Monday, June 21, 2010

നിലാമഴയില്‍

32 Comments:

Shaivyam...being nostalgic June 21, 2010 at 5:47 PM  

ശാന്തം! സുന്ദരം!!

പള്ളിക്കുളം.. June 21, 2010 at 6:21 PM  

ആ മരത്തിന്റെ ഇപ്പുറത്ത് ഏതോ പെട്രോമാക്സ് കത്തിച്ചു വെച്ചിരുന്നതായി അനുഭവപ്പെടുന്നു.
കല്ല്യാണത്തലേന്ന് രാത്രിയിൽ പൊറോട്ട അടിക്കാർക്കു വേണ്ടി രണ്ടു റ്റ്യൂബ്‌ലൈറ്റുകൾ കത്തിച്ചുവെച്ചതിന്റെ അപ്പുറത്തു നിന്നിരുന്ന ഇലകൊഴിഞ്ഞ മരം ഏതാണ്ട് ഇതേപോലെയായിരുന്നു..

jayanEvoor June 21, 2010 at 6:25 PM  

കൊള്ളാം.
നല്ല പടം.

അലി June 21, 2010 at 7:48 PM  

നിലാമഴ ഇപ്പോൾ മേലേക്കോ?

Anil cheleri kumaran June 21, 2010 at 7:49 PM  

കലക്കി...

Jayesh/ജയേഷ് June 21, 2010 at 8:45 PM  

കണ്ടിട്ട് പേടിയാകുന്നു

Unknown June 22, 2010 at 1:33 AM  

കിടിലൻ പടം

Unknown June 22, 2010 at 6:41 AM  

lightning (*****)

അശ്വതി233 June 22, 2010 at 7:50 AM  

@പള്ളിക്കുളം- ഇഷ്ടായി ആ comment
@പകല്‍ സാര്‍ -പിന്നെയും പിന്നെയും തകര്‍പ്പാണല്ലോ

Unknown June 22, 2010 at 9:16 AM  

:) കൊള്ളാം..

Styphinson Toms June 22, 2010 at 10:00 AM  

kollam adipoli ayirikkunnu...

NPT June 22, 2010 at 10:04 AM  

കൊള്ളാം

മഴയുടെ മകള്‍ June 22, 2010 at 11:08 AM  

ഏതോ പ്രേതപ്പടത്തെ ഓര്‍മിപ്പിക്കുന്നു.. :)

the man to walk with June 22, 2010 at 11:27 AM  

:)

sUnIL June 22, 2010 at 12:25 PM  

nice one pk!

Anonymous June 22, 2010 at 12:30 PM  

beautyful!!!!!!!!!!!!!!!!!

ദ്രാവിഡന്‍ June 22, 2010 at 12:32 PM  

ഇരുട്ടിന്‍റെ ആത്മാവിലേക്ക് പടര്‍ന്നു കയറുന്നു വെളിച്ചത്തിന്‍റെ ഞരമ്പുകള്‍ ...

Mohamed Salahudheen June 22, 2010 at 12:51 PM  

കാഴ്ചമങ്ങുന്നു

Junaiths June 22, 2010 at 1:38 PM  

kooy....

Naushu June 22, 2010 at 1:59 PM  

മനോഹരം.

ഹേമാംബിക | Hemambika June 22, 2010 at 4:45 PM  

nannaayi!

mumsy-മുംസി June 23, 2010 at 11:12 AM  

Excellent ....Thanx for the frame !

ഹരിയണ്ണന്‍@Hariyannan June 23, 2010 at 5:00 PM  

ആകാശത്തേക്ക് പെയ്യുന്ന നിലാവ്..

Unknown June 23, 2010 at 6:37 PM  

കൊള്ളാം, ഒരു സാ‍ധാരണ ഫ്ലാഷ് ഫോട്ടൊ അത്രയെ പറയാനുള്ളൂ.......

RAHUL AR June 23, 2010 at 9:18 PM  

super..

പകല്‍കിനാവന്‍ | daYdreaMer June 23, 2010 at 10:30 PM  

നന്ദി എല്ലാ കൂട്ടുകാർക്കും.

nandakumar June 24, 2010 at 11:34 AM  

ഹാ! എത്ര സുന്ദരമെടാ ഈ ഫ്രെയിം!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! June 24, 2010 at 12:53 PM  

നിലാമഴയില്‍ കുളിപ്പിച്ചൂ.. ചിത്രം

കുളക്കടക്കാലം June 24, 2010 at 12:57 PM  

assalaayi....................

ഭൂതത്താന്‍ June 24, 2010 at 2:56 PM  

;;)))

ദീപു June 25, 2010 at 9:58 AM  

മനോഹരം..

സുമേഷ് | Sumesh Menon June 25, 2010 at 7:05 PM  

Good Frame...:)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: