Tuesday, March 16, 2010

വെയില്‍ തിന്ന് തിന്ന് !


48 Comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 16, 2010 at 11:19 AM  

എന്നെക്കൊണ്ട് നല്ലതെന്ന് പറയിപ്പിക്കാതെ.. :)

അനില്‍@ബ്ലൊഗ് March 16, 2010 at 11:33 AM  

നന്നായിരിക്കുന്നു, പകലാ.

ശ്രദ്ധേയന്‍ | shradheyan March 16, 2010 at 11:41 AM  

"നീ പകര്‍ന്ന തണല്‍ വഴിയില്‍
നനവ്‌ നുകര്‍ന്ന മണല്‍ തരികള്‍
ചുരത്തിയ സ്നേഹമോ - ഈ പുല്‍നാമ്പുകള്‍!"

- നിന്‍റെ കണ്ണില്‍ പതിയുന്നതിനൊക്കെ എന്തു ഭംഗിയാ പകലാ!!

Unknown March 16, 2010 at 11:49 AM  

BRILLIANT!! PAKALA

ദേവസേന March 16, 2010 at 12:40 PM  

പ്രിയപ്പെട്ട അബദള്ളാ...അതോ മൊഹമ്മദോ..

എന്തൊരു കണ്ണാ ഈ ചെക്കന്റെ!

ഹരീഷ് തൊടുപുഴ March 16, 2010 at 1:12 PM  

മൂന്നിന്റെ നിയമം കൊണ്ട് ലവനെ വെയിലു തീറ്റിക്കരുതായിരുന്നോ പകലാ..!!

ചുമ്മാ...:)

ഹാരിസ് March 16, 2010 at 1:44 PM  

വെയില് തിന്ന് തിന്ന് അവസാനം നമ്മടേം കഴുത്തിങ്ങനെ നീളുവോ..?

ചന്ദ്രകാന്തം March 16, 2010 at 1:51 PM  

മണ്ണും മേനിയും ഒരേ നിറം.
നീണ്ട പുല്‍നാമ്പുകള്‍ ,അവന്റെ കണ്‍പീലിപോലെ.

നസീര്‍ കടിക്കാട്‌ March 16, 2010 at 2:35 PM  

എന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ-പകലനെടുത്തത്.....

nandakumar March 16, 2010 at 3:10 PM  

കൊള്ളാം. നന്നായിട്ടുണ്ട്

(ത്രീ ഡിയില്‍ ചെയ്തെടുത്ത ഡിസൈന്‍ പോലെ) :)

Prasanth Iranikulam March 16, 2010 at 3:19 PM  

I love your perspective.

ozhakkan March 16, 2010 at 3:24 PM  

പകലാ, നന്നായിരിക്കുന്നു :)

ശിവ || Shiva March 16, 2010 at 3:38 PM  

ഒറ്റക്കണ്ണ് ഉണ്ടായിട്ട് ഇങ്ങനെ....അപ്പോള്‍....
വളരെ നല്ല പോട്ടം ...ആശംസകള്‍....

Anonymous March 16, 2010 at 3:57 PM  

വ്ല്ലോന്റെയും പടം മോഷ്ടിച്ചു എന്തിനാടോ ഇങ്ങനെ ജിഇവിക്കുന്നത്

Junaiths March 16, 2010 at 4:22 PM  

ഒരു ചൂടന്‍ പടം.....പൊള്ളുന്നു!!!!

പകല്‍ക്കിനാവ്‌ March 16, 2010 at 4:23 PM  

വെയില്‍ തിന്നു തിന്നു, നല്ല പടം

son of dust March 16, 2010 at 4:40 PM  

വെയിലിന് ഇവന്റെ നിറമാണോ???

വാഴക്കോടന്‍ ‍// vazhakodan March 16, 2010 at 5:56 PM  

ഒട്ടകത്തിനെ ഈ ഒരു ആങ്കിളില്‍ കാണുന്നത് ആദ്യം. വളരെ നന്നായെടാ ഒറ്റക്കണ്ണാ :)

Clipped.in - Explore Indian blogs March 16, 2010 at 5:59 PM  

That is a brilliant snap ...

Ranjith chemmad / ചെമ്മാടൻ March 16, 2010 at 5:59 PM  

എന്താണിതിനെക്കുറിച്ച് പറയാന്‍.....
നീ കാണുന്നത്!!!!...നിനക്കുമാത്രം കാണാന്‍ കഴിയുന്നത്...
നസീര്‍ പറഞ്ഞപോലെ എന്റെയും...!

കണ്ണനുണ്ണി March 16, 2010 at 7:43 PM  

മാഷെ..നല്ല ചിത്രം

Noushad March 16, 2010 at 7:57 PM  

awesome.....! excellent framing

പട്ടേപ്പാടം റാംജി March 16, 2010 at 8:51 PM  

ഓ..ഭയങ്കര ചുട്.ശരിക്കും ഏല്‍ക്കുന്നു.
അസ്സലായി ചിത്രം.

ശ്രീലാല്‍ March 16, 2010 at 9:12 PM  

ഹാരിസ് !

sm sadique March 16, 2010 at 9:34 PM  

പാവം ഒട്ടകം !കിടിലന്‍ !!!!!

lekshmi. lachu March 16, 2010 at 9:45 PM  

നന്നായിട്ടുണ്ട്

കനല്‍ March 16, 2010 at 10:18 PM  

നല്ല ചിത്രം.

ഏത് ആങ്കിളില്‍ നിന്ന് നീ എടുത്തതാണേലും.
ഇത് എടുത്ത സമയത്ത് നിന്റെ ബോഡീടെ ആങ്കിള്‍ ഞാനിപ്പം സങ്കല്പിച്ചു നോക്കി,

ആ ഓര്‍ത്തോ സ്പെഷിലിസ്റ്റ് പറഞ്ഞ മരുന്നൊന്നും മുടക്കണ്ടാ ട്ടോ?

Unknown March 16, 2010 at 10:19 PM  

Super Angle

വീകെ March 16, 2010 at 11:08 PM  

അസ്സലായ് ഈ വെയിൽ തീറ്റ...!!

ആശംസകൾ...

mini//മിനി March 17, 2010 at 5:40 AM  

പുതുമഴ പെയ്തത് കൊണ്ടാണോ, ഈ വെയിലെങ്കിലും തിന്നാൻ കിട്ടിയത്?

aneeshans March 17, 2010 at 8:41 AM  

brilliant angle

Kiranz..!! March 17, 2010 at 10:26 AM  

wow

Dethan Punalur March 17, 2010 at 11:55 AM  

ഇതു വായിൽകൂടി അങ്ങെത്താൻ കുറെ ദിവസമെടുക്കുമല്ലോ..!

Cm Shakeer March 17, 2010 at 12:13 PM  

നല്ല angle, ഇഷ്ട്ടായി.‍

Nixon March 17, 2010 at 2:59 PM  

നന്നായിരിക്കുന്നു..കൊള്ളാം ..മരുഭൂമിയിലും പുല്ലുണ്ടല്ലേ.

siva // ശിവ March 17, 2010 at 3:05 PM  

നല്ല ഫ്രെയിം. നല്ല ടൈറ്റില്‍ . നല്ല ചിത്രം :)

രാജേഷ്‌ ചിത്തിര March 17, 2010 at 4:12 PM  

ahaaa

kidu!

Sarin March 18, 2010 at 11:06 AM  

wish camel's head come from the right top corner.anyway nice attempt.

ശ്രീ March 18, 2010 at 11:27 AM  

അതേയതെ

ഭായി March 18, 2010 at 11:32 AM  

വെയില്‍ തിന്ന് തിന്ന് മടുത്തു!
ഇനി പുല്ല് തിന്നട്ടെ!

പാവം ഒട്ടകന്‍.

ഹംസ March 18, 2010 at 11:57 AM  

പാവം .. ഫോട്ടോ നന്നായിട്ടുണ്ട്

Unknown March 18, 2010 at 6:20 PM  

കൊള്ളാം. നന്നായിട്ടുണ്ട്

മുസാഫിര്‍ March 20, 2010 at 12:08 PM  

ഫോട്ടോ എടുക്കൽ കഴിഞ്ഞാൽ പറയണെ , ഈ പോസിൽ തന്നെ നിന്നിട്ടു കഴുത്ത് വേദനിക്കുന്നു“

അശ്വതി233 March 21, 2010 at 11:32 AM  

great angle!!love the way u composed!

സ്നേഹതീരം March 21, 2010 at 2:13 PM  

ആ പൊള്ളുന്ന മണല്‍ക്കാട്ടിലെ,
ഇപ്പോഴും പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത പുല്‍‌ക്കൊടികളാണെന്നെ
അത്ഭുതപ്പെടുത്തുന്നത് ....

നനവ് May 26, 2010 at 5:23 AM  

നല്ല പടം..

ഗുല്‍മോഹര്‍... January 3, 2011 at 5:19 PM  

ayyappanu oru nandhi parayamayirunnu
kadaedutha vakkukalkk....

അഷ്‌റഫ്‌ സല്‍വ July 10, 2012 at 8:06 AM  

പ്രതീക്ഷകളിലേക്ക് നീളുന്ന കഴുത്തുകള്‍

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: