Sunday, July 11, 2010

I've had enough...ചില മുഖങ്ങള്‍ മറക്കാന്‍ കഴിയാതെ ഇങ്ങനെ ഉള്ളില്‍ പതിയും.
സ്നേഹം തുളുമ്പുന്ന വാക്കുകള്‍...
മനസ്സ് കൊണ്ട്,
ഹൃദയം കൊണ്ട്,
നമ്മെ കീഴടക്കുന്നവര്‍.

31 Comments:

Yousef Shali July 11, 2010 at 6:54 PM  

ആദ്യത്തെ തേങ്ങയടി എന്റെ വക !

ഗോപിക July 11, 2010 at 7:07 PM  

പാവം അപ്പൂപ്പന്‍....നല്ല ഫോട്ടോ...:)

ബിക്കി July 11, 2010 at 7:19 PM  

nice portrait..........
liked it very much.......

ബിനോയ്//HariNav July 11, 2010 at 7:20 PM  

More than enough! :)

അലി July 11, 2010 at 9:02 PM  

ആ മുഖത്ത് കാലം വരച്ച ചിത്രങ്ങൾ!
നല്ല ചിത്രം!

പുള്ളിപ്പുലി July 11, 2010 at 9:27 PM  

നല്ല മുഖം പകലാ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! July 11, 2010 at 10:05 PM  

still a smile back

anwar kochi July 11, 2010 at 10:32 PM  

കാലത്തിന്റെ കലപ്പതീര്‍ത്ത ചാലുകള്‍

junaith July 12, 2010 at 2:43 AM  

കജൂര്‍ പോലെ....

ഒരു നുറുങ്ങ് July 12, 2010 at 6:01 AM  

സംതൃപ്തമാം ഈമുഖം
എന്നാലൊരുപാട്
കാല്പാടുകളീ പൂമുഖ
മുറ്റത്ത്...കാലം
മായ്ക്കാത്തപാടുകള്‍...

ഒരു നുറുങ്ങ് July 12, 2010 at 6:01 AM  

സംതൃപ്തമാം ഈമുഖം
എന്നാലൊരുപാട്
കാല്പാടുകളീ പൂമുഖ
മുറ്റത്ത്...കാലം
മായ്ക്കാത്തപാടുകള്‍...

ഒരു നുറുങ്ങ് July 12, 2010 at 6:01 AM  
This comment has been removed by the author.
കാണാമറയത്ത് July 12, 2010 at 7:07 AM  

വൃദ്ധ സദനങ്ങളില്‍ പിടയുന്ന ഹൃദയങ്ങളെ ഓര്‍ത്തുപോയ് ഞാന്‍....

മഴയുടെ മകള്‍ July 12, 2010 at 9:54 AM  

pain....

Prasanth Iranikulam July 12, 2010 at 10:55 AM  

Nice !!

നന്ദകുമാര്‍ July 12, 2010 at 11:08 AM  

ഹോ
ചിത്രം കാണുമ്പോള്‍ ഒരു വേദനയാണ് തോന്നുന്നത്!!
ചിത്രത്തിലെ വൃദ്ധനെ കാണുമ്പോള്‍ ഫോട്ടോഗ്രാഫറെ അഭിനന്ദിക്കാന്‍ മറന്നു പോകുന്നു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ July 12, 2010 at 11:39 AM  

ശ്രദ്ധേയന്റെ മരീചികയെന്ന കവിത ഓര്‍മവരുന്നു.കിടിലന്‍ ഫോട്ടൊ.

Sarin July 12, 2010 at 1:21 PM  

superb catch

Sarin July 12, 2010 at 1:23 PM  

superb catch

ശ്രദ്ധേയന്‍ | shradheyan July 12, 2010 at 4:27 PM  

എന്നിട്ടും ചുളിവു വീഴാതെ ചിരിക്കുന്നുണ്ടയാള്‍!

@സഗീര്‍: തന്നെ സഗീര്‍, ആ മുഖത്തിന്റെ ഒരു വകഭേദം. :(

ശ്രദ്ധേയന്‍ | shradheyan July 12, 2010 at 6:31 PM  

മരീചിക ഇവിടെ

ദേവസേന July 13, 2010 at 10:04 AM  

ഒരു ദുഖപൂര്‍ണമായ സിനിമയുടെ ദുരന്താവസാനം പോലെ. ഒന്നുകൂടെ നോക്കാ‍ന്‍ തോന്നുന്നില്ല.

ഒരു പക്ഷേ അതും ഒരു ഫോട്ടോഗ്രാഫറുടെ വിജയം തന്നെയാവാം.

പകല്‍കിനാവന്‍ | daYdreaMer July 13, 2010 at 10:15 AM  

നന്ദി.കൂട്ടുകാര്‍ക്ക്.
ശ്രദ്ധേയന്റെ ലിങ്കിനും.
ഒരുപാട് പേര്‍ ഈ ചിത്രം ഇഷ്ടമായില്ല എന്ന് മെയിലും നേരിട്ടും ചാറ്റിലും ഒക്കെ.
എങ്കിലും ചില മുഖങ്ങള്‍ മറക്കാന്‍ കഴിയാതെ ഉള്ളില്‍ പതിയും.
സ്നേഹം തുളുമ്പുന്ന വാക്കുകള്‍...
മനസ്സ് കൊണ്ട്, ഹൃദയം കൊണ്ട് നമ്മെ കീഴടക്കുന്നവര്‍.
നന്ദി എല്ലാവര്‍ക്കും.

A.FAISAL July 13, 2010 at 11:34 AM  

കാലമാണ് കലാകാരന്‍..!!
good portrait..!

വിനയന്‍ July 13, 2010 at 1:11 PM  

നല്ല പോർട്രേറ്റ്!
ഇഷ്ടായി!

the man to walk with July 13, 2010 at 3:59 PM  

:)

അപ്പു July 14, 2010 at 6:22 AM  

ഷിജൂ, ഫോട്ടോ എനിക്ക് ഇഷ്ടമായി പക്ഷെ പലര്‍ക്കും ഇത് ഇഷ്ടമായില്ല എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടായിരിക്കും? എനിക്ക് തോന്നിയ കാര്യങ്ങള്‍, ഫ്രെയിമില്‍ നിറഞ്ഞിരിക്കുന്ന മുഖത്തിന്റെ placement ശരിയായില്ല. ഫ്രെയിമിനുള്ളില്‍ മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നുന്നു. രണ്ടാമത്‌, ഒട്ടും രസകരമാല്ലാത്ത ലൈറ്റും, നിഴലുകളുടെ കുറവും, ഒരു പക്ഷെ ഇടതു വശത്ത് അല്പം ബ്രൈറ്റ്‌നെസ് കുറവായിരുന്നുവെങ്കില്‍, നെറ്റിയിലെ റിഫ്ലെക്ഷന്‍ ഫോട്ടോ ഷോപ്പില്‍ ഒഴിവാക്കിയിരുന്നുവേങ്കില്‍, കണ്ണുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത്തിരുന്നുവെന്കില്‍ ഒക്കെ ഈ ചിത്രം കുറേകൂടി മിഴിവുള്ളതാകുമായിരുന്നില്ലേ?

പകല്‍കിനാവന്‍ | daYdreaMer July 14, 2010 at 9:55 AM  

നന്ദി അപ്പു ഈ വിശദമായ കമെന്റിനും ഈ അറിവുകള്‍ക്കും.
പക്ഷെ രസകരമായി തോന്നിയത് ഇഷ്ടമായില്ല എന്ന് അഭിപ്രായപെട്ടവര്‍ പറഞ്ഞ കാരണം ഇതൊന്നുമായിരുന്നില്ല. ദേവസേന പറഞ്ഞത് പോലെ "ഒന്നുകൂടെ നോക്കാ‍ന്‍ തോന്നുന്നില്ല" എന്നായിരുന്നു.
:)

siya July 15, 2010 at 5:23 PM  

ഈ ഫോട്ടോ മൂന്ന് ദിവസം മുന്‍പ് കണ്ടിരുന്നു ..ഫോട്ടോ വല്ലാതെ ഇഷ്ട്ടായി ..പക്ഷേ അതില്‍ ഞാന്‍ കണ്ടതും അപ്പു എഴുതിയിരിക്കുന്ന ഒന്ന് ആണ് ..മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നിയതും ആ ഫ്രെയിമില്കണ്ടത് കൊണ്ടും ആവാം .ഫോട്ടോ,ഒന്ന് കൂടി ചെറുതാക്കി നോക്കിയാല്‍ നല്ലത് ആവുമോ എന്ന് ഒരു സംശയവും എന്നില്‍ ഉണ്ട് .ഫോട്ടോ രണ്ടാമത് നോക്കുമ്പോള്‍ തന്നെ ആണ് ഇതിനു കൂടുതല്‍ ഭംഗി തോന്നുന്നതും .......

സൂത്രന്‍..!! July 15, 2010 at 6:56 PM  

ആ മനസ്സില്‍ എന്തായിരിക്കും .... ???????

punyalan.net July 22, 2010 at 6:23 AM  

pakala! this is an excellent shot!
in my perspective there is nothing wrong with the placement. it is true that it has repulsive effect due to the subject face and expression,that might be reason some people dint like it. photograph need not be beautifull all the time, it can be ultimate reality which is repulsive. keep posting such good works.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: