Wednesday, September 23, 2009

അതിജീവനം

57 Comments:

പകല്‍കിനാവന്‍ | daYdreaMer September 23, 2009 at 4:19 PM  

:(

അനിൽ@ബ്ലൊഗ് September 23, 2009 at 4:20 PM  

((((( ഠേ )))
പകലാ തേങ്ങ എന്റ് വക.
ഇഷ്ടപ്പെട്ടു.

ഓട്ടകാലണ September 23, 2009 at 4:31 PM  

അതെ,
സാഹചര്യങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ പഠിക്കണം.

ഹരീഷ് തൊടുപുഴ September 23, 2009 at 4:38 PM  

ഇനി കയറിക്കയറി എങ്ങോട്ടാണാവോ..??

രഞ്ജിത്‌ വിശ്വം I ranjith viswam September 23, 2009 at 4:39 PM  

അടിപൊളി..ഈ ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ ചിത്രം..

പാവപ്പെട്ടവന്‍ September 23, 2009 at 5:07 PM  

കല്ലിലും തുടിച്ചേറുന്ന ജീവന്‍

EKALAVYAN | ഏകലവ്യന്‍ September 23, 2009 at 5:13 PM  

അതിജീവനം...കാലത്തിനൊത്ത്...

ശിഹാബ് മൊഗ്രാല്‍ September 23, 2009 at 5:17 PM  

പ്രേരകം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. September 23, 2009 at 5:20 PM  

പ്രത്യാശ..

ശ്രദ്ധേയന്‍ September 23, 2009 at 5:43 PM  

ഈ ഒറ്റക്കണ്ണില് പതിയുന്ന പച്ചയ്ക്കൊക്കെ എന്ത് പച്ചയാ...?!!

നിഷാർ ആലാട്ട് September 23, 2009 at 5:45 PM  

കലക്കി കിനാവാ,
എന്തഷ്ടാ പറയ്യാ,
സമ്മതിച്ഛു അത്രമാത്രം.

പി എ അനിഷ്, എളനാട് September 23, 2009 at 5:48 PM  

പച്ചയുടെ ഈ മനോഹര ദൃശ്യത്തിന്
അതിജീവനത്തിന്റെ ഈ അപൂര്‍വസൗന്ദര്യത്തിന്
ഈ കൈത്തിരിയ്ക്ക്
ഒരായിരം ആശംസകള്‍

സജി September 23, 2009 at 5:58 PM  

അടരുവാന്‍ വയ്യ, നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും!

junaith September 23, 2009 at 6:26 PM  

Kollaatto ee pacha pidikkunna jeevan..

സന്തോഷ്‌ പല്ലശ്ശന September 23, 2009 at 7:00 PM  

വള്ളിക്ക്‌ പിടിവള്ളിയായി ഒന്നു കാണുന്നില്ലല്ലോ :):):) വീഴാതെ കാക്കണേ ദൈവമേ....

കുമാരന്‍ | kumaran September 23, 2009 at 7:07 PM  

ഗംഭീരം....

കണ്ണനുണ്ണി September 23, 2009 at 7:14 PM  

ഓ. ഹെന്രി യുടെ 'ദി ലാസ്റ്റ് ലീഫ്‌' ഓര്‍മ്മവരുന്നു ഇത് കാണുമ്പോ

വാഴക്കോടന്‍ ‍// vazhakodan September 23, 2009 at 8:48 PM  

തത്വമസി! ഞാനും!
ഈ മരുഭൂമിയില്‍ പച്ച പിടിക്കാനായി നടത്തുന്ന അതി ജീവനത്തിന്റെ മയാത്ത കാഴ്ച!
പിടിവള്ളിയില്ലാഞ്ഞിട്ടും പടര്‍ന്നു കയറിക്കൊണ്ടേയിരിക്കുന്നു.

കൊള്ളാം!

നജൂസ്‌ September 23, 2009 at 9:04 PM  

Nascent!

നജൂസ്‌ September 23, 2009 at 9:06 PM  
This comment has been removed by the author.
ലതി September 23, 2009 at 9:29 PM  

Very good.

സെറീന September 23, 2009 at 9:30 PM  

ജീവിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍
ഏതു പാറയിലും വേരോടും, അല്ലേ?

പുള്ളി പുലി September 23, 2009 at 10:09 PM  

ഈ ചിത്രം പ്രവാസികളുടെ ജീവിതം പോലുണ്ട്. ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തെയ്യാറാണ് എന്ന് പറയും പോലുണ്ട്.

ശ്രീലാല്‍ September 23, 2009 at 10:14 PM  

ആ ഇലകളുടെ പുഞ്ചിരി കണ്ടോ !!

Rani September 23, 2009 at 11:29 PM  

വളരെ ഭംഗിയുണ്ട് ഈ ചിതം കാണാന്‍

രഘുനാഥന്‍ September 24, 2009 at 8:03 AM  

കൊള്ളാം പകലാ

വിനയന്‍ September 24, 2009 at 8:52 AM  

ഹാ!
അതിജീവനത്തിന്റെ സൌന്ദര്യം!

ഇഷ്ടായി! :)

Jimmy September 24, 2009 at 9:25 AM  

അതിജീവനത്തിന്റെ ഈ ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ ചിത്രം ഗംഭീരം...

നൊമാദ് | ans September 24, 2009 at 10:05 AM  

nice frame.

കാട്ടിപ്പരുത്തി September 24, 2009 at 10:29 AM  

എവിടെയും പിടിച്ചുകയറിയൊന്നു ജീവിച്ചുപോകാനുള്ള പടാപാട്

നന്ദ September 24, 2009 at 11:43 AM  

നല്ല ചിത്രം. ജീവിതം ഇങ്ങനെയൊക്കെത്തന്നെയല്ലേ?

(ആദ്യ കമന്റിലെ സ്മൈലി മാറിപ്പോയതല്ലേ?:))

ചന്ദ്രകാന്തം September 24, 2009 at 11:55 AM  

'അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌' സാഹസപ്പെടുന്ന ജീവിതം.

ബിനോയ്//HariNav September 24, 2009 at 12:06 PM  

പകലാ.... ദുഷ്ടാ... :)))

Prasanth Krishna September 24, 2009 at 12:30 PM  

ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലെ ആ പച്ചക്ക് പറഞ്ഞാലും തീരാത്ത ഒരുപാടുണ്ട് പറയാന്‍. സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളില്ലങ്കില്‍ പോലും ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യ ജീവിതത്തിന്റെ പ്രതീകാത്മ ചിത്രീകരണം. കവിതയേക്കാള്‍ മനോഹരം ഈ ചിത്രീകരണം. നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ September 24, 2009 at 2:12 PM  

ഇതെവിടെ പിടിച്ചാ ഈ കയറുന്നത്?

കുക്കു.. September 24, 2009 at 3:15 PM  

nice..

ലേഖാവിജയ് September 24, 2009 at 3:16 PM  

ഈ കളര്‍ കോമ്പിനേഷനില്‍ ഒരു സാരിയേക്കുറിച്ചാണ് ഞാന്‍ ആദ്യം ചിന്തിച്ചത് :)

നല്ല ചിത്രം.

അരുണ്‍ കായംകുളം September 24, 2009 at 3:16 PM  

നല്ല തലക്കെട്ട്:)
പടം അതിലും ഗംഭീരം

Rare Rose September 24, 2009 at 3:57 PM  

മനോഹരം..

പകല്‍കിനാവന്‍ | daYdreaMer September 24, 2009 at 4:24 PM  

അതിജീവനത്തിന്റെ ഒപ്പമെത്തിയ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം സന്തോഷം നന്ദി...

ഉറുമ്പ്‌ /ANT September 24, 2009 at 5:31 PM  

പകൽക്കിനാവൻ ഒറ്റക്കണ്ണുകൊണ്ട് കാണുന്നത് എനിക്കെന്റെ രണ്ടുകണ്ണും‌കൊണ്ട് കാണാനാവുന്നില്ലല്ലോ ദൈവമേ.!

എന്താ പറയുക.....?
ഇഷ്ടായീട്ടോ.

അരുണ്‍ ചുള്ളിക്കല്‍ September 24, 2009 at 5:57 PM  

പകലാ നല്ല ക്യാപ്ഷന്‍

അരുണ്‍ ചുള്ളിക്കല്‍ September 24, 2009 at 5:58 PM  

വിട്ടു പോയി...നല്ല പടം

നരിക്കുന്നൻ September 25, 2009 at 2:18 AM  

പകലന്റെ ഒറ്റക്കണ്ണിലൂടെ വീണ്ടുമൊരു മനോഹര കാഴ്ച.

നന്ദി.

വേണു September 25, 2009 at 1:33 PM  

പകലൂ‍....തകർത്തു....ആ സെലെക്റ്റിവ് കളറിങ്ങ് കൂടിയായപ്പൊ തകതകർത്തു...

ജ്വാല September 25, 2009 at 5:05 PM  

positive symbol

എം.പി.ഹാഷിം September 25, 2009 at 10:02 PM  

good

വീ കെ September 26, 2009 at 12:20 AM  

ഉണങ്ങി വരണ്ട മരുഭൂമിയിൽ ഒരു മലയാളിപ്പച്ച...!!

ചിത്രം വളരെ മനോഹരം..

sheeriffkottarakara September 26, 2009 at 11:02 AM  

പടം കണാൻ വൈകി....കരിമ്പാറയാണെങ്കിലും പിടിച്ചു കയറണമെന്ന മോഹം ഉണ്ടെങ്കിൽ അതു നടക്കും.

കുളക്കടക്കാലം September 26, 2009 at 1:42 PM  

ഉണങ്ങി ഇളകിയ പച്ചപ്പുകള്‍ക്കുമേലേ പച്ചപ്പിന്റെ കരുത്ത്‌
നന്നായിരിക്കുന്നു.

കനല്‍ September 26, 2009 at 4:26 PM  

ഉണ്ണിയെ കണ്ടാലും പറയില്ല
ഊരിലെ പഞ്ഞം..

ദേവസേന September 27, 2009 at 12:45 PM  

നിന്റെ ഒറ്റക്കണ്ണിന്റെ ഫ്രേമിനു താഴെ അല്പം മണ്ണും,അതിലല്‍പ്പം ജലവും ഉണ്ടന്നു വിശ്വസിക്കട്ടെ. ജീവിക്കൂ വെന്ന്‍, മറഞ്ഞിരുന്നു ആശ്വസിപ്പിക്കുന്ന ചിലതു പോലെ.

O.T.
ചെണ്ട എന്നു കേള്‍ക്കുമ്പോള്‍ നീ തുള്ളുന്നു വെന്ന് വാര്‍ത്ത :P

അപ്പു September 27, 2009 at 1:18 PM  

വളരെ നന്നായിട്ടുണ്ട് പകലാ.

[Shaf] September 27, 2009 at 6:05 PM  

pakalaa
kalakky
engane oru blog ullath ipozha ariyunnath
sambavi yuge yuge ennalle

പാച്ചു September 29, 2009 at 4:37 PM  

ആഹാ ..കലക്കി! ഇതു പടം എടുത്തപ്പോഴേ ഇങ്ങനെ ആണോ, അതൊ പോട്ടോഷാപ്പില്‍ ആക്കിയതാണോ?

O.M.Ganesh Omanoor October 1, 2009 at 8:46 AM  

ആശാ​‍നേ, നാനാര്‍ത്ഥങ്ങള്‍ പടര്‍ന്നുപിടിച്ചു കയറുന്ന ഒന്നാന്തരം കിടിലന്‍ ചിത്രം. ആ കയ്യിങ്ങു താ ഒന്നു സലാം വയ്ക്കട്ടെ..!!

കെ ജി സൂരജ് October 4, 2009 at 12:02 PM  
This comment has been removed by the author.
Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: