Saturday, August 08, 2009

മറുകര ഇല്ലാതെ ഒരു കടല്‍


> ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?

33 Comments:

...പകല്‍കിനാവന്‍...daYdreaMer... August 8, 2009 at 9:08 PM  

ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?

അനിൽ@ബ്ലൊഗ് August 8, 2009 at 9:26 PM  

അതെ , മറുകര ഇല്ല.
തലക്കു കൈകൊടുത്തിരിക്കയല്ലാതെ എന്തു ചെയ്യും?

ഓ.ടോ
സത്യത്തില്‍ അങ്ങേരെന്താ അവിടെ ചെയ്യുന്നത്?

anoopkothanalloor August 8, 2009 at 9:29 PM  

അനിലേട്ടൻ ചോദിച്ചപ്പോലെ ആ പിള്ളേച്ചൻ അവിടെ എന്നാ ചെയ്യുവാ

സന്തോഷ്‌ പല്ലശ്ശന August 8, 2009 at 9:40 PM  

:):):)

ലതി August 8, 2009 at 10:03 PM  

സാഗരവും ജീവിത സാഗരവും...........

പുള്ളി പുലി August 8, 2009 at 10:17 PM  

Great Yaar

ചാണക്യന്‍ August 9, 2009 at 2:47 AM  

പകലാ,
ചിത്രം നന്നായി....

ഓടോ: അങ്ങേര്‍ ആലോചിക്കുന്നുണ്ടാവാം....എന്താ അറബിക്കടല്‍ ഇളകി വരാത്തതെന്ന്:):):)

ഹരീഷ് August 9, 2009 at 6:00 AM  

അയാളെ ഈ ഫ്രെയിമിന്റെ നടുക്കിരുത്തിയതു ശരിയായില്ല..
മൂന്നിന്റെ നിയമമുപയോഗിച്ചു അയാളെ വെളിക്കിരുത്താമായിരുന്നു..
വേറെ ആങ്കിലും ഉപയോഗിക്കാമായിരുന്നു..

ചെറായിയല്ലേ ഇതും??
വെളിക്കിരിക്കുന്ന അയാളെ പേടിച്ചിട്ടാണോടേ നീ വേറെ അങ്കിളിലൊന്നും ഇതൊന്നു കവറുചെയ്യാൻ ശ്രമിക്കാതിരുന്നത്??
:) :)

സെറീന August 9, 2009 at 8:38 AM  

'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,
വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,
ഉപ്പ്‌ കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.

Anonymous August 9, 2009 at 8:41 AM  

അയാള്‍ വെളിയ്ക്കിരിയ്ക്കുന്നത്
മാത്രം കണ്ട കണ്ണുകള്‍ക്ക്‌ നമോവാകം!!

കുമാരന്‍ | kumaran August 9, 2009 at 9:18 AM  

സെറീനയുടെ കാഴ്ചയാൺ മനോഹരമായത്..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. August 9, 2009 at 10:15 AM  

:)

Rare Rose August 9, 2009 at 11:51 AM  

നല്ല ചിത്രം.നടന്നു തീര്‍ത്തതിനോളം വരുമോ ഈ കടല്‍...

ചിന്നപ്പയ്യ൯ August 9, 2009 at 12:32 PM  

നല്ല ചിത്രം....

ചിത്രത്തിനെ കടത്തിവെട്ടുന്ന അടിക്കുറിപ്പും....
ഗംഭീരം....
കടലിനെപ്പോലെത്തന്നെ ജീവിതവും അടുത്ത നിമിഷം എന്ത്? എല്ലവർക്കും അജ്ഞാതം...

കലക്കി....

അരുണ്‍ കായംകുളം August 9, 2009 at 1:04 PM  

അയ്യേ എന്ത് വൃത്തികേടാ ഇത്?
ഹ..ഹ..ഹ

ശ്രദ്ധേയന്‍ August 9, 2009 at 5:26 PM  

പാവങ്ങളെ തൂറാനും സമ്മതിക്കരുത്‌..!!! :)

Rani August 9, 2009 at 6:47 PM  

ചിത്രം നന്നായി....നല്ല അടിക്കുറിപ്പും

junaith August 9, 2009 at 8:00 PM  

മനുഷ്യാ അയാളെ സ്വസ്ഥമായി ഒന്നിനും സമ്മതിക്കത്തില്ല അല്ലെ..ദുഷ്ടാ

ബിനോയ്//Binoy August 10, 2009 at 7:59 AM  

പകലേ അന്നേക്കൊണ്ട് ഞാന്‍ തോറ്റു. ഹരീഷ് പറഞ്ഞപോലെ വേറെ ആങ്കിള്‍ പരീക്ഷിച്ചിരുന്നെങ്കില്‍ "മൂന്നിന്‍റെ നിയമം" വെളിവായേനെ :))

പോങ്ങുമ്മൂടന്‍ August 10, 2009 at 8:45 AM  

ചിരിക്കാതിരിക്കുന്നതെങ്ങനെ,
വെളിക്കിറങ്ങുന്നവനേ
വെളിച്ചത്തുകൊണ്ടുവരുന്ന
ദുഷ്ടാ...

:)

Anonymous August 10, 2009 at 9:38 AM  

ithum oru jeevithammmm

ശ്രീ August 10, 2009 at 12:52 PM  

വരികളില്‍ എല്ലാമുണ്ടല്ലോ

വയനാടന്‍ August 10, 2009 at 7:29 PM  

സെറീനയുടെ വരികൾ തന്നെ കടമെടുക്കട്ടെ
.....


'കടല്‍ത്തീരത്ത്' ഓര്‍മ്മ വന്നു,
വെള്ളായിയപ്പനെ ഓര്‍മ്മ വന്നു.,
ഉപ്പ്‌ കയ്ക്കുന്ന ഒരു കടല്‍ വന്നു നിറഞ്ഞു.

അപ്പു August 11, 2009 at 2:49 PM  

പകലാ, ഈ വൃദ്ധനെ ഫ്രെയിമിന്റെ ഒത്ത നടുവിലാക്കിയാതാണ് ഈ ചിത്രത്തിന്റെ അഭംഗി.

siva // ശിവ August 11, 2009 at 3:48 PM  

ഗ്രേറ്റ് പടം...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! August 12, 2009 at 6:37 AM  

സ്പാറീ....

ആര്‍ബി August 12, 2009 at 11:47 AM  

ഗംഭീരം..

WhiteZhadoW August 13, 2009 at 1:17 PM  

kadaline aaraanu ammayaakkiyathu ?
Sahana sheshi adhikam illaathoru kadalachanaanithu !
Bhoomi oru ammayum....

btw ottakanninu nanni...

Sureshkumar Punjhayil August 17, 2009 at 4:14 PM  

Jeevitha, Maha sagaram...!

Manoharamaya chithram... Ashamsakal...!!

..::വഴിപോക്കന്‍[Vazhipokkan] August 18, 2009 at 8:39 AM  

"ഹൊ..അമ്പത്തൊമ്പതിലെ ചാകരയരുന്നു..ചാകര,
..അതുപോലെങ്ങാനും!"

raadha August 20, 2009 at 10:33 PM  

beautiful!!

വീ കെ August 22, 2009 at 4:56 PM  

ഇനിയും എത്ര ദൂരം കൂടി പോണം...
ഒന്നക്കരയെത്താൻ.....?

വികടശിരോമണി September 1, 2009 at 10:07 PM  

ഏതെല്ലാം കടൽ‌ച്ചൊരുക്കുകളാണ്
ഏതെല്ലാം അഗ്നിവലകളാണ്
ഏതെല്ലാം സൂര്യമത്സ്യങ്ങളാണ്
ഏതെല്ലാം കപ്പൽ‌ച്ചേതങ്ങളാണ്
ആ തലയിൽ കിടന്നു കുഴമറിയുന്നത്?
വാസ്തവത്തിൽ,എവിടെയാണു കടൽ?

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: