Sunday, March 21, 2010

World Poetry Day

ഞാന്‍ പരിചയപ്പെട്ട ഒരു ഉഗാണ്ടിയന്‍ കവി. :)

44 Comments:

പകല്‍കിനാവന്‍ | daYdreaMer March 21, 2010 at 10:41 AM  

ഞാന്‍ പരിചയപ്പെട്ട ഒരു ഉഗാണ്ടിയന്‍ കവി. :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 21, 2010 at 10:43 AM  

കവിത തന്നെ..

kichu / കിച്ചു March 21, 2010 at 10:45 AM  

ഹെയ്..എന്തോന്നു ഉഗാണ്ടിയന്‍..
കാപ്പിരി തന്നെ..

ദേവസേന March 21, 2010 at 11:09 AM  

അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..

Anonymous March 21, 2010 at 11:24 AM  

എനിക്കു വയ്യേ.......ഞാനൊന്നും കാണുന്നില്ലേ..
rafeek wadakanchery

ശ്രദ്ധേയന്‍ | shradheyan March 21, 2010 at 11:50 AM  

ഒരു വിത്സണ്‍ ഛായ. പക്ഷെ അവന്‍ ഉഗാണ്ടാനാ :):)

son of dust March 21, 2010 at 11:51 AM  

“ടെറിഫിക്” കവി ????

Junaiths March 21, 2010 at 11:59 AM  

ഈ കവിയുടെ ഒരു ചിരി..പകലാ നിന്നെ നോക്കി തന്നെ ഈ ചിരി..

sm sadique March 21, 2010 at 12:13 PM  

ഇപ്പൊ ഞാനും പരിജയപെട്ടു ഒരു ഉഗാണ്ടന്‍ കവിയെ .

Unknown March 21, 2010 at 1:37 PM  

പുള്ളിക്കാരന്‍ മലയാളത്തിലാ കവിതയെഴുതാറെന്ന് കേട്ടു... is it right?

വീകെ March 21, 2010 at 2:55 PM  

ഈ ഉഗാണ്ടൻ കവി....
‘നമ്മുടെ കൂഴൂർജി’ ആണൊ....?!!

നസീര്‍ കടിക്കാട്‌ March 21, 2010 at 3:09 PM  
This comment has been removed by the author.
നസീര്‍ കടിക്കാട്‌ March 21, 2010 at 3:14 PM  

വിത്സനെ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല

പകലാ
കവിതാദിനവും,വനദിനവും ഒന്നിച്ചണിഞ്ഞതില്‍
സന്തോഷം
കൂടെ അമ്മയെക്കൂടി (അമ്മദിനം) ((കവിത)) (((ജമ്മം)))ഓര്‍ക്കാമായിരുന്നു

കിനാവില്ലാത്തവന്‍ March 21, 2010 at 3:14 PM  

ചുടുചോറു മാന്തിക്കുന്നവരും നന്ന്.
കുട്ടിക്കുരങ്ങനും നന്ന്.

ലോക പോഴത്തരദിനത്തിന് ആശംസകള്‍!

Kuzhur Wilson March 21, 2010 at 3:26 PM  

ഒളിഞ്ഞിരുന്ന് കുത്തുന്നതിലും നല്ലതാണ് കിനാവില്ലാത്തവനേ

Anonymous March 21, 2010 at 3:34 PM  

കുട്ടിക്കുരങ്ങനു പൊള്ളിയല്ലോ.

വാഴക്കോടന്‍ ‍// vazhakodan March 21, 2010 at 3:44 PM  

പോഴത്തര ദിനമായില്ല കിനാവില്ലാത്തവനേ... :)
പടം നന്നായി പകലാ,കാപ്ഷനും :)

Kuzhur Wilson March 21, 2010 at 3:50 PM  

തീയേറ്റാല്‍ പൊള്ളാതിരിക്കാന്‍ എന്താ കുട്ടിക്കുരങ്ങിനെ മരം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്. പൊള്ളിച്ചവര്‍ ചിരിക്കപ്പാ.

മരിക്കുമ്പോള്‍ വരെ സ്വന്തം പേരില്‍ തന്നെ മരിക്കും അനോണിയപ്പാ

Unknown March 21, 2010 at 4:00 PM  

കവിയുടെ വിത്യസ്ഥഭാവങ്ങൾ നന്നായി

നസീര്‍ കടിക്കാട്‌ March 21, 2010 at 4:05 PM  

ആ അനോണിയപ്പന്‍ ഞാന്‍ തന്നെയാണെന്ന് ഞാന്‍ അനോണിയായാലോ.....അനോണിയുടെ പേര് എന്റെയായാലോ....വിത്സാ,ഞാന്‍ നിന്റെ അപ്പനായാലോ....

ന്നാലും മോനേ
ഇങ്ങിനെ മുടി ചീകണ്ടായിരുന്നു,
ഇങ്ങിനെ ചിരിക്കണ്ടായിരുന്നു എന്നൊക്കെ
അപ്പന്‍ പറഞ്ഞാലോ?

വിത്സാ നീ എന്നോട് പറഞ്ഞത്:

"അവരുടെ കുഴപ്പമല്ല. അമ്മയ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. അപ്പനും ഇത് രണ്ടും വശം. പെരുക്കപ്പട്ടിക ഏത് ഉറക്കത്തില്‍ ചോദിച്ചാലും തെറ്റാതെ ചൊല്ലണം. അതായിരുന്നു അപ്പന്റെ ഒരു കരുതല്‍. എന്നാലും എവിടെ പഠിക്കുന്നു. എങ്ങനെ പഠിക്കുന്നു എന്നൊന്നും ചിന്തിച്ചിട്ടില്ല. അതൊക്കെ ചേട്ടന്മാരുടെ കടമയാണെന്നായിരുന്നു അപ്പന്. അവരെയൊക്കെ പഠിപ്പിച്ച് പല വഴിക്കാക്കിയില്ലേ. ഇളയവന്റെ കാര്യം അവര്‍ നോക്കട്ടെ എന്ന് ചിന്ത. അത് കൊണ്ട് റൂള്‍ പെന്‍സിലിനും മറ്റും അവരുടെ മുന്‍പില്‍ പോകണം. അത് കൊണ്ട് മുറിസ്ലേറ്റ് പെന്‍സില്‍ മുറ്റത്ത് തിരയുന്ന എന്നെ മിക്കപ്പോഴും അന്നൊക്കെ കണ്ടിരുന്നു."

എന്നെ ചേട്ടനായും കണ്ടില്ലല്ലൊ നീ

പാര്‍ത്ഥന്‍ March 21, 2010 at 4:21 PM  

പൊതിഞ്ഞ തല.

പൊതിയാത്ത ചിരി.

Anonymous March 21, 2010 at 4:49 PM  

ഹിതാര്? കാര്‍ലോസ് വാള്‍ഡറാമ്മ നാലാം ക്ലാസിപ്പടിച്ചപ്പഴത്തെ പടം പകലനെങ്ങനെടുത്തു, പകലന്‍ അന്ന് മുട്ടിലിഴ്യാരിന്നില്ലേ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ March 21, 2010 at 4:57 PM  

കുഴുവിന്റെ ചിരിക്ക് ഒരു ശ്രീനിവാസൻ സ്റ്റൈൽ.
‘ഇല്ല സാർ, ഇന്നലെ ഞാൻ ഇല്ല സാർ’ എന്നാണോ പറഞ്ഞത്?

രസകരമാക്കിയതിന് പകലന് നന്ദി.

നസീര്‍ കടിക്കാട്‌ March 21, 2010 at 5:18 PM  

ശരിയാണ് ശിവപ്രസാദ്
രസകരമാക്കിയതിന് പകലന് നന്ദി

സുമേഷ് | Sumesh Menon March 21, 2010 at 5:59 PM  

ഇത് ഉഗാണ്ടിയന്‍ തന്നെ..
:)

വിഷ്ണു പ്രസാദ് March 21, 2010 at 7:23 PM  

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! March 21, 2010 at 7:48 PM  

ആരോ ... വില്‍സോ...

രാമചന്ദ്രൻ വെട്ടിക്കാട്ട് March 21, 2010 at 11:14 PM  

!!!!!!!!!!!!!!!!

ഹരിയണ്ണന്‍@Hariyannan March 22, 2010 at 12:54 AM  

HUM...

AA PAKALANU NAANAMILLA.
NINAKKUM...
:)

ALLENKIL INGANATHE FOTO ITT AARENKILUM MAHANAAKAAN NOKKVO?
PAISACHIKAM!!
:)

ഹരിയണ്ണന്‍@Hariyannan March 22, 2010 at 12:56 AM  

Iyaal Sharjayile oru Bakeriyil kachavadakkaranaanu.
Wilsonte athe chhaya.

Ithinu munpum pala sthalangalilum vach palarum Wilsone thettidharichittund.
:)

Illenkil nee thanne para..

gramasree March 22, 2010 at 5:07 AM  

ഈ ഉഗാണ്ടാ എന്ന് പറയുന്നത്‌ എവിടെയാ...?

aneeshans March 22, 2010 at 9:01 AM  

നല്ല രസമായിട്ടുണ്ട് :)

Prasanth Iranikulam March 22, 2010 at 11:30 AM  

നല്ല ഒരു പോര്‍ട്ട്രൈറ്റ് ! പകലാ ആശംസകള്‍.
ഇങ്ങനെ പോസ് ചെയ്തതിനും അത് പബ്ലിഷ് ചെയ്യാനും അനുവദിച്ച വില്‍സണ്‌ ഒരു കയ്യടി!
ആ കൂട്ടുകെട്ട് നീണാല്‍ വാഴട്ടെ!!

Dethan Punalur March 22, 2010 at 1:09 PM  

ഉഗാണ്ടൻ കവിതയുടെ വൃത്തവും അലങ്കാരവും മുഖത്തു കാണാനുണ്ടല്ലോ..!!

ബഷീർ March 22, 2010 at 2:07 PM  

കുഴൂരിന്റെ ഛായയിൽ ഒരു ഉഗാണ്ടനോ ഉഗാണ്ടന്റെ ഛായയിൽ കുഴൂരോ !!

രണ്ടായാലും ആ ഭാവം..(ഇത് ഏതാ ഭാവം ) കലക്കി :)

Anonymous March 22, 2010 at 2:33 PM  

ഇതാരാ തീട്ടം ചവിട്ടിയ വിത്സകവിയോ..?
നല്ല ഭാവം..

the man to walk with March 22, 2010 at 3:35 PM  

:)

ശ്രീരാഗ് March 22, 2010 at 11:28 PM  

പടമൊക്കെ കൊള്ളാം... പക്ഷെ മരമെവിടെ???
ഒരു ചെറിയ കയ്പ വള്ളിയെങ്കിലും ആവാമായിരുന്നു കൂടെ.. :)

Anonymous March 22, 2010 at 11:58 PM  

വിത്സന് ഒരുമ്മ! പകലന് കവിളിലൊരു നുള്ള് :)

OAB/ഒഎബി March 23, 2010 at 12:03 AM  

‘എല്ലാവര്‍ക്കുമെന്ന പോലെ
ശോഭയ്ക്ക് ഒരു പടമാണ് ഞാന്‍

ഒരു ശോഭയും എന്നെ കണ്ടിട്ടില്ല‘
.
ഒരു കുത്തില്‍ തീര്‍ക്കുന്നു!

അഭിജിത്ത് മടിക്കുന്ന് March 23, 2010 at 6:34 AM  

ആ ഭാവങ്ങളില്‍ ഉറ്റുനോക്കുന്നു ആസ്വാദകര്‍,ആരാധകര്‍..

Rammohan Paliyath March 23, 2010 at 7:28 AM  

അപ്പോള്‍ യെവളുമാരുടെയെല്ലാം കാര്യം ഇനി കട്ടയില്ലാത്ത പൊഹ: http://en.wikipedia.org/wiki/Chimamanda_Ngozi_Adichie

കാഫിര്‍ എന്നതിന്റെ മലയാളമാണ് കാപ്പിരി. കിച്ചുവേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗി. ദെ ആര്‍
പൊളിറ്റിക്കലി പ്രെഗ്നനന്റ്. :-)

ശ്രീകുമാര്‍ കരിയാട്‌ March 23, 2010 at 7:40 AM  

NILPPOOO KAATTAAALAN !

സുനിൽ കൃഷ്ണൻ(Sunil Krishnan) March 24, 2010 at 11:12 AM  

നന്നായിരിക്കുന്നു പകല്‍ കിനാവന്‍......കക്ഷിയുടെ പേരെന്താ?

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: