Monday, May 31, 2010

Epic

41 Comments:

പകല്‍കിനാവന്‍ | daYdreaMer May 31, 2010 at 11:22 AM  

മഹാകാവ്യം...

jayanEvoor May 31, 2010 at 12:29 PM  

എത്ര ഗ്രീഷ്മങ്ങൾ
എത്ര വർഷങ്ങൾ
എത്ര ശരത്തുകൾ
എത്ര ശിശിരങ്ങൾ
എത്ര വസന്തങ്ങൾ....!
കാലം കനൽ കോറിയും
മാരിചൊരിഞ്ഞും
വെയിൽപതിച്ചും
മഞ്ഞുപൊഴിച്ചും
പൂവിരിച്ചും എഴുതിയ വരികൾ... വരകൾ!

ഹൃദയം കീഴടക്കിയ പടം!

punyalan.net May 31, 2010 at 12:42 PM  

epic shot as epic! deeply conveying the wastness of life! great work! cheers

Hashik May 31, 2010 at 12:56 PM  

നന്നായിരിക്കുന്നു.........

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 31, 2010 at 1:04 PM  

വെറുതെയെന്നെങ്കിലും ചരിത്രത്തിന്റെ മൂലയിലൊരിടത്തും വരഞ്ഞിട്ടു പോകപ്പെടാത്തവര്‍

സോണ ജി May 31, 2010 at 1:09 PM  

Great work!

Sarin May 31, 2010 at 1:12 PM  

pakalan simply great catch

Naushu May 31, 2010 at 1:44 PM  

nice shot

junaith May 31, 2010 at 2:38 PM  

എനിക്കത്രക്കു ഇഷ്ടായില്ല...എന്തോ ഒരു സുഖ കുറവ് പോലെ..എന്താണെന്ന് നീ തന്നെ പറ...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ May 31, 2010 at 2:40 PM  

സ്വപ്നങ്ങളുടെ ആശങ്കകളുമായൊരു മുഖം

എം.പി.ഹാഷിം May 31, 2010 at 2:42 PM  

പകലാ ....പതിവ്പോലെ കലക്കന്‍ ചിത്രം !
ആ ജയന്‍ സാറിന്റെ വരികളെ ചിത്രത്തിന് കീഴില്‍ പതിപ്പിക്കുക .അദ്ദേഹത്തിനു തോന്നിയ വരകള്‍ തന്നെയാണ് ഈ മുഖത്തു എഴുന്നു നില്‍ക്കുന്നത് !

NPT May 31, 2010 at 3:22 PM  

പകലന്‍, ഇതായിരുന്നൊ ജീവിതം എന്നു ചോദിക്കുന്ന പോലെ തോന്നുന്നു....അഭിനന്ദനങള്‍

ജിപ്പൂസ് May 31, 2010 at 3:30 PM  

ഹോ!! എന്തൊരു പടം.ജയന്‍ ചേട്ടന്‍റെ വരികളും നന്നായിരിക്കുന്നു.
സൂപ്പര്‍ബ് പകലന്‍ ഭായ് :)

കുമാരന്‍ | kumaran May 31, 2010 at 6:35 PM  

ഗംഭീരമായിട്ടുണ്ട്.

ജെ പി വെട്ടിയാട്ടില്‍ May 31, 2010 at 7:53 PM  

ഫോട്ടോ ബ്ലോഗുകളും ഉണ്ടോ തനിക്ക്. തരക്കേടില്ല.

പട്ടേപ്പാടം റാംജി May 31, 2010 at 8:54 PM  

വെറും ഒരു ചിത്രമാല്ലെന്നു തോന്നിയ തെളിഞ്ഞ ചിത്രം.

sm sadique May 31, 2010 at 8:54 PM  

കാലങ്ങൾ നീണ്ട കനൽ വഴികൾ ആ മുഖത്ത് നിന്നും
വായിച്ചെടുക്കാം.
ആ മുഖം എത്ര അർദ്ദോക്തികൾ കണ്ടിരിക്കുന്നു.......

Dipin Soman May 31, 2010 at 10:24 PM  

good one..
congrats..

ബിക്കി May 31, 2010 at 11:19 PM  

ishtaayii........
excellent one..........

നാടകക്കാരൻ June 1, 2010 at 12:48 AM  

വര വീണുവെങ്കിലും ഇത്രയും കാലം ജീവിക്കാൻ ഒരു തലേവര വേണം

അലി June 1, 2010 at 2:39 AM  

അതെ, മഹാകാവ്യം തന്നെ!

കൂതറHashimܓ June 1, 2010 at 7:17 AM  

നല്ല ഭാവം

രഘുനാഥന്‍ June 1, 2010 at 8:17 AM  

മനോഹരമായ ഒരു സുന്ദരന്‍ പടം...

പുള്ളിപ്പുലി June 1, 2010 at 8:40 AM  

കാലം വരച്ചിട്ടത് നന്നായി

Jimmy June 1, 2010 at 8:52 AM  

good :)

ചന്ദ്രകാന്തം June 1, 2010 at 10:33 AM  

വായിയ്ക്കപ്പെടാതെ പോയ പേജുകളാവും കൂടുതല്‍.
:(

ശ്രദ്ധേയന്‍ | shradheyan June 1, 2010 at 11:33 AM  

കാലം കനൽ കോറിയും
മാരിചൊരിഞ്ഞും
വെയിൽപതിച്ചും
മഞ്ഞുപൊഴിച്ചും
പൂവിരിച്ചും എഴുതിയ വരികൾ...!!!

Prasanth Iranikulam June 1, 2010 at 12:55 PM  

ജീവിതത്തിന്റെ കലകള്‍!
ഫോക്കസ് കണ്ണുകളിലായിരുന്നെങ്കില്‍‌ ചിത്രം കുറച്ചുകൂടി നന്നായേനേ എന്നു തോന്നുന്നു.

ziyad June 1, 2010 at 1:35 PM  

pathinjirikkunnallo

പകല്‍കിനാവന്‍ | daYdreaMer June 1, 2010 at 4:51 PM  

നന്ദി .. സ്നേഹം.. എല്ലാ കൂട്ടുകാര്‍ക്കും..

ഉറുമ്പ്‌ /ANT June 1, 2010 at 7:14 PM  

superb..!

prasanth.s June 1, 2010 at 7:27 PM  

കണ്ടിരിക്കുന്നു എത്രയോ കിനാവുകള്‍...
എത്ര രാവുകള്‍, എത്ര പകലുകള്‍
എത്രയെത്രയോ പൂര്‍ണ്ണചന്ദ്രന്മാര്‍
കണ്ണീരൊഴുകിയ ചാലുകള്‍
പുഞ്ചിരി തൂകിയ ചുണ്ടുകള്‍
കാലമേറെക്കൊഴിഞ്ഞുപോയി
ഇലകള്‍ കൊഴിഞ്ഞു, കിളികള്‍ പറന്നു
ഇനിയിവിടെയൊരു പൂക്കാലമില്ല...

prasanth.s June 1, 2010 at 7:27 PM  

ഹല്ല പിന്നെ!!!

☮ Kaippally കൈപ്പള്ളി ☢ June 1, 2010 at 7:37 PM  

Excessive Shadow/Highlight adjustment in Photoshop can be injurious to photographs.

ചെറുവാടി June 2, 2010 at 9:42 AM  

ക്ലിക്ക്ഡ്

Noushad June 2, 2010 at 9:57 PM  

High Key Portrait :)

പള്ളിക്കുളം.. June 3, 2010 at 11:46 PM  

ഈ മൂക്കിലൂടെ ഇയാളെങ്ങനെ ഇത്രയും കാലം ശ്വാസം വിട്ടു?!!

Anonymous June 12, 2010 at 10:15 AM  

ജീവിതത്തിന്റെ ഇതിഹാസം..............

നനവ് June 13, 2010 at 6:26 AM  

കാലം മുഖത്ത് വരകൾ കോറിയിട്ടിട്ടും ആ കണ്ണുകളിലെ തൃപ്തിയുടെ തിളക്കം..ഇനിയുമീ മണ്ണിൽ ജീവിക്കാനാശിക്കുന്ന ഈ അപ്പൂപ്പനെ കാണിച്ചുതന്നതിനു നന്ദി..ഇത്തരം ഫോട്ടോകൾ ഇനിയും പ്രതീക്ഷിക്കുന്നു..

ഭായി June 17, 2010 at 10:18 AM  

ഒരു മുട്ടൻ ജീവിതം..അതിന്റെ ബാക്കിപത്രം..!!

acb June 20, 2010 at 3:34 PM  

nannayittundu mashe... othiri ishtapettu.....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: