Thursday, October 01, 2009

വെയില്‍ ഉമ്മവെച്ചുണര്‍ത്തും...

30 Comments:

sHihab mOgraL October 1, 2009 at 2:05 PM  

really nice one daYdreaMer... :)

Anonymous October 1, 2009 at 2:30 PM  

വെള്ളത്തില്‍ മുങ്ങിയപ്പോള്‍
സൂര്യ കിരണങ്ങള്‍ക്ക്
എന്തൊരു തിളക്കം.
അവളുടെ പ്രണയം
ഹൃദയത്തില്‍
എത്തിയപ്പോള്‍
എന്തൊരു............

നരിക്കുന്നൻ October 1, 2009 at 2:46 PM  

ഈ കിരണങ്ങൾ എന്റെ ഹൃദയത്തിലേക്കും....

കുളക്കടക്കാലം October 1, 2009 at 3:13 PM  

സ്വര്‍ണം പൂശി മിനുക്കിയോ കാഴ്ച്ചയെ ....!!!

nandakumar October 1, 2009 at 3:15 PM  

തൊട്ടതെല്ലാം പൊന്നാക്കും വെയില്‍!!

ചന്ദ്രകാന്തം October 1, 2009 at 3:16 PM  

'പൊന്‍‌വെയില്‍ മണിക്കച്ചയുതിര്‍ന്നു വീണൂ..'

വരവൂരാൻ October 1, 2009 at 3:19 PM  

വെയിലിലേക്ക്‌ എത്തിയിട്ടില്ലല്ലോ...വെളിച്ചം....ആശംസകൾ

kichu / കിച്ചു October 1, 2009 at 3:52 PM  

വെയില്‍ ഉമ്മവെച്ചുണര്‍ത്തും... :) :)

മീര അനിരുദ്ധൻ October 1, 2009 at 6:21 PM  

മനോഹരമായിരിക്കുന്നു

പാര്‍ത്ഥന്‍ October 1, 2009 at 7:50 PM  

ഈ ജയിലിൻ നിന്നുകൊണ്ടെങ്ങനാ ഉമ്മവെക്കുന്നത്‌.

കണ്ണനുണ്ണി October 1, 2009 at 8:44 PM  

ട്രെയിനില്‍ ഇരുന്നു കാണുന്ന അഷ്ടമുടികായാല്‍ ഓര്‍മ്മ വരുന്നു...

ഉറുമ്പ്‌ /ANT October 1, 2009 at 10:54 PM  

സ്വർണ്ണം.
:)
നല്ല പടം.

എം പി.ഹാഷിം October 1, 2009 at 11:48 PM  

good

കുക്കു.. October 2, 2009 at 12:11 AM  

beautiful.....
:)

വീകെ October 2, 2009 at 2:23 AM  

പുഴയിലൊരു സ്വർണ്ണത്തിരയിളക്കം...

നല്ല ചിത്രം.
ആശംസകൾ.

The Eye October 2, 2009 at 10:25 AM  

Nice pic....

Congrats...

Unknown October 2, 2009 at 2:03 PM  

നല്ല പടം ശെരിക്കും പൊന്‍വെയില്‍ നല്ല ഭംഗിയായിട്ടുണ്ട്.

Anil cheleri kumaran October 2, 2009 at 2:19 PM  

പൊന്‍ വെയില്‍ക്കാലം.

ബിനോയ്//HariNav October 2, 2009 at 4:28 PM  

Beautiful Daaaaa... :)))

ദീപു October 2, 2009 at 4:30 PM  

nice one...
:)

Unknown October 3, 2009 at 12:01 AM  

സ്വർണ്ണത്തിരയിളക്കം...അടിപൊളി...

ഓട്ടകാലണ October 3, 2009 at 8:20 AM  

പൊന്‍ വെയില്‍ തിളക്കം മനോഹരമായിരിക്കുന്നു.

ജാ‍ലകത്തിന്റെ മുകള്‍ഭാഗത്ത് എന്തെങ്കിലും തടസമുണ്ടായിരുന്നോ? മുകള്‍ ഭാഗത്ത് ഒരു തെളിച്ചമില്ലായ്മ അനുഭവപ്പെടുന്നു. , താഴ് ഭാഗവുമായി മാച്ച് ചെയ്യാത്തതു പോലെ

വയനാടന്‍ October 3, 2009 at 7:24 PM  

പുലർക്കാല സുന്ദര സ്വപ്നത്തിൽ ഞാനൊരു........
:)

വാഴക്കോടന്‍ ‍// vazhakodan October 4, 2009 at 11:39 PM  

പുലര്‍കാല വെയിലേ,
പകലിന്റെ നാന്ന്ദിയേ,
ഈ സ്വര്‍ണ്ണത്തിളക്കം,
ഐശ്വര്യപൂര്‍ണ്ണമായ,
ഒരു കൊച്ചു സുദിനമാകട്ടെ....

ഈ സ്വര്‍ണ്ണത്തിളക്കം കൊള്ളാം പകലേ..

Rani October 5, 2009 at 6:01 PM  

wow... എന്തൊരു തിളക്കം ഈ കിരണങ്ങള്‍ക്ക്

Unknown October 6, 2009 at 7:46 PM  

wonderful picture.

congrats

വികടശിരോമണി October 8, 2009 at 10:30 PM  

ആകാശനിലങ്ങളോടു മത്സരിച്ചു മഞ്ഞവിഷം കക്കുന്നിടത്തിനു കുറുകേ
നിഴലുകൾ....
ഹൊ!ദാർശനികപ്രതിസന്ധി:)

Anonymous October 9, 2009 at 1:55 PM  

which camera?

Noushad October 12, 2009 at 7:57 PM  

.:: nice ::.

VINOD October 14, 2009 at 11:57 AM  

EXCELLENT

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: