Thursday, November 19, 2009

മഴയെത്തും മുമ്പേ...

മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട്‌ നിനവില്‍...

34 Comments:

പകല്‍കിനാവന്‍ | daYdreaMer November 19, 2009 at 11:28 AM  

മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട്‌ നിനവില്‍...

Anil cheleri kumaran November 19, 2009 at 11:44 AM  

superb..

വിനയന്‍ November 19, 2009 at 11:54 AM  

ഫോട്ടോയെ പറ്റി ഒന്നും പറയാനില്ല! അതിലേറെ ആ വാക്കുകൾ മനസ്സിൽ പതിക്കുന്നു! :)

ഭായി November 19, 2009 at 11:54 AM  

ആ കാണുന്നത് മുയ്മനും ഒയറാണോ?!
നാട്ടിലെ പോസ്റ്റാണെന്ന് തോനുന്നു! :-)

നല്ല പടം

NANZ November 19, 2009 at 12:09 PM  

മനുഷ്യന്റെ അലസതയിലേക്ക് പ്രകൃതി കടന്നു കയറിയതാണോ?
:)

നന്നായിരിക്കുന്നു

ഉറുമ്പ്‌ /ANT November 19, 2009 at 12:11 PM  

പടം നന്നായി,
വരികൾ അതിലും നന്നായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് November 19, 2009 at 12:56 PM  

ഇതെങ്ങോട്ടാണ് വെപ്രാളപ്പെട്ടിട്ട്? ദാഹിച്ച് ദാഹിച്ചുണങ്ങിപ്പോയതാവുമോ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 19, 2009 at 2:29 PM  

കുരുശിലേറിയ സ്വപ്നം!

kichu / കിച്ചു November 19, 2009 at 2:47 PM  

വരികളാണ് കൂടുതല്‍ ഇഷ്ടായത് :)

Raveesh November 19, 2009 at 3:09 PM  

അൾ ദുഫായിലും പടം മൊത്തം നാട്ടിലേം. സത്യം പറ.......

കൊള്ളാട്ടാ..

അഭിജിത്ത് മടിക്കുന്ന് November 19, 2009 at 4:36 PM  

മഴയെത്തട്ടെ.കുരിശില്‍ തറക്കപ്പെട്ടത് ഉയിര്‍ത്തെണീക്കട്ടെ.

വാഴക്കോടന്‍ ‍// vazhakodan November 19, 2009 at 4:51 PM  

നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട്‌ നിനവില്‍..
പടം നന്നായി!

Junaiths November 19, 2009 at 6:32 PM  

ഒരു കുരിശും മുള്‍ക്കിരീടവും...
നന്നായി മച്ചു

കണ്ണനുണ്ണി November 19, 2009 at 7:07 PM  

ചിത്രത്തിന് ജീവന്‍ കൊടുക്കുന്നത് ഒപ്പം ചേര്‍ത്ത വരികളാണ് മാഷെ..
നന്നായി

Unknown November 19, 2009 at 8:13 PM  

പടവും വരികളും ഒരുപാടിഷ്ടായി

Anonymous November 19, 2009 at 11:05 PM  

nannaayi

വീകെ November 20, 2009 at 11:04 PM  

jalathinaayi manushyan
mathramalla jeevajaalangal muzhuvan valayunnu..

nalla chithram..

aashamsakal..

നാടകക്കാരന്‍ November 21, 2009 at 2:59 AM  

toooooooo good yarrrrrrrrr

siva // ശിവ November 21, 2009 at 9:07 AM  

നല്ല ചിത്രവും നല്ല വരികളും....

grkaviyoor November 21, 2009 at 10:00 AM  

ഇഷ്ടമായി ഭാവുഗങ്ങള്‍

ഭൂതത്താന്‍ November 21, 2009 at 7:37 PM  

::))

കനല്‍ November 21, 2009 at 8:18 PM  

വല്ലികളും വരികളും
നന്നായിട്ടുണ്ട്

Appu Adyakshari November 21, 2009 at 8:33 PM  

നല്ല വരികള്‍, നല്ല ചിത്രവും

ഓടോ: മരണമായാലും കല്യാണമായാലും നാട്ടിലെത്തിയാല്‍ ചിത്രം തന്നെ തേടല്‍, അല്ലേ :-)

Anonymous November 22, 2009 at 1:54 PM  

വളരെ മനോഹരം

സ്നേഹതീരം November 22, 2009 at 2:13 PM  

nalla chithram..
athilere manassil tharachathu aa varikal..

പകല്‍കിനാവന്‍ | daYdreaMer November 23, 2009 at 11:20 AM  

നന്ദി കൂട്ടുകാരേ..

lekshmi. lachu November 23, 2009 at 3:03 PM  

kollaam..eshtaayi

കുക്കു.. November 24, 2009 at 5:52 PM  

nice words..
:)

sm sadique November 24, 2009 at 10:49 PM  

ഒറ്റക്കണ്ണല്ല ,ഒട്ടനവദി കണ്ണുകളാണു കവിതക്ക് .കൊള്ളാം.

Sureshkumar Punjhayil November 29, 2009 at 12:17 PM  

Theemazakku sheshavum...!

Manoharam, Ashamsakal...!!!

SAJAN S November 30, 2009 at 4:28 PM  

മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...

Umesh Pilicode November 30, 2009 at 8:46 PM  

നല്ല ചിത്രം വരികളും

ചേച്ചിപ്പെണ്ണ്‍ December 3, 2009 at 12:44 PM  

?)

അഷ്‌റഫ്‌ സല്‍വ July 10, 2012 at 7:29 AM  

നന്നായിരിക്കുന്നു

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: