Monday, August 31, 2009

മുറിവ്

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍

37 Comments:

...പകല്‍കിനാവന്‍...daYdreaMer... August 31, 2009 at 12:10 PM  

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍

കനല്‍ August 31, 2009 at 12:25 PM  

ആരോ സമ്മാനിച്ച ഈ വൈകല്യത്തിലും അവള്‍ സുന്ദരി തന്നെ...

ചന്ദ്രകാന്തം August 31, 2009 at 12:28 PM  

കവര്‍ന്നെടുക്കപ്പെടുന്ന നിറച്ചാര്‍‌ത്തുകള്‍;
ഓണപ്പഴമ പോലെ.

the man to walk with August 31, 2009 at 12:30 PM  

chilapoovukal murivilum chirikkum
happy onam..

നന്ദകുമാര്‍ August 31, 2009 at 12:38 PM  

great shop

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. August 31, 2009 at 1:23 PM  

ഓണാശംസകള്‍..

ബിന്ദു കെ പി August 31, 2009 at 1:27 PM  

ഓണാശംസകൾ....

പുള്ളി പുലി August 31, 2009 at 1:35 PM  

കൊള്ളാം നല്ല ചിത്രം. ഓണാശംസകള്‍ :))

കെ ജി സൂരജ് August 31, 2009 at 1:36 PM  

വ്യത്യസ്തം...
അഭിനന്ദനങ്ങൾ..

junaith August 31, 2009 at 2:37 PM  

അതും കടിച്ചു പറിച്ചു അല്ലെ ഗള്ളാ....
ഓണാശംസകള്‍

രഞ്ജിത്‌ വിശ്വം I ranjith viswam August 31, 2009 at 2:38 PM  

സ്നേഹത്താല്‍ മായ്ക്കാന്‍ കഴിയാത്ത മുറിവുണ്ടോ..
സ്നേഹം നിറഞ്ഞ ഓണാശംസകള്‍

പൈങ്ങോടന്‍ August 31, 2009 at 3:10 PM  

വ്യത്യസ്തമായാ സ്ബ്ജക്റ്റ് കിനാവാ

ഓണാശംസകള്‍

വാഴക്കോടന്‍ ‍// vazhakodan August 31, 2009 at 3:41 PM  

ഒരു മുറിയാത്ത പൂവ് നീട്ടിയെങ്കിലും നീ ഈ ഓണാശംസകള്‍ പറയുമെന്നു ഞാന്‍ കരുതി :)
ആ... ഇനി കുറെ കൂടി കഴിയുമ്പോള്‍ ഓണത്തിന് ‍പൂവു തന്നെ കാണുമോ എന്ന് ആര് കണ്ടു :)

നിനക്കും കുടുംബത്തിനും ഞങ്ങളുടെ
ഓണാശംസകള്‍

വയനാടന്‍ August 31, 2009 at 5:46 PM  
This comment has been removed by the author.
വയനാടന്‍ August 31, 2009 at 5:47 PM  

മുറിവോ അതോ അംഗഭംഗമോ?
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

കുമാരന്‍ | kumaran August 31, 2009 at 8:32 PM  

ഓണാശംസകള്‍!

അനിൽ@ബ്ലൊഗ് August 31, 2009 at 8:54 PM  

കൊള്ളാം പകലാ..
അരുടെയെങ്കിലു വിശപ്പ് മാറ്റി മുറിവായതാവും.

വികടശിരോമണി August 31, 2009 at 9:35 PM  

ഹൊ!എന്റെ പകലേ...നിന്നെ കയ്യിൽ കിട്ടിയാൽ ഞാൻ ഉലക്കയ്ക്കടിച്ച് കൊന്നേനേ:)

സെറീന September 1, 2009 at 3:49 AM  

സത്യമാണ്, മുറിഞ്ഞു പോയ എന്തൊക്കെയോ
ഓര്‍മ്മിപ്പിയ്ക്കുക തന്നെയാണ് ഓണം..

ഹരീഷ് തൊടുപുഴ September 1, 2009 at 5:18 AM  

പകലൂ;
നിനക്കും നിന്റെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ..

സാല്‍ജോҐsaljo September 1, 2009 at 10:56 AM  

ഓണാശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] September 1, 2009 at 11:09 AM  

ഓണാശംസകള്‍

നരിക്കുന്നൻ September 1, 2009 at 12:55 PM  

മുറിവിലും മനോഹരമായി ചിരിക്കുന്നു.

ശ്രീ September 1, 2009 at 1:08 PM  

ഓണാശംസകള്‍, മാഷേ

അപ്പു September 1, 2009 at 3:22 PM  

Good !!

കാട്ടിപ്പരുത്തി September 1, 2009 at 3:49 PM  

ഹും- ഇത് കൊള്ളാം കള്ളാ

വിഷ്ണു September 1, 2009 at 3:53 PM  

ചിത്രം ഇഷ്ടായി....അതിനെക്കാള്‍ ഇഷ്ടായത് ആ ചിത്രത്തിന് മുറിവ്എന്ന പേരിട്ടതാണ്....ഓണാശംസകള്‍

...പകല്‍കിനാവന്‍...daYdreaMer... September 2, 2009 at 12:01 AM  

ഓണത്തിന് പോസ്റ്റ്‌ ചെയ്യാന്‍ പഴയ ശേഖരത്തില്‍ പൂക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് ഈ പാവം പൂവ്‌ ശ്രദ്ധയില്‍ പെട്ടത് . പെട്ടെന്ന് കണ്ടപ്പോള്‍ മനസ്സിന് ഒരു മുറിവ്. അങ്ങനെയാണ് ഇവള്‍ ഇവിടെയെത്തിയത്. മുറിവില്‍ എന്നോടോപ്പമെത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്മ നിറഞ്ഞ തിരുവോണാശംസകള്‍.

ശ്രീലാല്‍ September 2, 2009 at 8:39 AM  

മുറിവുകൾ ഇല്ലാത്ത ഓണം പിറക്കട്ടെ പകലേ..

ചിത്രം കൊണ്ടു മുറിയുന്നു...

വിനയന്‍ September 2, 2009 at 9:00 AM  

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

കുക്കു.. September 2, 2009 at 9:53 AM  

ഓണാശംസകള്‍..
:)

ബിനോയ്//Binoy September 2, 2009 at 5:44 PM  

മുറിച്ചു നീയ് ദുഷ്ടാ!:(

ഓണാശംസകള്‍ :)

അനൂപ്‌ കോതനല്ലൂര്‍ September 2, 2009 at 9:59 PM  

ആശംസകൾ

ശ്രീഇടമൺ September 4, 2009 at 8:30 AM  

ഒരിക്കലും ഉണങ്ങാത്ത മുറിവ്...
അല്ലേ...?
:)

T.A. RASHEED September 5, 2009 at 2:32 AM  

arikum moolayum illankilum malayaali onam adichu polikkum shesham vatti palisha ,kadam shubham onaashamsakal

ശംഖു പുഷ്പം September 10, 2009 at 5:09 AM  

ചിത്രവും ചിത്രത്തിന് കൊടുത്ത പേരും ഒരുപാടിഷ്ടമായി..

syam November 19, 2009 at 3:00 PM  

മനോഹരം

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: