത് പ്രതിഷ്ടിക്കാനും.
ഞാന്‍ ഇപ്പോള്‍ ഫോട്ടോകള്‍ ഇടുമ്പോള്‍ എല്ലാം മുകളില്‍ വന്ന് നില്‍ക്കുന്നു. പിന്നീട് ടെക്സ്റ്റ് നോക്ക്കി യഥാസ്ഥാനത്ത് പ്രതിഷ്ടിക്കുവാന്‍ പണി കുറച്ചധികം ഉണ്ട്.
മറുപടി എന്റെ ജിമെയിലിലേക്കും കോപ്പി ചെയ്താല്‍ ഉപകാരമായി...

നന്ദ May 24, 2009 at 12:28 AM  

wah!

Noushad May 25, 2009 at 10:32 AM  

Nice Picture, Congrats

syam November 19, 2009 at 2:29 PM  

മനോഹരം

Anonymous January 7, 2010 at 7:44 AM  

Its simply awesome click

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: