Wednesday, August 05, 2009

അച്ഛന്‍


അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ...

37 Comments:

പകല്‍കിനാവന്‍ | daYdreaMer August 5, 2009 at 10:43 PM  

അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്...

അനില്‍@ബ്ലോഗ് // anil August 5, 2009 at 10:58 PM  

ആഹാ !!
നല്ല അച്ഛന്‍.

Mohanam August 5, 2009 at 11:01 PM  

ഉണ്ണീ ഉണ്ണീ പൊന്നുണ്ണീ.....


ദാ തേങ്ങ...(((((ഠേ))))

... August 5, 2009 at 11:06 PM  

കൊള്ളാം പകല്‍ കിനാവാ......

ചാണക്യന്‍ August 5, 2009 at 11:13 PM  

പകലാ,

നല്ലോരച്ചന്റെ നല്ലൊരു ചിത്രം...

Rani August 5, 2009 at 11:31 PM  

നന്നായിരിക്കുന്നു ....

നരിക്കുന്നൻ August 6, 2009 at 1:59 AM  

അച്ഛൻ... എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം.

ഹരീഷ് തൊടുപുഴ August 6, 2009 at 5:46 AM  

ഉണ്ണീ നിനക്കുവേണ്ടീ...

എന്നു തുടങ്ങുന്നൊരു ഗാനം ഓർമ്മ വരുന്നു...

ജോ l JOE August 6, 2009 at 5:57 AM  

GOOD

Typist | എഴുത്തുകാരി August 6, 2009 at 6:23 AM  

ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന ചിത്രം.

കണ്ണനുണ്ണി August 6, 2009 at 7:10 AM  

ജീവിതത്തില്‍ എവിടെ ഒക്കെയോ കണ്ടു മറന്ന ഒരു ഫ്രെയിം

Unknown August 6, 2009 at 8:30 AM  

നിന്റെ ഒറ്റക്കണ്ണന്‍ കാഴ്ച്ച കൊള്ളാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് August 6, 2009 at 9:24 AM  

നരിക്കുന്നന്‍ പറഞ്ഞത് പോലെ ഒരു വൈദ്യുത പ്രവാഹം.. ശരീരമാകെ.

പകലാ, ഉമ്മ...

പ്രയാണ്‍ August 6, 2009 at 9:25 AM  

പാലത്തിന്റെ ചോട്ടില് ഒളിച്ചിരുന്നെടുത്തതാണല്ലെ.....

കാസിം തങ്ങള്‍ August 6, 2009 at 9:49 AM  

ഉണ്ണീടെ അഛന്‍ !

കുട്ടു | Kuttu August 6, 2009 at 10:05 AM  

നന്നായി

son of dust August 6, 2009 at 10:40 AM  

എനിക്ക് വർഷത്തിലൊരിക്കലായിരുന്നു.

ബിന്ദു കെ പി August 6, 2009 at 10:44 AM  

ഇതു നന്നായി...
കളിപ്പാട്ടങ്ങളും പുത്തനുടുപ്പും സിന്തോൾ സോപ്പുമായി വന്നിറങ്ങുന്ന അച്ഛനെ കാത്തിരുന്ന ബാല്യകാലം വീണ്ടും മനസ്സിൽ...

രഞ്ജിത് വിശ്വം I ranji August 6, 2009 at 10:52 AM  

മാഷെ ഞാൻ എന്റെ മോനേ ഓർത്തു...ചിത്രമെന്നാൽ വെറും പടം പിടിക്കലല്ല ചിത്രമെഴുത്താണ് എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം.. അഭിനന്ദനങ്ങൾ

വേണു August 6, 2009 at 11:05 AM  

അണ്ണാ..തകർത്തു....ശരിക്കും ഒരു കഥ പറയുന്ന ഒരു ചിത്രം...

Pongummoodan August 6, 2009 at 12:52 PM  

പകലാ,

മനസ്സുനിറയ്ക്കുന്ന ചിത്രം.

Unknown August 6, 2009 at 1:57 PM  

മാതാപിതാക്കളുടെ നിസ്സീമമായ സ്നേഹത്തെയും സുന്ദരമായ ബാല്യത്തെയും ഓര്‍മിപ്പിക്കുന്ന ഒരു ചിത്രം. വളരെ ഇഷ്ടപ്പെട്ടു.

ശ്രീഇടമൺ August 6, 2009 at 2:30 PM  

നല്ല ചിത്രം...
:)

രഘുനാഥന്‍ August 6, 2009 at 2:37 PM  

അഛാ അച്ഛന്‍

ramanika August 6, 2009 at 3:14 PM  

very nice!

Junaiths August 6, 2009 at 8:11 PM  

assalaayi...pakala

ബഷീർ August 7, 2009 at 10:10 AM  

ഒരു പാട് പറയുന്ന ഒരു ചിത്രം.. അഭിനന്ദനങ്ങൾ

പകല്‍കിനാവന്‍ | daYdreaMer August 7, 2009 at 5:45 PM  

ഉണ്ണീടെ അച്ഛനെ കാണാനെത്തിയ കൂട്ടുകാര്‍ക്കൊകെ നന്ദി ...
വളരെ ദൂരെ നിന്നും കിട്ടിയ ഒരു ചിത്രം ആയതിനാല്‍ കുറച്ചു കൂടി നല്ല ഒരു ഫ്രെയിം നഷ്ടമായി...

കണ്ണുകള്‍ August 7, 2009 at 9:39 PM  

ഞാന്‍ വൈകിപ്പോയി
എന്നാലും പറയാതെവയ്യ
നന്നായി..വളരെ,വളരെ

nandakumar August 8, 2009 at 7:09 AM  

സബ്ജക്റ്റീവ് ആയ ചിത്രം. !!

ശ്രദ്ധേയന്‍ | shradheyan August 8, 2009 at 5:25 PM  

നല്ല ചിത്രം...

മുസാഫിര്‍ August 10, 2009 at 9:10 AM  

കഥ പറയുന്ന ചിത്രം.

പി.സി. പ്രദീപ്‌ August 10, 2009 at 3:34 PM  

വളരെ നന്നായിട്ടുണ്ട്.

വയനാടന്‍ August 10, 2009 at 7:24 PM  

കണ്ണു നിറയിച്ചു.
അതെ
അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഉറങ്ങാതെ ഒരു ഉണ്ണി ...

Rafeek Wadakanchery August 16, 2009 at 3:44 PM  

മനോഹരം ..സുന്ദരം ..ദീപ്തം

വീകെ August 22, 2009 at 5:22 PM  

ഈ അഛൻ ഞാനല്ലെ....???

Anonymous January 20, 2011 at 6:47 PM  

This photo really touched me... ini orikkalum ingane thirichu varatha ente achane ormippichathinu nandi... The tears in my eyes- dedicated to all sons like me...

Pramod
blog: memywordz.wordpress.com

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: