Tuesday, July 06, 2010

ഓരോ ചുവടിലുമുണ്ട് താളം...


ഓരോ ചുവടിലുമുണ്ട് താളം... മഴയുടെ , മഞ്ഞിന്റെ , തീവണ്ടിയുടെ ...

39 Comments:

പകല്‍കിനാവന്‍ | daYdreaMer July 6, 2010 at 10:42 AM  

ഓരോ ചുവടിലുമുണ്ട് താളം... മഴയുടെ , മഞ്ഞിന്റെ , തീവണ്ടിയുടെ ...

വിനയന്‍ July 6, 2010 at 10:47 AM  

Great shot ikkaa... :)

കുഴൂര്‍ വില്‍‌സണ്‍ July 6, 2010 at 10:50 AM  

എത്ര കാലമായി അതേ നിൽ‌പ്പിൽ നിൽക്കുന്നു ആ മരങ്ങൾ / അവരുടെ താളം ഏതാൺ ? പോകുന്ന തീവണ്ടികളുടേതോ / പകലാ / നല്ല പടം / അന്തരീക്ഷത്തിന്റെ താളം

punyalan.net July 6, 2010 at 11:13 AM  

entamme !! super

രാജേഷ്‌ ചിത്തിര July 6, 2010 at 11:25 AM  

വെച്ചടിവെച്ചടിവെച്ച്...

കാട്ടിപ്പരുത്തി July 6, 2010 at 11:30 AM  

മരണത്തിന്റെ താളമാണോ കിനാവാ- അതോ യാത്രയുടെയോ?

ലിനു July 6, 2010 at 11:35 AM  

ആ റെയില്‍ പാളങ്ങളിലൂടെ നടക്കുന്ന പ്രതീതി ചിത്രം തരുന്നുണ്ട്... നല്ല കമ്പോസിംഗ്...

Sarin July 6, 2010 at 11:53 AM  

nice catch.love the feel,tone and compo

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ July 6, 2010 at 12:07 PM  

ആദ്യത്തെ തേങ്ങയടി എന്റെ വക.

junaith July 6, 2010 at 12:38 PM  

:-(

Muhammed Shan July 6, 2010 at 12:47 PM  

അതിമനോഹരം

ഒരു നുറുങ്ങ് July 6, 2010 at 12:52 PM  

അതേ,ലയങ്ങളില്ലാത്ത ഒരേ താളം!
സമാന്തരമായി ദൂരപ്പെടുന്ന റെയില്‍
പാളങ്ങള്‍ പോലെ !

നന്ദകുമാര്‍ July 6, 2010 at 1:11 PM  

ഷേക്ക് ആണെങ്കിലും ആ കളേര്‍സ് തരുന്ന സുഖവും ഫീലും നന്നായിട്ടുണ്ട്!!

ശിവകാമി July 6, 2010 at 1:20 PM  

അതിമനോഹരം!
മിസ്സിംഗ്‌ മൈ ലാന്‍ഡ്‌... :(

മഴയുടെ മകള്‍ July 6, 2010 at 1:34 PM  

super shot.............
congrats pakala...........

the man to walk with July 6, 2010 at 2:02 PM  

:)

Anonymous July 6, 2010 at 2:10 PM  

superrrrrrrrb

Sona G

ഹേമാംബിക July 6, 2010 at 2:18 PM  

തലക്കെട്ടും അടിക്കുറിപ്പും മാച്ചു തന്നെ. ഫോട്ടോ പോര, ഒരു മൂടിപ്പ് (ഫോക്കസ് ആയില്ല ?)..ഇത് മഞ്ഞിന്റെയോ മഴയുടെയോ എന്ന് കരുതാനാകില്ല..ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നു..

അലി July 6, 2010 at 2:28 PM  

excellent!

kaithamullu : കൈതമുള്ള് July 6, 2010 at 3:11 PM  

പണി കഴ്ഞ്ഞ് കൂലീം വാങ്ങി, കോടമഞ്ഞിലൊരു ‍‍ കുടയും ചൂടി, ‍ കുപ്പിയും ടച്ചിംഗ്സും പട്ടീനെ തല്ലാനൊരു വടീയുമായുള്ള ആ വരവ് കൊള്ളാം. മോത്തെ കള്ളച്ചിരി ചോയ്ക്കണ് ത് ന്താ:‘വൈയീട്ടെന്താ ഷ്ടാ പരിപാടീ‘ ന്നല്ലേ?

സുവര്‍ണം July 6, 2010 at 4:04 PM  

നല്ല ചിത്രം :)

Naushu July 6, 2010 at 4:38 PM  

kollaam....

Prasanth Iranikulam July 6, 2010 at 8:07 PM  

Nice composition
but why this much noise?

അപ്പു July 6, 2010 at 10:05 PM  

വളരെ നന്നായി. ഈ ടോണ്‍ എടുത്തതു എന്തിനാണെന്ന് പറയാമോ?

Renjith July 6, 2010 at 10:11 PM  

super

ഹരിതം July 7, 2010 at 9:40 AM  

good

Anonymous July 7, 2010 at 10:28 AM  

athonnum parayilla Appu, secretaa

അഭിലാഷങ്ങള്‍ July 7, 2010 at 10:36 AM  

പടം ആകെമൊത്തം നന്നായി. എങ്കിലും, അത് വലുതാക്കിനോക്കിയപ്പോ തോന്നി:

1) ഇയാള്‍ ഇത് എന്തിനെയാ ഫോക്കസ് ചെയ്തത് പടച്ചോനേ..? ഒന്നും ഫോക്കസില്‍ ഇല്ലാത്ത ഒരു ഫീല്‍.. ഇനിയിപ്പോ.. അങ്ങിനെത്തന്നെയാണോ ഉദ്ദേശിച്ചത്..??! ആവാം..

2) ഈ ഫോട്ടോ അല്പം ഷേക്കായതുപോലെ ആയിത്തീരാന്‍ പ്രധാന റീസണ്‍, റയില്‍പാളത്തിന്റെ മധ്യത്തില്‍ കയറിനിന്ന് പടം പിടിച്ചത് കാരണം മിനിറ്റില്‍ 72 ബീറ്റ്സ് അടിക്കേണ്ട പാവം ഹാര്‍ട്ട് 145 ബീറ്റില്‍ എത്തിയപ്പോ ഉള്ളില്‍ ഉണ്ടായ ഒരു ഒരു ഇത് (ഏയ് ഭയമല്ല..) കാരണമാവം...!!! :)

പകല്‍ക്കിനാവന്‍ കുമ്പസാരക്കൂട്ടില്‍: “ദൈവമേ, റയില്‍പ്പാളത്തിന്റെ നടുവില്‍ കയറിനിന്ന് ചങ്കിടിപ്പോടെ പടമെടുക്കാന്‍ തുടങ്ങിയനേരത്ത് അപ്പുറത്ത് റയിലരികില്‍ കെട്ടിയ പശുകരഞ്ഞപ്പോള്‍ അറിയാതെ ക്ലിക്കിപ്പോയതാണ് !!!“ :(

-അഭിലാഷങ്ങള്‍...

പകല്‍കിനാവന്‍ | daYdreaMer July 7, 2010 at 11:04 AM  

ഹഹ .. എല്ലാര്‍ക്കും നന്രി ,, വണക്കം.
ഇത് ഈ അടുത്ത് നടന്ന സംഭവം.
നല്ല ചാറ്റല്‍ മഴയുള്ള ഒരു വെളുപ്പാന്‍ കാലം, നേരം പര പരാന്നു വെളുത്തു വന്നപ്പം പെരിന്തല്‍മണ്ണക്ക് അടുത്തുള്ള ഒരു റെയില്‍ ക്രോസ്സില്‍. ആള് നടന്നു വരുന്നത് കണ്ടപ്പോ ആക്രാന്തം മൂത്ത് ചാടി വീണു ക്ലിക്കിയതാ. ശരി ആയില്ല അല്ലേ. ക്ഷമിക്കൂ.
കൂട്ടിനു ആ വാഴക്കോടനും. പിന്നെ പറയാനുണ്ടോ? :)

സ്നേഹതീരം July 7, 2010 at 1:35 PM  

എന്തൊരു കുളിര്...മഞ്ഞാണോ മഴയാണോ പെയ്യുന്നെ!

kichu / കിച്ചു July 7, 2010 at 4:53 PM  

ആക്രാന്തം നല്ലതല്ലാട്ടാ..
വാഴക്കോടനായിരുന്നോ കൂട്ട് !!
ബെസ്റ്റ്..നാട്ടിലൊരു ചൊല്ലുണ്ട്.. ....... :)))

പടം കൊള്ളാം :))

Yousef Shali July 7, 2010 at 5:41 PM  
This comment has been removed by the author.
Yousef Shali July 7, 2010 at 5:43 PM  

The feel that the photo delivers is really fabulous in spite of of it’s technical quality

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! July 7, 2010 at 7:19 PM  

ഈ ഫോട്ടോ എല്ലാം എവിടേന്നെടുത്തുന്നും കൂടെ ഇടു മഷെ . ഒരു സ്ഥലകാല ബോധത്തിനാ...

A.FAISAL July 8, 2010 at 1:24 PM  

നല്ല ഫീല്‍..!

siya July 9, 2010 at 1:52 AM  

ഒറ്റ കണ്ണില്‍ കണ്ട ഫോട്ടോ ഒന്ന് കണ്ടു നോക്കി ഇതിനു ഒരു കവിത എഴുതാം ..താളം തോന്നിയതും ഫോട്ടോ ഗ്രാഫെര്‍ ടെ മനസ്സില്‍ തന്നെ ..നിറം കൂടുതല്‍ ഉള്ള ഒരു ഫോട്ടോ എന്ന് ഞാന്‍ പറയുന്നു ......

സുമേഷ് | Sumesh Menon July 9, 2010 at 12:25 PM  

:)

നനവ് July 9, 2010 at 9:50 PM  

നല്ല പടം...

റെയില്‍വണ്ടി~ July 18, 2010 at 10:19 AM  

... and these rhythms linger within.!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: