Sunday, July 25, 2010

Hopes, But...!


പ്രവാസത്തിന്‍റെ കാണാതെ പോകുന്ന ചില മുഖങ്ങള്‍.

44 Comments:

പകല്‍കിനാവന്‍ | daYdreaMer July 25, 2010 at 10:56 AM  

ഉറഞ്ഞു തുള്ളിയ പൊടിക്കാറ്റും
ചുട്ടു പൊള്ളുന്ന മണല്‍ക്കാടും
കനിഞ്ഞു നല്കിയത്
എത്ര കൂട്ടിക്കിഴിച്ചാലും തെറ്റുന്നൊരു
ജന്മത്തിന്റെ മായാ ഗണിതമായിരുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. July 25, 2010 at 11:09 AM  

:)

ദേവസേന July 25, 2010 at 11:22 AM  

ചുമടെടുത്ത് ചുമടെടുത്ത് തലയില്ലാതായിരിക്കുന്നു. ഒരു 100% പ്രവാസി. (പ്രവാസത്തില്‍ തന്നെയല്ലേ ഇത്)

Manickkathaar July 25, 2010 at 11:44 AM  

ഇനി എത്രകാലം....?...
നന്നായിട്ടുണ്ട്‌

Prasanth Iranikulam July 25, 2010 at 11:48 AM  

Good one !

മഴയുടെ മകള്‍ July 25, 2010 at 11:49 AM  

'നിറമുള്ള സ്വപ്‌നങ്ങള്‍ ചേര്‍ത്തു ഞങ്ങള്‍
കറയറ്റ ഹമ്യങ്ങള്‍ തീര്‍ത്തു ഞങ്ങള്‍..
------------------------------

ഒരു പക്ഷേ നാളെയെ ചൊല്ലി നിന്നില്‍
കരയാന്‍ നിമിഷങ്ങള്‍ കാണുകില്ല..'

സ്വപ്‌നങ്ങളേ ഉള്ളൂ അല്ലേ.. കണ്ടു തീരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.

വേദനിപ്പിക്കുന്ന പടം പകലാ..

haina July 25, 2010 at 11:58 AM  

പാവം ഒന്ന് സഹായിക്കൂ

Dipin Soman July 25, 2010 at 1:00 PM  

വളരെ നല്ല ചിത്രം!

അലി July 25, 2010 at 1:13 PM  

നല്ല ചിത്രം!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ July 25, 2010 at 1:27 PM  

ഒരു വയലാര്‍ കവിത കുറിക്കട്ടെ! ചൊട്ട മുതല്‍ ചുടല വരെ
ചുമടും താങ്ങി
ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍
നില്‍ക്കുന്നവരെ...
നില്‍ക്കുന്നവരെ..

സോണ ജി July 25, 2010 at 1:34 PM  

shiju bhai nannayi.......

ethra naalee ee chumadum thaangi. :(

Naushu July 25, 2010 at 2:18 PM  

നല്ല ചിത്രം...

Sarin July 25, 2010 at 2:45 PM  

excellent

ഹേമാംബിക July 25, 2010 at 4:19 PM  

OH MY GOD !!!!!

ANITHA HARISH July 25, 2010 at 5:34 PM  

wow...... no words..... really amazing...

Jay July 25, 2010 at 6:09 PM  

thts cruel

punyalan.net July 25, 2010 at 6:17 PM  

thats it!

Manoraj July 25, 2010 at 6:40 PM  

നല്ല ചിത്രം

ശ്രദ്ധേയന്‍ | shradheyan July 25, 2010 at 7:59 PM  

good one

ബിക്കി July 25, 2010 at 8:20 PM  

superb shot .......
othiry ishtaayi....

sm sadique July 25, 2010 at 10:15 PM  

ചിലർ ഭാരം താങ്ങി തളരുന്നു…..
ചിലർ ഭാരം താങ്ങാതെ വള്രുന്നു;
പന പോലെ.
മനസ്സിനെ അസ്വസ്തമാക്കുന്ന ചിത്രം.

Rakesh | രാകേഷ് July 26, 2010 at 12:37 PM  

ആടുജീവിതം പോലെ....

വിനയന്‍ July 26, 2010 at 1:41 PM  

:(

the man to walk with July 26, 2010 at 1:54 PM  

എത്ര കൂട്ടിക്കിഴിച്ചാലും തെറ്റുന്നൊരു
ജന്മത്തിന്റെ മായാ ഗണിതമായിരുന്നു!!

A.FAISAL July 26, 2010 at 3:27 PM  

പ്രതീക്ഷകളുടെ ഭാരം ..!!
വേദനിപ്പിക്കുന്ന ചിത്രം..!

jayarajmurukkumpuzha July 26, 2010 at 5:14 PM  

pratheeksha kaividathe sookshikkaam........

പകല്‍കിനാവന്‍ | daYdreaMer July 26, 2010 at 5:33 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

ശിഹാബ് മൊഗ്രാല്‍ July 26, 2010 at 6:09 PM  

ജീവിതത്തിന്റെ ഭാരമെടുപ്പ്..

ചന്ദ്രകാന്തം July 26, 2010 at 8:22 PM  

എന്നിട്ടും കാലിടറാതെ..

sPidEy™ July 27, 2010 at 8:24 AM  

LIFE
:(

കനല്‍ July 27, 2010 at 2:24 PM  

ക്യാമറ കണ്ണുകളിലൂടെ ഈ ചിത്രം വീക്ഷിച്ചപ്പോള്‍ പലരെയും പോലെ എനിക്കും പ്രവാസി ചുമലിലേറിയിരിക്കുന്ന ഭാരത്തിനെയും അവന്റെ ചുറ്റുമുള്ള മണല്‍ക്കാടിനെയും പറ്റി പറഞ്ഞു പരിഭവിക്കാന്‍ തോന്നുന്നു.

എങ്കിലും
ഞാനാലോചിക്കുകയാണ്. ഈ കാഴ്ച ചിത്രത്തിലല്ലാതെ നേരിട്ട് കാണുമ്പോള്‍ ഒരിക്കല്‍ പോലും ഈ ചിന്തകളൊന്നും ഉണ്ടാകാത്തതെന്തുകൊണ്ടായിരുന്നു? പലപ്പോഴും മുഖം തിരിച്ചു കടന്ന് പോയിട്ടില്ലേ?

Noushad July 28, 2010 at 10:12 AM  

:(, nice 1

സജി July 28, 2010 at 5:07 PM  

വേദനിപ്പിക്കുന്ന സത്യം!

കാണാതെ പോകുന്ന ചില മുഖങ്ങള്‍.

(ഇങ്ങിനെ വേണം തലക്കെട്ട്!)

Anonymous July 28, 2010 at 9:21 PM  

വേദനിപ്പിക്കുന്ന ചിത്രം. ശരിക്കും നൊമ്പരപ്പെടുത്തുന്നു

അതിലേറെ വേദനിപ്പിക്കുന്നു ഈ ചിത്രത്തിനു വന്ന ചില കമന്റും. ഇത്രയും നല്ലൊരു ചിത്രത്തിനു താഴെ “എന്‍റെ ബ്ലോഗ്‌ വഴി വരൂ “ എന്നു പറയണമെങ്കില്‍ നിസ്സാര തൊലിക്കട്ടിയൊന്നും പോരാ....

നിരക്ഷരന്‍ July 28, 2010 at 9:53 PM  

ഒന്നും കാണാന്‍ വയ്യടോ. കാണുകേം വേണ്ട :(

റെയില്‍വണ്ടി~ July 29, 2010 at 7:16 AM  

These four lines strike hard!

Is that you or he himself veiled those brimming eyes!? Sooo poignant and painful!

പൊറാടത്ത് July 29, 2010 at 5:19 PM  

Horrifying...

lakshmi. lachu July 30, 2010 at 12:44 PM  

നന്നായിട്ടുണ്ട്‌

പകല്‍കിനാവന്‍ | daYdreaMer July 30, 2010 at 1:58 PM  

സ്നേഹം , നന്ദി എല്ലാവര്‍ക്കും.

കുമാരന്‍ | kumaran July 30, 2010 at 3:05 PM  

super shot.

Balu puduppadi August 1, 2010 at 7:10 PM  

പൊള്ളുന്നു.

അശ്വതി233 August 7, 2010 at 5:25 AM  

ഇവിടെന്താ കമന്റിന്റെ ഡിസ്കൌണ്ട് സെയില്‍ ഉണ്ടോ ? (എനിക്ക് അസൂയ തീരെ ഇല്ല) ........

നല്ല പടം !!!

പകല്‍കിനാവന്‍ | daYdreaMer August 8, 2010 at 2:37 PM  

:)

അഷ്‌റഫ്‌ സല്‍വ July 10, 2012 at 6:46 AM  

ഉറഞ്ഞു തുള്ളിയ പൊടിക്കാറ്റും
ചുട്ടു പൊള്ളുന്ന മണല്‍ക്കാടും
കനിഞ്ഞു നല്കിയത്
എത്ര കൂട്ടിക്കിഴിച്ചാലും തെറ്റുന്നൊരു
ജന്മത്തിന്റെ മായാ ഗണിതമായിരുന്നു.

ചിത്രവും വരികളും കൂട്ടി വായിക്കുമ്പോള്‍ ...സ്വയം തിരിച്ചറിയുന്നു ..
നാം എത്ര ഭാഗ്യം ലഭിച്ചവര്‍
പക്ഷെ
എത്ര നന്ദി കെട്ടവര്‍

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: