Monday, February 01, 2010

Pure Vegetarian!


എല്ലാ വെള്ളിയാഴ്ച്ചയും ഷാർജയിലെ റോളയിൽ പല ദേശത്തു നിന്നു വന്നവർ ഇതുപോലെ ഒന്നു ചേരും.
പതിയെ ഓരൊരുത്തരായി പല വഴി പിരിയും :)

35 Comments:

ഞാന്‍ ആചാര്യന്‍ February 1, 2010 at 11:26 AM  

ഇതെന്താ വെജിറ്റേറിയന്‍ ആഗോള മീറ്റ് ആണോ

Rasheed Chalil February 1, 2010 at 11:27 AM  

ദേര നായിഫിലും കാണാം ഇപ്പടി ഒരു മീറ്റ്...

Unknown February 1, 2010 at 11:50 AM  

good one..

ഉറുമ്പ്‌ /ANT February 1, 2010 at 12:11 PM  

പച്ചക്കറിമഹാസംഗമം. :)

mukthaRionism February 1, 2010 at 12:22 PM  

എല്ലാ വെള്ളിയാഴ്ച്ചയും ഷാർജയിലെ റോളയിൽ പല ദേശത്തു നിന്നു വന്നവർ ഇതുപോലെ ഒന്നു ചേരും.
പതിയെ ഓരൊരുത്തരായി പല വഴി പിരിയും :)

പച്ച വേറുമൊരു നിറമല്ല!
നല്ല പോട്ടം...

Abdul Saleem February 1, 2010 at 1:36 PM  

good picture good frame too..

അരുണ്‍ കരിമുട്ടം February 1, 2010 at 1:49 PM  

:)

Unknown February 1, 2010 at 2:01 PM  

ഇത് കണ്ടപ്പൊ ഒരു വെജി ശാപ്പാട് അടിക്കാനൊരു മോഹം പകലാ

വാഴയിലയിൽ എത്ര കൊല്ലമായി ഞാൻ ഒരു സദ്യ കഴിച്ചിട്ട്!!!!

siva // ശിവ February 1, 2010 at 2:03 PM  

:) ആഹാ!

പൈങ്ങോടന്‍ February 1, 2010 at 2:59 PM  

കൂട്ടക്കൊല!

നമ്മുടെ നാട്ടിലെ ഒരു പച്ചക്കറികടപോലെ തന്നെ, ഒരു വ്യത്യാസവുമില്ല

അഭി February 1, 2010 at 3:27 PM  

നല്ല കൊലകള്‍

Appu Adyakshari February 1, 2010 at 4:22 PM  

നല്ല ഫോട്ടോ.

NISHAM ABDULMANAF February 1, 2010 at 5:46 PM  

GOOD FRAME

മുസാഫിര്‍ February 1, 2010 at 5:48 PM  

നല്ല പടംസ്.സംഗതികള്‍ ഇത്ര ഭംഗിയായി നിരത്തുന്ന ആ കടക്കാരനും ഒരു കലാകാരന്‍ തന്നെ .

ഹരീഷ് തൊടുപുഴ February 1, 2010 at 7:24 PM  

:)

കണ്ണനുണ്ണി February 1, 2010 at 9:24 PM  

നല്ല രസോണ്ട് എല്ലാ നിറങ്ങളും കൂടെ കാണാന്‍..
പക്ഷെ എപ്പോഴത്തെയും പോലെ കൂടുതല്‍ ആകര്ഷിച്ചേ..ക്യാപ്ഷന്‍ തന്നെ

Micky Mathew February 1, 2010 at 9:52 PM  

വളരെ നല്ല ചിത്രം

Sarin February 1, 2010 at 10:46 PM  

aaha aviyalinulla items undallo
adipoli kazhcha

Raveesh February 1, 2010 at 10:55 PM  

മൾട്ടീ നാഷണൽ സാമ്പാർ വെയ്ക്കാം! ശ്രീലങ്കൻ ചേന, ഒമാനീ പടവലം, ഇൻഡ്യൻ ചേന, സൌദീടെ ഉരുളക്കിഴങ്ങ്, ഈജിപ്ഷ്യൻ പരിപ്പ് & അവസാനം യു.എ.ഇടെ വെള്ളം.

വാഴക്കോടന്‍ ‍// vazhakodan February 2, 2010 at 12:00 AM  

മീറ്റുന്നവര്‍ പിന്നീട് ഈറ്റുന്ന പച്ചക്കറികള്‍! പലവഴിക്കല്ലടെ പോകുന്നത് പലവായില്പോകുന്നു എന്ന് എഴുതടേ..:)

കൊള്ളാം!

Unknown February 2, 2010 at 3:10 AM  

കിനാവാ ഒരു കിനാവു കാണുന്നതു പോലെ ഉണ്ട്...ഞാൻ അലോചിച്ചത് ആ കടക്കാരന്റെ കലാവൈഭവമാണ് എത്ര മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു,,,,കച്ചവടവും ഒരു കലയാണ്...അല്ലെ..

വിനയന്‍ February 2, 2010 at 8:59 AM  

പകലേട്ടാ,

നല്ല ചിത്രം... :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 2, 2010 at 10:15 AM  

വാടിയ പച്ച...

സുമേഷ് | Sumesh Menon February 2, 2010 at 11:00 AM  

സര്‍വത്ര പച്ച(ക്കറി)!!

Unknown February 2, 2010 at 11:38 AM  

ചിത്രം വളരെ നന്നായി എടുത്തിരിക്കുന്നു. അതുപോലെ തന്നെ ഇത്ര മനോഹരമായി ഇതെല്ലാം ഇങ്ങനെ അറേഞ്ച്‌ ചെയ്തിരിക്കുന്ന കടക്കാരാന്‌ ഒരു സ്പെഷ്യൽ കയ്യടി...

Sinochan February 2, 2010 at 11:43 AM  

ഇതു കൊള്ളാം, ഒരു സദ്യ കഴിക്കാന്‍ തോന്നുന്നു ഇപ്പോള്‍, അതു പോലെ ഓണത്തിന്റെ ചെറിയ ഒരോര്‍മ്മയും വരുന്നു

Prasanth Iranikulam February 2, 2010 at 1:21 PM  

നന്നായിരിക്കുന്നു,പകല്‍സ്

രാമചന്ദ്രൻ വെട്ടിക്കാട്ട് February 2, 2010 at 3:47 PM  

:)

Dethan Punalur February 2, 2010 at 3:58 PM  

കൊള്ളാം..നല്ല സീൻ..,നല്ല ഫ്രെയിമിങ്ങും..!

Kamal Kassim February 2, 2010 at 6:56 PM  

manoharam.

B Shihab February 4, 2010 at 9:29 AM  

മഹാസംഗമം. :)

the man to walk with February 4, 2010 at 2:54 PM  

nalla kazhcha

nandakumar February 5, 2010 at 2:20 PM  

ഈ പച്ചക്കറികള്‍ കാണുമ്പോള്‍ സന്തോഷത്തൊടെ നാലു പച്ചത്തെറി പറയാന്‍ തോന്നുന്നു നിന്നോട്..:)

Noushad February 7, 2010 at 2:04 PM  

Nice, well framed.

ബഷീർ February 8, 2010 at 10:18 AM  

പച്ചക്കറി പച്ചയോടെ പള്ളക്കകത്താക്കാൻ പറ്റാത്ത പരിതസ്ഥിതിയിൽ .ഒറ്റക്കണ്ണ് കൊണ്ട് ഇതൊക്കെ നോക്കി കണ്ട് ആസ്വദിച്ച് സ്ഥലം വിടാം :) നല്ല കൺകുളിർമ്മയേകുന്ന കാഴ്ച..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: