Wednesday, March 03, 2010

Border!

31 Comments:

Unknown March 3, 2010 at 3:40 PM  

ഠേ

എന്റെ വക കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan March 3, 2010 at 3:45 PM  

എന്റെ വക കിടിലന്‍ :)

ശ്രദ്ധേയന്‍ | shradheyan March 3, 2010 at 4:04 PM  

ഇതാണോ നുഴഞ്ഞു കയറ്റം? സംഗതി സൂപ്പര്‍!

Raveesh March 3, 2010 at 4:41 PM  

ഇഴഞ്ഞുകയറ്റം:)

ഹരീഷ് തൊടുപുഴ March 3, 2010 at 4:51 PM  

എവിടെയാണീ സ്ഥലം ??

Appu Adyakshari March 3, 2010 at 6:46 PM  

സബ്ജക്റ്റിനെ മാത്രം കളര്‍ ആക്കിയതുവഴി ചിത്രത്തിനു കൂടുതല്‍ മിഴിവുവന്നു എന്ന് നിസ്സംശയം പറയാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് March 3, 2010 at 6:59 PM  

പിടിയെടാ...

സുമേഷ് | Sumesh Menon March 3, 2010 at 7:29 PM  

വേലിചാട്ടം...
തകര്‍പ്പന്‍...!!

Kaithamullu March 3, 2010 at 8:31 PM  

iviteyum thutangngiyo kaiyetam?
Achchummaa.....

Balu puduppadi March 3, 2010 at 8:49 PM  

ഏവിടുന്ന് കിട്ടുന്നു ഇത്ര സുന്ദരമായ ചിത്രങ്ങള്‍?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! March 3, 2010 at 8:58 PM  

അണ്ണാ സ്പാറീ.... ഒന്നും പറയാനില്ല... സൂപ്പർ...

Prasanth Iranikulam March 3, 2010 at 10:59 PM  

നല്ല ചിത്രം!
നല്ല ചിത്രത്തെ വളരെ നല്ലതാക്കിയ പോസ്റ്റ് പ്രൊസ്സസ്സിങ്ങ്!!

ഹരിയണ്ണന്‍@Hariyannan March 3, 2010 at 11:56 PM  

chaadiyath malayaliyaarikkum.
enkilum padam super!
:)

Junaiths March 4, 2010 at 1:12 AM  

അതിര്‍ത്തി കടന്നവനെ പുള്ളിപുലി വെടി വെച്ച് കൊന്നു...

Unknown March 4, 2010 at 10:22 AM  

നല്ല ചിത്രം!

nandakumar March 4, 2010 at 10:25 AM  

athu kollaalo !!! :)

പകല്‍കിനാവന്‍ | daYdreaMer March 4, 2010 at 10:54 AM  

അഭിപ്രായം അറിയിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

അതിര്‍ത്തി മുറിച്ചവനെ വെടിവച്ചിട്ട പുലീ :):)
(junaith)

ഹരീഷ്, ഇത് ദുബായ് ഷാര്‍ജാ ബോര്‍ഡര്‍. സോനാപ്പൂര്‍ എന്ന സ്ഥലത്ത് നിന്നും.

Dethan Punalur March 4, 2010 at 11:09 AM  

കൊള്ളാം .. നല്ല ചിത്രം.. പിന്നേ, വേലിചാടുന്നതു്‌ സൂക്ഷിക്കണം !!

Noushad March 4, 2010 at 12:15 PM  

well shot and well framed

siva // ശിവ March 4, 2010 at 5:24 PM  

അതിര്‍ത്തികള്‍ ഇഷ്ടപ്പെടാത്തവര്‍!!!

കണ്ണനുണ്ണി March 4, 2010 at 9:01 PM  

അമ്പട നുഴഞ്ഞു കയറ്റകാരാ
അടി .. അടി

Unknown March 4, 2010 at 11:16 PM  

കൊള്ളാം സോണാപ്പൂരിൽ ലേബർ ക്യാമ്പ് ഉള്ളതാ സൂക്ഷിക്കണം.

the man to walk with March 5, 2010 at 11:05 AM  

athirthikal..
nalla chithram

Unknown March 6, 2010 at 7:55 AM  

ANOTHER EXOTIC ONE!!!

Unknown March 6, 2010 at 9:51 AM  

നല്ല ചിത്രം

son of dust March 6, 2010 at 10:05 AM  

ആതങ്കവാദി???!!!!

ദൃശ്യ- INTIMATE STRANGER March 6, 2010 at 3:06 PM  

nice snap...kandappo aadhyam ormavannu airtel ad aa...
al de best

സെറീന March 9, 2010 at 6:11 AM  

അതിര്‍ത്തി മുറിയ്ക്കുന്നവനു ഇത്രയും നിറമോ?
പതിവ് പോലെ ഇതും സുന്ദരം.

സെറീന March 9, 2010 at 6:11 AM  
This comment has been removed by the author.
അശ്വതി233 March 13, 2010 at 7:02 AM  

നല്ല ഫ്രെയിം,നുഴഞ്ഞു കയറ്റക്കാരന്‍ നടുവിലല്ലാതെ കുറച്ചുകൂടി സൈഡില്‍ ഉള്ള ഫ്രെയിം ആയിരുന്നെങ്കില്‍ പിന്നെയും ഗംഭീര്‍

അഷ്‌റഫ്‌ സല്‍വ July 10, 2012 at 7:25 AM  

അതിര് കടന്നു ......:)))

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: