Sunday, July 18, 2010

മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ...

മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ... മരം കുട പിടിക്കുന്നു !

34 Comments:

പകല്‍കിനാവന്‍ | daYdreaMer July 18, 2010 at 11:05 AM  

മഴ നടക്കുന്നു... മനസ്സു പെയ്യുന്നു ... മരം കുട പിടിക്കുന്നു !

Junaiths July 18, 2010 at 11:07 AM  

..കൂടെ ഞാനും...

Prasanth Iranikulam July 18, 2010 at 11:21 AM  

good One . Like it.

ബിനോയ്//HariNav July 18, 2010 at 11:31 AM  

റബ്ബറിനൊക്കെ എന്താ വെല! :))

പകലാ പടം കിടു :)

ചന്ദ്രകാന്തം July 18, 2010 at 11:42 AM  

കുളികഴിഞ്ഞ്‌ ഈറന്‍‌മുണ്ടുമുടുത്ത്‌ വരും‌വഴി, വഴിപോക്കനെക്കണ്ട്‌ നാണിച്ച്‌ ഒരേനില്പ്പ്‌ നിന്നുപോയതാണല്ലേ മരങ്ങളെല്ലാം..

രാജേഷ്‌ ചിത്തിര July 18, 2010 at 11:54 AM  

:)

pakalaaa...

ഇനിയുമൊരു ചുരമാന്തല്‍
സ്വപ്നം കാണാനാവാതെ

മരവിച്ച റബ്ബര്‍ മുലകള്‍......‍

ഹേമാംബിക | Hemambika July 18, 2010 at 12:36 PM  

അകലെ ഒരു റബ്ബര്‍ മരം ചാരി ഞാനും നിക്കുന്നുണ്ട്.
!!!!!

Unknown July 18, 2010 at 1:22 PM  

മൊഞ്ചുള്ള മഴ

Anonymous July 18, 2010 at 2:24 PM  

nannayi

ഉറുമ്പ്‌ /ANT July 18, 2010 at 3:22 PM  

amazing picture....!!

പാവപ്പെട്ടവൻ July 18, 2010 at 3:54 PM  

മഴ തോര്‍ന്ന വഴിയെ....മന്തമായൊരു മടക്കം

Naushu July 18, 2010 at 4:56 PM  

നല്ല ചിത്രം.

ബിക്കി July 18, 2010 at 8:13 PM  

valare ishtaayi.....

Sunil July 18, 2010 at 8:20 PM  

നല്ല ചിത്രം, ടൈറ്റില്‍ ഉഗ്രന്‍

സ്നേഹതീരം July 19, 2010 at 10:42 AM  

:) nalla chithram.

the man to walk with July 19, 2010 at 1:26 PM  

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ July 19, 2010 at 1:36 PM  

മരം പെയ്യുന്നു,മഴ കുട പിടിക്കുന്നു, മനസ്സു നടക്കുന്നു. എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.

Anonymous July 19, 2010 at 3:01 PM  

ഇക്കണക്കിനു മനുഷ്യന് കൈതക്കാട്ടിലിരുന്നു ഒന്ന് ....റാനും പറ്റില്ലല്ലോ.
നീയൊക്കെ അത് പിടിച്ചു ബ്ലോഗിലിട്ടു കയ്യടി വങ്ങും. ഛെ!

പകല്‍കിനാവന്‍ | daYdreaMer July 19, 2010 at 3:29 PM  

ഹഹ ന്റെ അനോണീ :):):)

അശ്വതി233 July 19, 2010 at 3:34 PM  
This comment has been removed by the author.
അശ്വതി233 July 19, 2010 at 3:35 PM  

Nostalgic............

Balu puduppadi July 19, 2010 at 7:18 PM  

മനസ്സു പെയ്യുന്നു, കുളിരു വീഴുന്നു-
നിഴലുപോലൊരാള്‍
നടന്നു പോകുന്നു,
ഇടയിലോര്‍മ്മതന്‍ ഇതളുകള്‍ വീണ
വഴിയിലേക്കെന്റെ മിഴികള്‍ പായുന്നു.

ശ്രീലാല്‍ July 19, 2010 at 9:04 PM  

:)

ഞാനൊന്ന് പറയാം.. അവിടെ മഴ പെയ്യുന്നതെങ്ങെനെയാണെന്നോ ?

റബ്ബറ ബറ. ബറ.. ബറ ബറാ. ബറ ബറാ..ന്ന് :)

sm sadique July 19, 2010 at 9:06 PM  

ഹോ….എന്തൊരു പച്ചപ്പ്!!!!!!
മനസ്സും നിറഞ്ഞു………….

mayflowers July 20, 2010 at 10:38 AM  

What a beautiful scene...

Anonymous July 20, 2010 at 10:51 AM  

നനഞ്ഞ ഒറ്റത്തോര്‍ത്തിനിടയിലൂടെ പലരുടേയും നാണം പുറത്തുകാണുന്നുണ്ട് :) :)

പടം കുളിര്‍പ്പിച്ചൂന്ന് പറയേണ്ടതില്ലല്ലോ

Faisal Alimuth July 20, 2010 at 3:04 PM  

മരം പെയ്യുന്ന മനോഹര ചിത്രം..!

പകല്‍കിനാവന്‍ | daYdreaMer July 20, 2010 at 3:34 PM  

ഹാ അനോണി, ഈ മരങ്ങളുടെ ഒറ്റ തോര്‍ത്തിന്റെ കണ്ടു പിടിത്തം കലക്കിയല്ലോ. :):)

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

Manickethaar July 20, 2010 at 4:09 PM  

നന്നായിട്ടുണ്ട്

Jishad Cronic July 21, 2010 at 12:41 PM  

നല്ല ചിത്രം.

Unknown July 22, 2010 at 6:30 AM  

sughichu!

വിനയന്‍ July 22, 2010 at 10:18 AM  

Awesome pic! :)

Sekhar July 25, 2010 at 10:35 AM  

badly want to be there :)

നനവ് August 27, 2010 at 5:56 PM  

ഞങ്ങൾ കണ്ടത് ഒറ്റത്തോർത്തും മറ്റുമല്ല ,മണ്ണിനെ മാരകമായി മലിനീകരിക്കാൻ കാത്തുനിൽക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളെയാണ്...റബ്ബർ കൃഷിക്കാർ ചെയ്യുന്ന മഹ ദ്രോഹമാണിത്...മുമ്പൊന്നും രബ്ബർ കൃഷിക്കാർ ഈ ദ്രോഹം ചെയ്തിരുന്നില്ല..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: