Sunday, September 26, 2010

സൂര്യനെ ധ്യാനിക്കുമീ പുലരിയില്‍...


മരുഭൂമിയുടെ
ഈ ബന്ധനത്തില്‍ നിന്ന്
സൂര്യനിലേക്കും
മരുപ്പച്ചയിലേക്കും
നിന്റെ ദൂരമളക്കാന്‍
ആര്‍ക്കാണ് കഴിയുക...?

46 Comments:

പകല്‍കിനാവന്‍ | daYdreaMer September 26, 2010 at 11:00 AM  

മരുഭൂമിയുടെ ഈ ബന്ധനത്തില്‍ നിന്നും സൂര്യനിലേക്കും മരുപ്പച്ചയിലേക്കും നിന്റെ ദൂരമളക്കാന്‍ ആര്‍ക്കാണ് കഴിയുക...?

Anonymous September 26, 2010 at 11:06 AM  

Reallyy Great !!! mmmaaa ...

sUnIL September 26, 2010 at 11:06 AM  

nice pkn!

ശ്രീനാഥന്‍ September 26, 2010 at 11:07 AM  

നല്ല പടം, തീവ്രാഭിലാഷം കൊണ്ടളക്കുക, ആശംസകൾ!

Prasanth Iranikulam September 26, 2010 at 11:12 AM  

Excellent capture !!!!!

Unknown September 26, 2010 at 11:12 AM  

suryanoda ninte premam ippol allee?

padam sughichu!

മൻസൂർ അബ്ദു ചെറുവാടി September 26, 2010 at 11:13 AM  

സുന്ദരം, അതിസുന്ദരം

pournami September 26, 2010 at 11:15 AM  

beautiful

അലി September 26, 2010 at 11:24 AM  

അതിമനോഹരം!

Unknown September 26, 2010 at 11:33 AM  

ഒരോ നിമിഷങ്ങളും പെറുക്കിവെച്ച്
പണിതെടുക്കും കളിവീട്.
നോക്കരുതേയെന്ന് എത്ര പറഞ്ഞാലും
ഇടംകണ്ണെറിഞ്ഞ് കളിയാക്കിച്ചിരിക്കും
ഒട്ടകകൂട്ടുകാര്‍.
...............

:)

Sarin September 26, 2010 at 11:57 AM  

excellent catch pakalan...

SAJAN S September 26, 2010 at 11:59 AM  

Excellent.......!

Junaiths September 26, 2010 at 12:10 PM  

Umma...Nice silhouette

Jishad Cronic September 26, 2010 at 12:47 PM  

സുന്ദരം...

OpenThoughts September 26, 2010 at 12:54 PM  

simply perfect ..!!

K G Suraj September 26, 2010 at 1:19 PM  

'1-aam tharam '

NPT September 26, 2010 at 2:53 PM  

Good 1....

Manickethaar September 26, 2010 at 3:13 PM  

ഉഗ്രൻ

വാഴക്കോടന്‍ ‍// vazhakodan September 26, 2010 at 3:16 PM  

നന്നായിട്ടുണ്ടെടാ, അതിലേറെ ഈ പടം എടുക്കാനുള്ള പരിശ്രമം !!!

Noushad September 26, 2010 at 4:21 PM  

Beautiful silhouette! love it very much:)

Unknown September 26, 2010 at 4:36 PM  

സുന്ദരദൃശ്യം

Micky Mathew September 26, 2010 at 4:38 PM  

nice shot

WhiteZhadoW September 26, 2010 at 5:41 PM  

Sooryane chumbikkan sramikkunna pole =) ..nice snap

WhiteZhadoW September 26, 2010 at 6:06 PM  

Sooryane chumbikkaan sramikkunna pole... nice snap :))

Unknown September 26, 2010 at 6:09 PM  

Great!

Yousef Shali September 26, 2010 at 8:11 PM  

Awesome silhouette !

പാഞ്ചാലി September 26, 2010 at 11:15 PM  

Good Capture Pakala! :)

കനല്‍ September 27, 2010 at 7:53 AM  

ഒരു അത്യുഗ്രന്‍ ചിത്രമെന്ന്
പറയാതെ പോകാന്‍ വയ്യ

Sranj September 27, 2010 at 10:42 AM  

ദൈവേ.. ഈ ഒട്ടകത്തിനെന്താ വിചാരം.. സൂര്യനെ തിന്നാന്‍ നോക്വേ?

പകല്‍കിനാവന്‍ | daYdreaMer September 27, 2010 at 11:35 AM  

നന്ദി .. സ്നേഹം

Anonymous September 27, 2010 at 11:43 AM  

excellent shot..

സ്നേഹതീരം September 27, 2010 at 11:45 AM  

നിസ്സഹായതയുടെ തേങ്ങല്‍ മനസ്സിനെ വല്ലാ‍തെ മുറിപ്പെടുത്തുന്നു

നല്ല ചിത്രം. നൊമ്പരപ്പെടുത്തുന്ന വരികള്‍

ശ്രദ്ധേയന്‍ | shradheyan September 27, 2010 at 2:15 PM  

നിന്റെ ഒരു ചിത്രമെങ്കിലും ഇഷ്ടമായില്ല എന്ന് പറയാന്‍ കൊതിയാവുന്നു. (അസൂയ അല്ലേയല്ല!:))

t.a.sasi September 27, 2010 at 2:26 PM  

പകലാ എന്തൊരു ഭംഗി ഇതിന്‌..

t.a.sasi September 27, 2010 at 2:26 PM  
This comment has been removed by the author.
the man to walk with September 27, 2010 at 2:29 PM  

Nice ...
Best wishes

മുസ്തഫ|musthapha September 27, 2010 at 3:44 PM  

ഗോളി!

padam kidu :)

വികടശിരോമണി September 27, 2010 at 4:07 PM  

ആകാശനിലങ്ങളിൽ നിന്നു മഞ്ഞവിഷം കക്കുന്നതു നോക്കി....

പാറുക്കുട്ടി September 28, 2010 at 8:48 AM  

very nice!!!!

Anonymous September 28, 2010 at 2:56 PM  

മഞ്ഞ കൂടിപ്പോയല്ലോ മോനെ.ആകാശം പോരാ.
ഇനി എന്നാടെ നീ പോട്ടം എടുത്തു പഠിക്കുന്നെ?

പകല്‍കിനാവന്‍ | daYdreaMer September 28, 2010 at 4:13 PM  

:)ഉം പുടികിട്ടി :)

Jasy kasiM September 28, 2010 at 9:11 PM  

ugran shot!!
touching adikkurippum!!

Jayesh/ജയേഷ് September 29, 2010 at 11:02 AM  

nicely planned...superb

രാജേഷ്‌ ചിത്തിര September 29, 2010 at 7:21 PM  

salute!

എം പി.ഹാഷിം October 1, 2010 at 1:24 AM  

kollaam

സാജിദ് ഈരാറ്റുപേട്ട October 3, 2010 at 12:46 AM  

നന്നായിട്ടുണ്ട്‌

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: