Tuesday, February 09, 2010

ഒരേ പാഠം


49 Comments:

സെറീന February 9, 2010 at 11:12 AM  

ഒരേ പാഠം, എങ്കിലും
പഠിച്ചതെത്ര വേറിട്ട പാഠങ്ങള്‍,
ഒരേ നോവിന്റെ വിഭിന്നമാം കരച്ചിലുകള്‍..
മനോഹരമായോരോര്‍മ്മ, ചിത്രം!

sUniL February 9, 2010 at 11:14 AM  

ചിത്രം കണ്ടു, ഇഷ്ടപ്പെട്ടു.

Micky Mathew February 9, 2010 at 11:15 AM  

oru orma chithram

നൊമാദ് | ans February 9, 2010 at 11:21 AM  

നല്ല പടം,നല്ല ഫീല്‍.ബ്ളാക്ക് അന്‍ഡ് വൈറ്റ് ആയതിന്റെ ഒരു ഭംഗി

നല്ല പടം എന്ന് എഴുത്യാ പോലീസ് പിടിക്കോ ആവോ :)

Noushad February 9, 2010 at 11:53 AM  

ഇനിയിപ്പൊ പൊലീസ് പിടിച്ചാലും കുഴപ്പമില്ല, നല്ല പടം :)

സുമേഷ് | Sumesh Menon February 9, 2010 at 12:10 PM  

Nostalgic...!!

Sarin February 9, 2010 at 12:25 PM  

beautiful.Selection of B&W is perfect.

the man to walk with February 9, 2010 at 12:34 PM  

ishtaayi

ശ്രദ്ധേയന്‍ | shradheyan February 9, 2010 at 12:41 PM  

അതെ പകലന്‍, വെറുതെ മോഹിച്ചു പോകുന്നു ...

NISHAM ABDULMANAF February 9, 2010 at 12:50 PM  

feel picture

ഖാന്‍പോത്തന്‍കോട്‌ February 9, 2010 at 1:09 PM  

"നല്ല പടം എന്ന് എഴുത്യാ പോലീസ് പിടിക്കോ ആവോ"..?? ഇതെന്താ..? എല്ലാരും ഇങ്ങിനെ ചോതിക്കുന്നത്...?

എന്തായാലും എനിക്കു മനോഹരമായി തോന്നി. കൊള്ളാം.

ഒഴാക്കന്‍. February 9, 2010 at 1:40 PM  

പഴയ വിദ്യാലയ തിരുമുറ്റത്തെത്തു വാന്‍ മോഹം!!!

ഗുപ്തന്‍ February 9, 2010 at 2:36 PM  

നല്ല ഫീല്‍ :)

Prasanth Iranikulam February 9, 2010 at 3:25 PM  

Nostalgic!!!
Nice B&W,
good one!

തണല്‍ February 9, 2010 at 3:38 PM  

കൈ വിടുവിച്ചൊരോര്‍മ്മ
കുതിച്ചു പായുന്നുണ്ടുള്ളില്‍..
:)

junaith February 9, 2010 at 3:53 PM  

സൌഹൃദത്തിന്റെ തിളക്കം നിറഞ്ഞ സുന്ദര ചിത്രം
കലക്കി മച്ചാ ....

Jimmy February 9, 2010 at 3:53 PM  

ഒപ്പമിരുന്ന് ഒരേ പാഠം പഠിക്കുന്ന കൂട്ടുകാർ... പല ചില്ലകളിൽ ചേക്കേറിയാലും ഈ സൗഹൃദത്തിനെന്നും ഒരു ചില്ല...
പകലൻ കലക്കി... വീണ്ടും...

പോലീസ് February 9, 2010 at 4:23 PM  

നല്ല ഫോട്ടോകള്‍ക്ക് "നന്നായി" "കൊള്ളാം"എന്ന കമന്റിട്ടാലൊന്നും പോലീസ് പിടിക്കില്ല മക്കളേ...

വാഴക്കോടന്‍ ‍// vazhakodan February 9, 2010 at 4:48 PM  

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍ മോഹം ജനിപ്പിക്കുന്ന ചിത്രം!

ബ്ലാക്ക് & വൈറ്റ് ആയതിനാല്‍ നല്ല ഫീല്‍!

bijue kottila February 9, 2010 at 5:01 PM  

ഇന്നിവരൊക്കെ പണ്ടത്തെ നമ്മളെപ്പോലെ ഭാവിയിൽ ഇവനും കോപ്പിയടിക്കുമോ...ആവോ...?

അപ്പു February 9, 2010 at 5:32 PM  

പകലന്റെ ചിത്രവും സെറീനയുടെ വരികളും വളരെ നന്നായി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. February 9, 2010 at 6:25 PM  

പഠിച്ചതൊക്കെയും മറന്നു പോയി..

പൈങ്ങോടന്‍ February 9, 2010 at 6:57 PM  

ബ്ലാക്ക് ആന്റ് വൈറ്റില്‍ പടം കൂടുതല്‍ മനോഹരം

De Lly Dilettante February 9, 2010 at 7:05 PM  

Nice photo. Brings lots of emotions.

punyalan.net February 9, 2010 at 7:06 PM  

ഇങ്ങനെ ഇരുന്നു പാഠം പഠിചെന്കില്‍ വല്ല നല്ല വഴിക്കെങ്കിലും ആയിപോയേനെ !!


കൃത്യമായ കോണ്ട്രാസ്റ്റ് !ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ന്റെ സുഖം ! സൌഹൃദം എന്ന നല്ല വികാരം ! എല്ലാം നന്നായി വന്നു ! ആശംസകള്‍

റ്റോംസ് കോനുമഠം February 9, 2010 at 7:58 PM  

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്-ല്‍ ഒരു മനോഹര ചിത്രം.ഇഷ്ടായീ

sm sadique February 9, 2010 at 8:00 PM  

.......ഓര്‍മ്മകള്‍ പിന്നിലും സ്വപ്നങ്ങള്‍ മുന്നിലും .......

Sirjan February 9, 2010 at 8:08 PM  

nalla chithram anuvadathodu koodi njaan edukkunnu..

www.uttoppyan-tharam.blogspot.com

പട്ടേപ്പാടം റാംജി February 9, 2010 at 9:05 PM  

ഓര്‍ക്കാനോത്തിരിയോത്തിരി....

Balu puduppadi February 9, 2010 at 9:13 PM  

സുന്ദരം, വശ്യം, മനോഭിരാമം.....

സുനിൽ പണിക്കർ February 9, 2010 at 9:50 PM  

കലക്കൻ പകലാ..!

കുഴൂര്‍ വില്‍‌സണ്‍ February 9, 2010 at 11:17 PM  

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
‍ഞങ്ങളുടെ ഡെസ്റ്റര്
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്മ
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി

(ഡാ / ഇ- യിലെ രാജ്യം എന്ന കവിതയാണ്. ഇ പടം ഇ-യിലേക്ക് കൊണ്ട് പോയി. അതാ / ചങ്കന്‍ പടം)

വീ കെ February 10, 2010 at 1:39 AM  

ങ്ങ്നേയും.. ഒരു കുട്ടിക്കാലം.. മ്ക്ക്ണ്ടാർന്നൂല്ലെ...!!

ആ ഓർമ്മകൾ.....
നല്ല ചിത്രം...

ആശംസകൾ...

siva // ശിവ February 10, 2010 at 7:57 AM  

എനിക്കും നിനക്കും എല്ലാവര്‍ക്കും ഇത് ഓര്‍മ്മച്ചിത്രമെന്ന ‘ഒരേ പാഠം’ തന്നെ! . ഓര്‍മ്മകള്‍ക്ക് നിറമില്ലാത്തത് തന്നെ ഭംഗി. നിറമുണ്ടായിരുന്നെങ്കില്‍ ഓര്‍മ്മകള്‍ കാലങ്ങള്‍ക്കപ്പുറത്ത് നിന്ന് ഓടിക്കിതച്ച് വരില്ലായിരുന്നു.

Joker February 10, 2010 at 11:49 AM  

കിടിലന്‍ പടം..

പുള്ളിപ്പുലി February 10, 2010 at 1:40 PM  

ണപ്പ് പടം മച്ചൂ

Nostalgic

രാമൊഴി February 10, 2010 at 7:15 PM  

nice..

നന്ദകുമാര്‍ February 11, 2010 at 10:15 AM  

കറുപ്പിലും വെളുപ്പിലുമാണതിന്റെ നിറം!

ഗൃഹാതുരത്വമുണര്‍ത്തിയ ചിത്രം.

Rani February 14, 2010 at 2:44 PM  

നന്നായിട്ടുണ്ട് ..

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) February 15, 2010 at 7:42 PM  

good one pakals

വിജയലക്ഷ്മി February 16, 2010 at 3:40 PM  

nalla kaazhucha..othhiri pirakottu pokaan prerana nalkiya padam.

Paachu / പാച്ചു February 16, 2010 at 6:19 PM  

വാഹ് ക്യാ ബാത് ഹേ !!

അഭിജിത്ത് മടിക്കുന്ന് February 16, 2010 at 8:56 PM  

ഇനി പഠിക്കാനുള്ളതെന്തെല്ലാമെന്നറിഞ്ഞാല്‍ അവര്‍ ഒന്നിച്ചിരിക്കുമോ ആവോ?

അശ്വതി233 February 18, 2010 at 8:29 PM  

കാണാന്‍ വൈകിപ്പോയി.....ക്ഷമി ,
കിടു പടം !

Rishi February 19, 2010 at 2:19 PM  

A good nostalgic picture. The brilliance is you posted it in black n white.

RajeshShiva*രാജേഷ്‌ശിവ February 20, 2010 at 12:23 PM  
This comment has been removed by the author.
RajeshShiva*രാജേഷ്‌ശിവ February 20, 2010 at 12:27 PM  
This comment has been removed by the author.
RajeshShiva*രാജേഷ്‌ശിവ February 20, 2010 at 12:29 PM  

ജീവിത പാഠത്തിന്നാദ്യാക്ഷരങ്ങളാ -
മോര്‍മ്മകള്‍ കൊണ്ടിന്നു ബാല്യകാലം
അരികത്തമര്‍ന്ന തോഴനിന്നരികത്തു
തന്നെയുണ്ടെന്നുമാ സ്പര്‍ശമുണ്ട് ....

പള്ളിക്കൂടമുറിയിലങ്കുരിച്ചതാണെന്നു -
മുയര്ച്ചതന്‍ വഴിയില്‍ വിളക്കായതും
അന്നുനീയേകിയ പൊതിയില ചോറാണി -
ന്നെന്റെ വഴികളില്‍ പാഥേയമായതും

കൈവള്ളതന്നില്‍ വരയിലും ചൂരലാ -
ണെന്റെ നേട്ടങ്ങള്‍ക്കു തണലായതും
സ്നേഹമൊഴികളാലമ്മയ്ക്കു സമമായോ -
രംബിക ടീച്ചറാണിന്നെന്റെ സാന്ത്വനം

ഞാറപ്പഴത്തില്‍ സ്നേഹം പുരട്ടിയ
ധന്യയാണിന്നുമെന്‍ പ്രേമഭാജ്യം
മഷിത്തണ്ടറുത്തങ്ങു മായ്ചാലും മായുമോ
ഹൃദയമാം സ്ലേറ്റിലെയാദ്യാക്ഷരം ?

ഈ ചിത്രം കണ്ടപ്പോള്‍ അറിയാതെ എഴുതിപ്പോയതാണ് ...അത്ര മനോഹരമായ ചിത്രം....ആശംസകള്‍...

n February 26, 2010 at 3:55 PM  

thangalude pala postukalum azhathil oru vikaram ulkollunundu...and this one isn't diffrent either...just great...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: