Monday, May 10, 2010

Skin Drive

39 Comments:

sm sadique May 10, 2010 at 12:28 PM  

കൊള്ളാം ചെങായി. വളരെ നല്ല പടം.

Unknown May 10, 2010 at 12:40 PM  

cool one man !!

ഉറുമ്പ്‌ /ANT May 10, 2010 at 12:43 PM  

:)

വിനയന്‍ May 10, 2010 at 12:48 PM  

കൊള്ളാം ഇക്കാ!:)

Rishi May 10, 2010 at 12:49 PM  

Hambaa.........

ഹേമാംബിക | Hemambika May 10, 2010 at 12:50 PM  

ഈ ചുളിവുകള്‍ മാറ്റാന്‍
കാലം വരുന്നതും കാത്തു....

അലി May 10, 2010 at 1:10 PM  

ഹൊ... സമ്മതിക്കണം!

Noushad May 10, 2010 at 1:11 PM  

Bravo :)

Naushu May 10, 2010 at 1:14 PM  

നല്ല രസമുണ്ട് കാണാന്‍

Junaiths May 10, 2010 at 2:07 PM  

ആനപ്പുറം......

. May 10, 2010 at 2:41 PM  

കാണ്ടാമ്യഗത്തിന്റെ പുറത്തൊരു ഉറുമ്പ്

Kaippally May 10, 2010 at 2:48 PM  

പടം നന്നാകുമായിരുന്നു.

Excessive edge sharpening ഉള്ളതുപോലെ തോന്നുന്നു.

പിന്നെ എന്തായാലും Photoshopൽ പണിഞ്ഞു ആ ആകാശം കുറച്ചുകൂടി നിറമുള്ളതാക്കാമായിരുന്നു.

ഓഹ് ആശംസിക്കാൻ മരന്നു...

നല്ല ഒഴുക്കുള്ള ചിത്രം, ആശംസകൾ

Unknown May 10, 2010 at 2:57 PM  

നന്നായിരിക്കുന്നു

Kaithamullu May 10, 2010 at 3:18 PM  

പരമാവധി ശ്രമിച്ചിട്ടുണ്ട്,
ന്നാലും പോരാ..

ആ വണ്ടീം ആളോളേം ഒന്നും ശരിക്ക് കാണാന്‍ പറ്റ്ണില്യാ ട്ടോ!

Mohamed Salahudheen May 10, 2010 at 4:04 PM  

ക്യാമറയെപ്പറഞ്ഞാമതി

sHihab mOgraL May 10, 2010 at 5:13 PM  

കൈപ്പള്ളി പറഞ്ഞതു പോലെ സാങ്കേതികമായി പറയാനറിയില്ലെങ്കിലും പടം പുതിയ വിന്‍ഡോയില്‍ തുറന്ന് വലുതാക്കി കാണുമ്പോ അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് തോന്നുന്നു കേട്ടോ. പിന്നെ പ്രകൃതിയെ സത്യസന്ധമായി ഒപ്പിയെടുക്കുന്നതാണ്‌ ഫോട്ടോഷോപ്പില്‍ ഭംഗിയാക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം. Skin Drive എന്നത് നല്ല തലക്കെട്ട്.

ബിനോയ്//HariNav May 10, 2010 at 5:44 PM  

ഹും, ഞാൻ കണ്ടുപിടിച്ചു. വെൽവറ്റ് സോഫേടെ മോളില് ടോയ് കാറ് വെച്ചെടുത്ത ഫോട്ടോയാല്ലേ. നീ ഗള്ളനാണേലും ഫോട്ടോ ഗിടിലം

മുസ്തഫ|musthapha May 10, 2010 at 5:54 PM  

നല്ല തലക്കെട്ട് :)

Dethan Punalur May 10, 2010 at 6:23 PM  

കൊള്ളാം, നല്ല ദൃശ്യം.

Unknown May 10, 2010 at 6:57 PM  

എല്ലാ വീക്ക്‌ എന്‍ഡിലും കറക്കം തന്നെ... അല്ലെ? പടം കൊള്ളാം... ആ ചുളിവുകള്‍ മണല്‍ക്കാറ്റ് വന്ന് മായ്ക്കട്ടെ... എന്നിട്ട് വേണം ഫോര്‍വീല് കൊണ്ടുപോയി നമുക്ക് വീണ്ടും അടിച്ചുപൊളിക്കാന്‍...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് May 10, 2010 at 7:07 PM  

ആനപ്പുറം??!!

അഭിജിത്ത് മടിക്കുന്ന് May 10, 2010 at 7:07 PM  

വിണ്ടുകീറുന്ന വേദന

Unknown May 10, 2010 at 11:19 PM  

അതിമനോഹരം.

Rejeesh Sanathanan May 11, 2010 at 10:27 AM  

ഇതൊരൊന്നഒന്നര പടം തന്നെ........

രാമചന്ദ്രൻ വെട്ടിക്കാട്ട് May 11, 2010 at 10:48 AM  

കൈപ്പള്ളി പറഞ്ഞ പോലൊക്കെ പറയണോ പകലാ??? :)

Kaippally May 11, 2010 at 12:44 PM  

അഗ്രജ്ജൻ
തലക്കെട്ടു മാത്രം കൊള്ളാം എന്നു പറഞ്ഞതു് ഒരുമാതിരി ഒഴിഞ്ഞുമാറി ഇടത്തു വെട്ടുപോലെയായില്ലെ എന്നിരു സംശയം. :)

പിന്നെ പകലനെ ആശംസിക്കാൻ മറന്നതിൽ പ്രതിഷേധിക്കുന്നു.

Unknown May 11, 2010 at 12:55 PM  

നല്ല പടം.കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer May 11, 2010 at 2:57 PM  

നന്ദി എല്ലാവര്‍ക്കും :)

ചിത്ര May 11, 2010 at 4:58 PM  

..that's a nice photo...just saw in the news that a fire is ongoing in National Paints, sharja..remembered one of ur poems in which u said u live next to it..or am i wrong?anyway hope things are fine..

പകല്‍കിനാവന്‍ | daYdreaMer May 11, 2010 at 5:27 PM  

Thanks Ramozhi.
thats true. there was a large fire in National paints today morning.
ആരും അപകടത്തില്‍ പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് .

ഹരിയണ്ണന്‍@Hariyannan May 11, 2010 at 11:08 PM  

സെക്സി ഡ്രൈവ്!

ഭൂമീടെ കുണ്ടീമ്മെത്തന്നെ വേണോടാ നിന്റെ വണ്ടിയുരുട്ടിക്കളി?!
:)

വയനാടന്‍ May 11, 2010 at 11:27 PM  

തലക്കെട്ട്‌ ഉഗ്രൻ

NPT May 12, 2010 at 8:32 AM  

നല്ല പടം.......

ശ്രദ്ധേയന്‍ | shradheyan May 12, 2010 at 1:41 PM  

അല്ല രാമു, ബിനോയ്‌ പറഞ്ഞ പെലെ :) പകലാ !

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! May 12, 2010 at 8:22 PM  

സംഭവം എങ്ങനെ ഉണ്ടായിരുന്നു ? കയറി മറഞ്ഞോ? ചിത്രം കിടു

Unknown May 13, 2010 at 1:32 PM  

ഒരാനപ്പുറം തന്നെ കേട്ടോ

Kalavallabhan May 13, 2010 at 2:14 PM  

ഒരു കാറ്റൊന്നടിച്ചിരുന്നെങ്കിൽ
ഈ വാർദ്ധക്യമൊന്ന് മാറിയേനേം

ജയരാജ്‌മുരുക്കുംപുഴ May 14, 2010 at 10:39 AM  

super.........

പകല്‍കിനാവന്‍ | daYdreaMer May 16, 2010 at 1:35 PM  

അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: