Monday, December 21, 2009

BUS STOP

53 Comments:

പകല്‍കിനാവന്‍ | daYdreaMer December 21, 2009 at 5:01 PM  

Bus Stop! :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 21, 2009 at 5:06 PM  

അണ്ണാ..സ്റ്റോപ്പ് സ്റ്റോപ്പ്..!!

വാഴക്കോടന്‍ ‍// vazhakodan December 21, 2009 at 5:12 PM  

എത്ര ശ്രമിച്ചിട്ടും നോക്കാണ്ടിരിക്കാന്‍ പറ്റണില്ലല്ലോ ഷൈഹേ....:)

ഡാ ഗെഡീ ..ഇത് പോലെയുള്ള കുറച്ച് പടങ്ങള്‍ ആ റെസ്റ്റ് ഹൌസ് മല്‍സരത്തിനു തരണേ.. കൊള്ളാം !

Unknown December 21, 2009 at 5:13 PM  

കൊള്ളാം, എവിടുന്നൊപ്പിച്ചു...?

ശ്രീ December 21, 2009 at 5:45 PM  

ഇങ്ങനെയും ബസ് സ്റ്റോപ് ല്ലേ?

രാജേഷ്‌ ചിത്തിര December 21, 2009 at 6:03 PM  

ethaayeeeeeeee stooooooop....

:)))
******

Anil cheleri kumaran December 21, 2009 at 6:35 PM  

gambheeram..!

Deepa Bijo Alexander December 21, 2009 at 7:23 PM  

:-)

Unknown December 21, 2009 at 7:52 PM  

ഉവ്വ് പകലാ... മനസ്സിലായി... ഇതിനാണല്ലേ ആപ്പീസ്സിൽ പോണവഴി ക്യാമറ കൂടെ കരുതുന്നത്‌...
അണ്ണന്മാരുടെ നോട്ടം കൊള്ളാം...
പടം കലക്കീട്ടാ...

വയനാടന്‍ December 21, 2009 at 8:34 PM  

കൊടു കൈ!

Unknown December 21, 2009 at 8:45 PM  

ഇതാണ് മോനേ പഠാണി വായനോട്ടം

ഇ.എ.സജിം തട്ടത്തുമല December 21, 2009 at 8:55 PM  

Good one!

മനനം മനോമനന്‍ December 21, 2009 at 8:57 PM  

കാണാറുണ്ട്, താങ്കളുടേ ബ്ലോഗുകൾ! കവിതകളും കൊള്ളാം. ഫോട്ടോകളും കലക്കൻ!

ഹാരിസ് December 21, 2009 at 9:15 PM  

ബസ് സ്റ്റോപ്പില്‍ വന്നു പോകുന്ന പെണ്ണുങ്ങളുടെ എണ്ണമെടുക്കാനാണോ ആ ദസ്‌വി..?

പൈങ്ങോടന്‍ December 21, 2009 at 9:34 PM  

കൂടുതല്‍ ബസ്റ്റോപ്പ് പടങ്ങള്‍ പ്രതീക്ഷിക്കുന്നു :)

കണ്ണനുണ്ണി December 21, 2009 at 10:01 PM  

mm മരുഭൂമി ആയോണ്ട് ഒള്ളത് കൊണ്ട് ഓണം പോലെ എന്നാണോ ചേട്ടന്മാര് പറയുന്നത്..

Typist | എഴുത്തുകാരി December 21, 2009 at 10:26 PM  

എന്നാലും എന്തൊരു നോട്ടമാ ഇതു്!

Unknown December 21, 2009 at 11:56 PM  

cool.. hats off for executing such lovely ,naughty and realistic photograph. the frame , the look of patany and the dress code of female goes well with the theame. well done. keep posting

ഒരു നുറുങ്ങ് December 22, 2009 at 5:30 AM  

പകലന്‍...സമ്മതിച്ചു..ഉഗ്രന്‍ ഫ്രെയിം..ലങ്കാദഹനം!!

സെറീന December 22, 2009 at 6:09 AM  

നോക്കുന്നത് പെണ്ണിനെയാവുമ്പോള്‍
നോട്ടത്തിനെത്ര കണ്ണാണ്!!

Malabar Cars December 22, 2009 at 8:44 AM  

good one..........

സുഗ്രീവന്‍ :: SUGREEVAN December 22, 2009 at 9:09 AM  

ഹ,,ഹ,,,ഹ...ഗ്ഗിഡിലന്‍ പടം!!!! പണ്ട് ദുബായിലെ ജുമൈറ ബീച്ചില്‍ വച്ച്, അല്‍പ്പവസ്ത്ര ധാരിണിയായി കിടന്നിരുന്ന ഒരു മദാമ്മയുടെ അടുത്തു തന്നെ തച്ചിന് കുത്തിയിരുന്ന്, അക്യുപങ്ചര്‍ നോട്ടങ്ങള്‍ ഉതിര്‍ക്കുന്ന രണ്ടു പഠാണികളെ കണ്ടതോര്‍ത്തു പോയി!!!
:-)

കാട്ടിപ്പരുത്തി December 22, 2009 at 10:05 AM  

പൂര്‍ണ്ണ സം‌രക്ഷണം-
തികച്ചും പ്രകൃതിപരവും

സജി December 22, 2009 at 10:12 AM  

ഇന്നി വെല്ലോം നടക്കും!

പാര്‍ത്ഥന്‍ December 22, 2009 at 10:37 AM  

ഏത് ബസ്റ്റോപ്പാ അണ്ണാ.

(ബീച്ചിൽ കുളിസീൻ കാണാൻ വരുന്ന പഠാണികൾ കുന്തിച്ചിരുന്ന് പോക്കറ്റിൽ കയ്യിട്ട് (തസ്ഫി?) തിരിപ്പിക്കുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്.)

Raveesh December 22, 2009 at 10:44 AM  

ഹേ.. ഇതെന്ത് പറ്റി .. ഓ.. ഇന്ന് അണ്ണന്റെ സീറ്റില് ലവന്മാരു കേറി ഇരുന്നല്ലേ..

കൽക്കീട്ടാ..

അഭിജിത്ത് മടിക്കുന്ന് December 22, 2009 at 10:55 AM  

അവിടെയും ഇതുപോലൊക്കെ തന്നെയാ അല്ലേ??

ഭായി December 22, 2009 at 11:14 AM  

“അരേ..ദിന്‍ കാ പാഗല്‍, തു കിധര്‍ഹെ അഭി..? ഹം ദോനോം ആരെ ഉധര്‍..യെ കാം കെ ബാദ് വൊ ലഡ്കി കൊ തും കഹാ ലേക്കെ ഗയാ..?!!”

kichu / കിച്ചു December 22, 2009 at 11:55 AM  

ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ..
ആ പട്ടാണികളെ മര്യാദയ്ക്കൊന്നു വായ് നൊക്കാനും വിടില്ലേ.... അവിടേം ഒളിഞ്ഞു നോക്കി. ഒറ്റക്കണ്ണനായിട്ടിങ്ങനെ, അപ്പൊ രണ്ടു കണ്ണൂം കൂടി ഉണ്ടായിരുന്നെങ്കിലോ.. ഹെന്റെ ഫഗവാനേ.. നീ തന്നെ രക്ഷതു :):)

the man to walk with December 22, 2009 at 12:02 PM  

ivadathe pole avidayum..

:)

ബിനോയ്//HariNav December 22, 2009 at 12:04 PM  

പകലാ കൊല്ല്!
ആ ചാച്ചി ഒരു hCG ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും :)

ഉഷശ്രീ (കിലുക്കാംപെട്ടി) December 22, 2009 at 12:09 PM  

vallatha sankadam thonni....

ottappettupoyavarude vedanakal avrkkalle ariyu...

photo as usual parayandallo ugran

Anonymous December 22, 2009 at 1:11 PM  

പാവം പഠാണികള്‍ ! ഫേമസ് ആയി :)

Kaippally December 22, 2009 at 1:13 PM  

ഇതു് ഒരു urdu / pashtoon ബോഗ് ആണെന്നു സങ്കല്പിക്കുക.

ഇരിക്കുന്നതു് രണ്ടു മലയാളികൾ ആയി സങ്കലിപ്പിക്കുക.

നമ്മട് commentകൾ ഏതു വിധത്തിൽ ആയിരിക്കും?

Racism എല്ലാരും നല്ലതുപോലെ practice ചെയ്യുന്നുണ്ട്.

കൂലി പണിക്കായി കാത്തിരിക്കുന്ന പാവം പഠാണികളാണു് ഇവർ. Sharjah Industrial areaയിൽ എന്നും കാണുന്ന കാഴ്ചയാണു്.

പാര്‍ത്ഥൻ:
പിന്നെ beachൽ പഠാണികളോടൊപ്പം നമ്മുടെ പ്രബുദ്ധ കേരളത്തിലെ ജനങ്ങളും ഈ പണി ചെയ്യുന്നതു് കണ്ടിട്ടുണ്ടു്.

പകലൻ.
വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ എടുകുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണു്. ചിത്രത്തിൽ കാണുന്ന രണ്ടുപേർക്കും നിയമങ്ങൾ അറിയില്ല എന്നതു് ബാധകമല്ല.

Kaithamullu December 22, 2009 at 3:14 PM  

മോളിലെ അണ്ണനോട് പൂര്‍ണ്ണ യോജിപ്പ്!
(പോട്ടം ഒറിജിനല്‍ ഒന്ന് കാണിക്കണേ... കൈയീലൊരു കുട- ലങ്കാവതി ന്നെ!നമ്മടെ അണ്ണികള്‍ കുടസമേതരായി കാണാ‍റില്ല)

ശ്രദ്ധേയന്‍ | shradheyan December 22, 2009 at 7:59 PM  

എല്ലാം തെറ്റിദ്ധാരണ ആണെങ്കിലോ? ബസ്സിന്റെ സമയത്തെ കുറിച്ചോ മറ്റോ ആ സ്ത്രീ അവരോടു വല്ലതും ചോദിക്കുന്നതാണെങ്കിലോ? അല്ലെങ്കിലും നമ്മളിങ്ങനെയാ.. എന്തിലും ഒരു 'എ' കണ്ടെത്തും!

നാടകക്കാരന്‍ December 22, 2009 at 8:54 PM  

athu sari avar thattikondu pokananalle theerumanikkunnathu vitaruthavare

എം പി.ഹാഷിം December 23, 2009 at 12:53 PM  

good!

പള്ളിക്കുളം.. December 23, 2009 at 1:12 PM  

nice..
but they are looking at somewhere else.. they are looking to some on coming vehicle..

പള്ളിക്കുളം.. December 23, 2009 at 1:13 PM  

because, to stare.. there should be a reason.. prathyekichum gulfil..

ലേഖാവിജയ് December 23, 2009 at 2:13 PM  

ബസ് സ്റ്റോപ്പ് ലോകത്തെവിടെയും ഒരു പോലെ ആണല്ലേ :)

Junaiths December 23, 2009 at 5:57 PM  

FULL STOP!!!!!!!!!!!!!!!!!

mukthaRionism December 23, 2009 at 7:59 PM  

എത്ര ശ്രമിച്ചിട്ടും നോക്കാണ്ടിരിക്കാന്‍ പറ്റണില്ലല്ലോ

NISHAM ABDULMANAF December 24, 2009 at 8:37 AM  
This comment has been removed by the author.
NISHAM ABDULMANAF December 24, 2009 at 8:39 AM  

good man
orginal pattani

ഉള്ളത് പറയാലോ... December 24, 2009 at 11:03 AM  

You get a good time capture ..But, Framing.......

രഘുനാഥന്‍ December 24, 2009 at 1:14 PM  

ഏതു സ്റ്റോപ്പാ ?? എപ്പോഴാ അങ്ങോട്ടുള്ള ബസ് ? ഏതാ ആ പെണ്‍കുട്ടി? എന്നും വരുമോ അവിടെ?

മാട്ടേട്ടന്‍|ഹൃദയവിശാലന്‍ December 25, 2009 at 11:30 PM  

ഒറ്റക്കണ്ണുകൊണ്ട് എടുത്തപ്പോളിങ്ങനെ..രണ്ട് കണ്ണും തുറന്നെടുത്തിരുന്നേല്‍ മുന്‍പത്തെ ബസിലുപോയ കിളിയെ കൂടി കിട്ടിയേനെ..

ഭൂതത്താന്‍ December 27, 2009 at 11:02 AM  

സ്വകാര്യതയിലേക്ക് ഒരെത്തിനോട്ടം ...ആഗോള വല്‍ക്കരണം അവിടേക്കും നീണ്ടു അല്ലെ ..ഹ ഹ ..
പിന്നെ അവര്‍ വെറുതെ നോക്കുക മാത്രമല്ല ..സ്ത്രീയും പുരുഷന്മാരും എന്തോ സംസാരിക്കുന്നുണ്ട് ....അതിനെ ഓരോതരുടെയും കാഴ്ചപ്പാടില്‍ നോക്കി കാണുന്നു ....

സത്യം പറയട്ടെ ..ആ ഫോട്ടോയില്‍ കാണുന്നവര്‍ നിങ്ങളുടെ സുഹൃത്ത്‌ അല്ലാതിരിക്കുകയും ..അവരുടെ അനുമതി ഇല്ലാതെ ഈ സ്വകാര്യ നിമിഷം പകര്‍ത്തി പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം ...ഇത് എന്റെ അഭിപ്രായം മാത്രം

Mohanam January 1, 2010 at 10:47 AM  

പൂതുവത്സരാശംസകൾ

[ nardnahc hsemus ] January 13, 2010 at 10:27 AM  

ഇതിന്റെ പേര് “മരുപ്പച്ച” എന്ന് മത്യാര്‍ന്നു!

:)

അഷ്‌റഫ്‌ സല്‍വ July 10, 2012 at 8:02 AM  

ദര്‍ശന സുഖം....:))അധവാ വായനോട്ടം

അഷ്‌റഫ്‌ സല്‍വ July 10, 2012 at 8:02 AM  

ദര്‍ശന സുഖം അഥവാ വായ്‌നോട്ടം

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: