Sunday, June 27, 2010

ഒരുമയുടെ പാലം

69 Comments:

sUnIL June 27, 2010 at 10:39 AM  

wow! nice!!

Junaiths June 27, 2010 at 10:50 AM  

മച്ചാ മഴ,മഴപ്പാലം...
തെന്നാതെ,തള്ളാതെ..
ഒന്നേ ഒന്നായിങ്ങനെ..

Kiranz..!! June 27, 2010 at 10:54 AM  

കിൽ മീ

Prasanth Iranikulam June 27, 2010 at 10:56 AM  

Excellent Shot !!!!
WOW

WhiteZhadoW June 27, 2010 at 11:02 AM  

Life shud be like dis !!

excellent shot !!

ഉറുമ്പ്‌ /ANT June 27, 2010 at 11:12 AM  

!!

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ June 27, 2010 at 11:14 AM  

വയ്യേ,എന്നെ അങ്ങ് കൊല്ല!ഗംഭിരം!!!.

Sarin June 27, 2010 at 11:25 AM  

adipoli...

അലി June 27, 2010 at 11:32 AM  

പറയാൻ വാക്കുകളില്ല...!

അഭിലാഷങ്ങള്‍ June 27, 2010 at 11:33 AM  

കാണാന്‍ കുളിര്‍മ്മയുള്ള ചിത്രം...
ആ പാലം കാണുമ്പോള്‍ അല്പം പേടി തോന്നുന്ന ചിത്രം.. :)
നിലമ്പൂരിന്റെ വന്യ സൌന്ദര്യം ഒപ്പിയെടുത്ത ചിത്രം...!

* മാത്രമല്ല, മുളകളാല്‍ നിര്‍മ്മിക്കപ്പെട്ട പാലത്തിലൂടെ ആ നാടിന്റെ നാമം അന്വര്‍ത്ഥമാക്കിയ ദൃശ്യം പകല്‍ക്കിനാവന്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു... :)

*ഓഫ്: നിലമ്പൂര്‍ ‘Bamboos‘ ന് വളരെ പ്രസിദ്ധമാണത്രേ, Nilambur എന്നാല്‍ 'Place of Nilimba‘ എന്നര്‍ത്ഥം. (സംസ്കൃതത്തില്‍ Nilimba എന്ന് വച്ചാല്‍ bamboo)

നല്ല ചിത്രം, അഭിനന്ദനങ്ങള്‍.. :)

-അഭിലാഷങ്ങള്‍

നിരാശകാമുകന്‍ June 27, 2010 at 11:34 AM  

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം..പിന്നെയാ തൂക്കുപാലം..?
സൂപ്പര്‍ സീന്‍ തന്നെ..

Unknown June 27, 2010 at 11:47 AM  

beyond words!!!!!!!!

Kaithamullu June 27, 2010 at 11:57 AM  

ഒരുമ...ഒരുമ്മ!

kichu / കിച്ചു June 27, 2010 at 12:12 PM  

കൊതിപ്പിക്കാതെ :))

ജിപ്പൂസ് June 27, 2010 at 12:37 PM  

ഹോ..കിടു കിടു !!

ജിപ്പൂസ് June 27, 2010 at 12:38 PM  
This comment has been removed by the author.
jishnu June 27, 2010 at 12:55 PM  

valare nannayittundu! ithu evade aanu sthalam?

Unknown June 27, 2010 at 1:15 PM  

മഴ, പുഴ, പച്ചപ്പ്.... ഇനി ഈ ഫ്രെയിമില്‍ വിട്ടുപോയതായി ഒന്നുമില്ല, ഉഗ്രന്‍ പടം.

Unknown June 27, 2010 at 1:21 PM  

കിടിലന്‍ ഷോട്ട്

Anonymous June 27, 2010 at 1:35 PM  

കവിത പോലെ ഇവിടെ ഓരോ കാഴ്ചകളും!
ക്യാമറ കൊണ്ട് നെയ്തെടുക്കുന്നു നീ. മ്മ!

Naushu June 27, 2010 at 1:58 PM  

സൂപ്പര്‍, സൂപ്പര്‍, സൂപ്പര്‍........

ഗുപ്തന്‍ June 27, 2010 at 2:12 PM  

തകര്‍ത്തു!

Mohamed Salahudheen June 27, 2010 at 2:13 PM  

കൂലംകുത്തിയൊഴുകുന്നു, മനസ്സിലേക്ക്

പാവപ്പെട്ടവൻ June 27, 2010 at 2:30 PM  

എവിടാണ് ഈ മനോഹര തീരം

Hashik June 27, 2010 at 2:32 PM  

nice shot man!!!!!!!!!.......

സുല്‍ |Sul June 27, 2010 at 2:43 PM  

സൂപര്‍ മച്ചാ..

നീ‍ ഇതിനിടയില്‍ ഇടക്കിടെ നാട്ടില്‍ പോയി വരുന്നുണ്ടല്ലേ. :) ഫാഗ്യവാന്‍.

-സുല്‍

ഹേമാംബിക | Hemambika June 27, 2010 at 2:44 PM  

ഈയടുത്ത കാലത്ത് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പടം.

മുസാഫിര്‍ June 27, 2010 at 3:00 PM  

across the river and into the trees.
മഴയുടേയുയും പച്ചയുടേയും കുളിർമ്മ,മനസ്സിൽ

പൊറാടത്ത് June 27, 2010 at 3:12 PM  

Great place... Nice shot..

Unknown June 27, 2010 at 3:54 PM  

വാഹ് വാഹ് വാ‍ാ‍ാഹ് പടം ഒരു ഒന്ന് ഒന്നര പടം

ശ്രദ്ധേയന്‍ | shradheyan June 27, 2010 at 4:09 PM  

നിന്‍റെ ലെന്‍സിലൂടെ ഞാനീ പുഴയിലേക്ക് വഴുതി വീണോട്ടെ?

Noushad June 27, 2010 at 4:15 PM  

Beautiful colors, fabulous composition :)

un June 27, 2010 at 5:44 PM  

good one.

ബിനോയ്//HariNav June 27, 2010 at 5:51 PM  

പടം ഉഗ്രനായിട്ടുണ്ട്. പക്ഷെ നിന്‍റെ പാന്‍റ്സ് എന്തിയേ? ഈ ഫോട്ടോ ആരാ എടുത്തേ? :)))))))

naakila June 27, 2010 at 6:30 PM  

ishtapettu mashe
sasneham

Dr. Indhumenon June 27, 2010 at 7:11 PM  

സൂപ്പര്‍ ചിത്രം.

sm sadique June 27, 2010 at 10:01 PM  

നടക്കാൻ ഇത്രയെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നു…
വെള്ളത്തിലൂടെയും …വള്ളത്തിലൂടെയും …ഇവിടെ സഞ്ചരിക്കുന്നു.

OpenThoughts June 27, 2010 at 10:13 PM  

പോട്ടത്തിന്നു മാര്‍ക്കില്ല ...!!
അടിക്കുറിപ്പിന്നു നൂറില്‍ നൂറ് ..!!!

സസ്നേഹം,
ഓപ്പണ്‍ തോട്സ്

NPT June 28, 2010 at 8:12 AM  

നന്നായിട്ടുണ്ട് ഈ പാലം

വിനയന്‍ June 28, 2010 at 10:10 AM  

What a shot!

പകല്‍കിനാവന്‍ | daYdreaMer June 28, 2010 at 10:16 AM  

പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. ഭാഗ്യവും നിര്‍ഭാഗ്യവും കഷ്ടകാലവും ഒക്കെ കാരണം അടുത്തിടക്ക് നിരന്തരം നാട്ടില്‍ പോകേണ്ടി വന്നു. അതിനിടയിലുള്ള യാത്രകളില്‍ വീണു കിട്ടിയതാണ് ഈ പാലവും പുഴയും ഒക്കെ... മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണു ഈ കാഴ്ച.. ഒരുപാട് മഴ നനഞ്ഞു..എല്ലാം മറന്ന്.. ഒരുപാട് നേരം..

മൻസൂർ അബ്ദു ചെറുവാടി June 28, 2010 at 12:03 PM  

WoW

Anonymous June 28, 2010 at 2:35 PM  

how!!!!!

the man to walk with June 28, 2010 at 3:39 PM  

ishtaayi

ബഷീർ June 28, 2010 at 4:16 PM  

ഞാൻ വീണാൽ നീയും ഒപ്പം എന്ന ഒരുമ :)
ഫോട്ടോ കലക്കി

ത്രിശ്ശൂക്കാരന്‍ June 28, 2010 at 4:52 PM  

അതിമനോഹരം

സ്നേഹതീരം June 28, 2010 at 9:21 PM  

ഹൃദയത്തിനുള്ളിലേയ്ക്ക് അരിച്ചിറങ്ങുന്ന പച്ചപ്പ്...
അഭിനന്ദനങ്ങള്‍.

ഭൂതത്താന്‍ June 29, 2010 at 9:31 AM  

കൊള്ളാം നല്ല ചിത്രം ...ഭാഗ്യ -നിര്‍ഭാഗ്യങ്ങളുടെ യാത്രകളിലെ ഭാഗ്യം ആണ് ഈ ചിത്രം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! June 29, 2010 at 12:45 PM  

ഇതൊരു സംഭവം ഫോട്ടോ തന്നെ.

Unknown June 29, 2010 at 4:30 PM  

ദേ ഇത് വരേ ഞാൻ മൊത്തം 10 ആം പ്രാവശ്യമാ ഈ ചിത്രം കാണാൻ വരുന്നത്. ഇനിയും വരും അത്രക്ക് ഇഷ്ടായി ഈ ചിത്രം. അപ്പൊ എന്റെ വക തന്നെയാകട്ടേ 50 ആം കമന്റ്

nandakumar June 29, 2010 at 4:58 PM  

അയ്യേ!!!
കൊള്ളില്ല കൊള്ളില്ല കൊള്ളില്ല..മോശം പടം മോശം പടം... ചെഛെ...വൃത്തികെട്ടത്...അയ്യേ...

ല്‍ജ്സ്ര്ക്ല്ജ്ഗ്ഗ്സ്ജ്ഗ്സ്ക്ല്ഗ്

(ഓഹ് കൊറച്ച് സമാധാനക്കേടൂണ്ടായിരുന്നു. ഇപ്പ മാറി)

ബിനു ചാരുംമൂട് June 29, 2010 at 5:10 PM  

machu kollalo

രാമചന്ദ്രൻ വെട്ടിക്കാട്ട് June 29, 2010 at 5:16 PM  

പകലാ...

ചിത്ര June 29, 2010 at 7:43 PM  

മനോഹരം..

സമാന്തരന്‍ June 30, 2010 at 1:15 PM  

ഞാനൊന്നും പറയുന്നില്ല....
നീയെന്നെ കണ്ടില്ലല്ലോ ഇതുവരെ...

Faisal Alimuth July 1, 2010 at 2:02 PM  

wonderful..!!
photo, subject, title everything.

സെറീന July 2, 2010 at 2:53 PM  

അവസാനമാണ് വന്നത്,
പക്ഷെ ഇതു ഞാനെടുക്കുന്നു..
ഇപ്പോള്‍ ഈ മുറി നിറയെ പച്ച,
ഒഴുക്കിന്റെ ജല ഭാഷ.
പരസ്പരം ചേര്‍ത്തു പിടിച്ച
മനുഷ്യരുടെ സ്നേഹം..

Appu Adyakshari July 3, 2010 at 4:22 PM  

എന്റെ പകലാ, മനോഹര ചിത്രം തന്നെ.

നന്ദ July 3, 2010 at 10:25 PM  

..beyond words!

പകല്‍കിനാവന്‍ | daYdreaMer July 4, 2010 at 10:19 AM  

സ്നേഹം .. സന്തോഷം.. കൈ കോര്‍ത്ത മനസ്സുകള്‍ക്ക്.. !

ഹരിയണ്ണന്‍@Hariyannan July 4, 2010 at 2:39 PM  

അക്കരെയുള്ള മരത്തിലെ ഇലകളൊന്നും ക്ലിയറായില്ല.
ഇങ്ങനാണോടേ പടമെടുക്കുന്നത്?
നീ ആ പാലത്തില്‍ കയറിനിന്ന് പടമെടുത്തെങ്കില്‍ സംഭവം വൃത്തിയായേനെ!
:)

ഓ.ടോ: നല്ല പടമെന്നിനിയിപ്പോ ഞാന്‍ പറഞ്ഞിട്ടുവേണോ? ;)

mottu muyal July 4, 2010 at 2:48 PM  

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ June 27, 2010 11:14 AM

വയ്യേ,എന്നെ അങ്ങ് കൊല്ല!ഗംഭിരം!!!.

Dear Daydreamer,
ithupolathe 10 padam iniyum idoo..
vallathum nadakkumo ennu nokkatte!

Anil cheleri kumaran July 5, 2010 at 12:34 PM  

nice.

Unknown July 5, 2010 at 4:38 PM  

superb.....!

Unknown July 6, 2010 at 11:31 AM  

ഈ പടം കുറച്ചു നേരത്തേക്ക് എന്നെയും നാട്ടിലെത്തിച്ചു.... മനോഹരം...!!

saju john July 8, 2010 at 9:59 PM  

മനോഹരമായ ഒരു ഒരുമയുടെ ചിത്രം.

ആ പാലത്തിന്റെ എഞ്ചിനീയറിംഗ് അതും മനോഹരം.

ശ്രീഇടമൺ November 26, 2010 at 12:59 PM  

simply superb...*

Anonymous January 22, 2011 at 5:56 AM  

Its a beauty of nature and i thanks to the photographer captured in its origin. Peoples are rushing for something, but really they don't know what they find in the world and for what. Keep in touch with your lenses to the beauty of nature.

Good luck to you...
Regards
Anoop VS

anooj February 6, 2011 at 8:05 PM  

excellent, no words to praise! Which place is it?

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: