Friday, April 02, 2010

ജീവിതമേ...


എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...

25 Comments:

വാഴക്കോടന്‍ ‍// vazhakodan April 2, 2010 at 3:36 PM  

അതിനുമാത്രം അഴുക്കു പുരണ്ട് പോയോ മുഖത്ത്?? മുഖമായത് കൊണ്ട് കഴുകാം...മനസ്സിലാണെങ്കിലോ??

എന്തായാലും ഇത് ഇഷ്ടപ്പെട്ടു :)

Junaiths April 2, 2010 at 3:39 PM  

പകലാ ഇത് നീ തന്നെയല്ലേ...യൂ സ്മാള്‍ തീഫ്

സുമേഷ് | Sumesh Menon April 2, 2010 at 6:02 PM  

പത പുരണ്ട ജീവിതമാണോ???
:)

jayanEvoor April 2, 2010 at 6:06 PM  

വ്യത്യസ്തമായ പടം.
അതിനു കൺഗ്രാറ്റ്സ്!

ശിവകാമി April 2, 2010 at 6:13 PM  

:)

The Lly Dilettante April 2, 2010 at 7:23 PM  

Nice :)

Jayesh/ജയേഷ് April 2, 2010 at 9:08 PM  

എത്ര കഴുകി മിനുക്കിയാലും വൃത്തിയാകാത്ത ജീവിതമേ...ചിത്രത്തേക്കാളും ഇതാണ്‌ ഇഷ്ടപ്പെട്ടത്

Unknown April 2, 2010 at 11:33 PM  

ഹ് എത്ര മനോഹരമാണ് എന്നാലും ഈ ജീവിതം

Unknown April 3, 2010 at 6:32 PM  

diffrent one!

Abdul Saleem April 4, 2010 at 7:43 AM  
This comment has been removed by the author.
Abdul Saleem April 4, 2010 at 7:45 AM  

മനോഹരമയിരിക്കുന്നു,അഭിനന്ദനങ്ങള്‍

ശ്രദ്ധേയന്‍ | shradheyan April 4, 2010 at 9:53 AM  

നിന്റെ ഒരു ചിത്രത്തെയെങ്കിലും വിമര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍..! :)

Lathika subhash April 4, 2010 at 12:25 PM  

പകൽക്കിനാവാ........
കൊള്ളാം.

Rishi April 4, 2010 at 7:38 PM  

A different capture.

sm sadique April 4, 2010 at 11:13 PM  

ഇത് ഒരു ഫോട്ടോ ആക്കാം എന്ന ചിന്തയാണ് കേമം .

Appu Adyakshari April 5, 2010 at 8:01 AM  

പകലാ, നല്ല കാഴ്ച.

കാട്ടിപ്പരുത്തി April 5, 2010 at 10:44 AM  

പകലി

Kuzhur Wilson April 5, 2010 at 11:18 AM  

ഇത്രയും മുടക്കി നിന്നെ പടം പിടിക്കാന്‍ വിട്ടത് ഇതിനായിരുന്നോ
പപ്പരാസിയാവാന്‍ ഞാന്‍ സമ്മതിക്കില്ല. ഹതിന് ഞാന്‍ മരിക്കണം.

നീയെന്തിനാ ലവന്റെ സ്വകാര്യതയിലേക്ക് ക്യാമറ വച്ചത്.

എന്ത് ആത്മാര്‍ത്ഥമായ കഴുകലാടാ

ബഷീർ April 5, 2010 at 12:34 PM  

കഴുകിക്കളയാൻ ശ്രമിക്കുന്നവരും അഴുക്ക് അഴകായി കഴുകാതെ കൊണ്ട് നടക്കുന്നവരും..!

ഫോട്ടോ അടിക്കുറിപ്പ് നന്നായിരിക്കുന്നു

വിജയലക്ഷ്മി April 5, 2010 at 7:26 PM  

കൊള്ളാം ഒറ്റക്കണ്ണിന്റെ കാഴ്ച്ച....

ദീപു April 5, 2010 at 10:58 PM  

ഇഷ്ടപ്പെട്ടു...

പകല്‍കിനാവന്‍ | daYdreaMer April 5, 2010 at 11:10 PM  

നന്ദി, എല്ലാവര്‍ക്കും. :)

ഒഴാക്കന്‍. April 6, 2010 at 11:22 AM  

മുഖം കഴുകുന്നത് മാത്രമേ ഉള്ളോ ... ഒന്ന് കുളിച്ചൂടെ :)

കടല്‍മയൂരം April 6, 2010 at 1:16 PM  

മുഖം കഴുകി വൃത്തിയാക്കാം... മനസ്സോ?

ഹേമാംബിക | Hemambika April 7, 2010 at 5:55 PM  

nalla veluthirikkunnu.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: