Sunday, October 17, 2010

City Never Sleeps

എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

29 Comments:

പകല്‍കിനാവന്‍ | daYdreaMer October 17, 2010 at 1:27 PM  

"City Never Sleeps"

Sarin October 17, 2010 at 1:38 PM  

kollaaam pakalan...another excellent life catch

Abdul Saleem October 17, 2010 at 1:38 PM  

മനോഹരം,ഓരോ പടവും ഓരോ കഥ പറയുന്നു.

അലി October 17, 2010 at 1:54 PM  

കൊള്ളാം.

HAINA October 17, 2010 at 2:05 PM  

നന്നായിട്ടുണ്ട്

Unknown October 17, 2010 at 2:10 PM  

they wont sleep for waked up others

Prasanth Iranikulam October 17, 2010 at 2:33 PM  

Ha !!!
I like this Image.

Manickethaar October 17, 2010 at 2:53 PM  

നന്നായിട്ടുണ്ട്........

Unknown October 17, 2010 at 3:07 PM  

പെരുത്തിഷ്ടായീ

അനൂപ് :: anoop October 17, 2010 at 3:27 PM  

Superb capture!

അശ്വതി233 October 17, 2010 at 3:45 PM  

ഇഷ്ടപ്പെട്ടില്ല, കുറെയേറെ ബിംബങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞു പോയത് കൊണ്ട് യഥാര്‍ത്ഥ വിഷയത്തിന്റെ വീര്യം ചോര്‍ന്ന പോലെ.ഇല്ല ഇത് പകലന്റെ പടമല്ല

പാറുക്കുട്ടി October 17, 2010 at 4:32 PM  

):

പകല്‍കിനാവന്‍ | daYdreaMer October 17, 2010 at 5:13 PM  

നന്ദി അശ്വതി (മനോജ്‌ ) ഈ തുറന്നു പറച്ചിലിന്.
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.

K G Suraj October 17, 2010 at 5:36 PM  

കിനാവാ ,

എന്നെ ഒന്നു ദത്തെടുക്കൂ :)

Truly Awesome..Classic...

Unknown October 17, 2010 at 6:18 PM  

pakalanu chooral njan onnu vangi vachu! athukondu aswathikkum onnu kodukkunnundu! enikku padam ishtamayi! veeryam kurachu chornnu poyenkilum kurach veeryam padathil backi undu.

നനവ് October 17, 2010 at 7:10 PM  

രാത്രിയെ പകലാക്കി മാറ്റുമ്പോൾ മിന്നിത്തിളങ്ങുന്ന വെള്ളിവെളിച്ചം ശരിക്കും രാത്രിഞ്ചരന്മാരായ ഒരുപാട് ജീവജാലങ്ങളുടെ ജീവന്റെ താളമത്രയും തെറ്റിക്കുന്നു എന്നുകൂടി നാമോർക്കുക...പടം നന്നായി...

കാവലാന്‍ October 17, 2010 at 7:27 PM  

നന്നായിട്ടുണ്ട് പകലാ,ഫോട്ടോയും,അടിക്കുറിപ്പും നന്നായിട്ടുണ്ട്.
(എന്നാലും വലതുവശത്തെ ഒരു വരി 'പോസ്റ്റുങ്കാലുകള്‍' വേണ്ടായിരുന്നു)

sUnIL October 17, 2010 at 9:49 PM  

nice, like it!

prathap joseph October 18, 2010 at 4:16 AM  

സമാനതകളില്ലാത്ത ഒന്ന്....

NPT October 18, 2010 at 6:54 AM  

കൊള്ളാം..!!

NPT October 18, 2010 at 6:58 AM  
This comment has been removed by the author.
Unknown October 18, 2010 at 7:17 AM  

really nice..

Unknown October 18, 2010 at 2:00 PM  

നല്ല ചിത്രം.

Junaiths October 18, 2010 at 2:02 PM  

Hmm..

Jishad Cronic October 18, 2010 at 4:29 PM  

DUFAI ?

Sabu Hariharan October 19, 2010 at 2:32 AM  

Superb!
The fade out bg makes it a classic one.

Sabu Hariharan October 19, 2010 at 2:33 AM  

oops! forgot to mention about the wonderful caption. that was nice.

പകല്‍കിനാവന്‍ | daYdreaMer October 19, 2010 at 11:57 AM  

കുടമറയില്ലാതെ വെയിലും മഴയും വാരിപ്പുതച്ച് ചോര തൊട്ടതാണ് ഓരോന്നും.
ഇതെന്റെ ജീവിതമാണ്.
ഇത് ഞാന്‍ തന്നെ ആകണം.
ഇല്ല ഞാന്‍ തന്നെയാണ്.
നന്ദി, സ്നേഹം എല്ലാ കൂട്ടുകാര്‍ക്കും.

രമേശ്‌ അരൂര്‍ October 19, 2010 at 10:51 PM  

നല്ല പടം ..അല്പം ഡിജിറ്റല്‍ സൂത്രപ്പണികള്‍ ഉണ്ടല്ലേ !!:)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: