Sunday, October 10, 2010

You are not alone...


YOU ARE NOT ALONE

36 Comments:

പകല്‍കിനാവന്‍ | daYdreaMer October 10, 2010 at 3:26 PM  

you are not alone...!

Unknown October 10, 2010 at 3:31 PM  

pakala poyi koode iri! padam sughichu

sUnIL October 10, 2010 at 3:46 PM  

lovely!

Junaiths October 10, 2010 at 3:54 PM  

കൂടെ മൂന്നെണ്ണം :-)

Unknown October 10, 2010 at 4:02 PM  

:)

മൻസൂർ അബ്ദു ചെറുവാടി October 10, 2010 at 4:07 PM  

Wow, Superb

sHihab mOgraL October 10, 2010 at 5:07 PM  

lonely but lovely...

Nice..

മാണിക്യം October 10, 2010 at 5:34 PM  

ചുറ്റും പച്ചപുല്‍ത്തകിടിയും ഓളങ്ങളില്ലാത്ത ജലപ്പരപ്പും
മഞ്ഞുമൂടിയ മാമലകളും ഇവിടെ ഈ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഭൂമിയില്‍ ഒറ്റക്ക് അല്ലന്നെ തോന്നല്‍...

Yousef Shali October 10, 2010 at 6:32 PM  

"Every day I sit and ask myself.. How did love slip away.. something whispers in my ear and says.. You are not alone "
Great capture here dreamer !

Sranj October 10, 2010 at 7:33 PM  

Stunning Earth!
Amazing Creator!
Drop-dead Photography!

കാവലാന്‍ October 10, 2010 at 8:47 PM  

ഒറ്റയ്ക്കിരിക്കുന്നവരെത്തേടി ഒരൊറ്റക്കണ്ണു പതിയിരിപ്പുണ്ടെന്ന് അല്ലേ?
:)

Unknown October 10, 2010 at 9:11 PM  

ഏകാന്തതയുടെ അപാര തീരം..
Nice shot daYdreaMer..

എം പി.ഹാഷിം October 10, 2010 at 10:44 PM  

puzhakkumakkareyaavaam
kinaavilevideyo kanada swopnam !

nannaayi

NPT October 11, 2010 at 7:06 AM  

കൊള്ളാം.........പകലന്‍സ്....

വിനയന്‍ October 11, 2010 at 8:59 AM  

nice :)

HAINA October 11, 2010 at 10:25 AM  

ആരാ ഒറ്റക്ക് ഇരിക്കുന്നത്

kichu / കിച്ചു October 11, 2010 at 11:02 AM  

ഹ ഹ ഹ.. ദേ പിന്നേം..
പലതവണ പറഞ്ഞിട്ടുള്ളതാ നിന്നോട് ഇങ്ങനെ പാത്തും പതുങ്ങീം പിന്നില്‍ കൂടെ ചെന്നു പടം പിടിക്കരുതെന്ന്:))

good work, good feel :))

kichu / കിച്ചു October 11, 2010 at 11:07 AM  

ട്രൈനിങ് എന്നും പറഞ്ഞ് സ്വിറ്റ്സെര്‍ലന്റിലും നെതര്‍ലാന്റിലും പോയിട്ട് ഇതായിരുന്നു അല്ലേ പണി:)

രാമചന്ദ്രൻ വെട്ടിക്കാട്ട് October 11, 2010 at 12:26 PM  

കൂട്ടിനില്ലേയെന്ന്....

ശിവകാമി October 11, 2010 at 1:38 PM  

ഒഫീഷ്യല്‍ ട്രിപ്പ്‌ ന്നും പറഞ്ഞുപോയിട്ട് ഇതൊക്കെയാണ് പണി, ല്ലേ പാപ്പരാസീ... ന്നാലും അടിപൊളി ആയീട്ടോ... ഒരുപാടിഷ്ടായി.

തണല്‍ October 11, 2010 at 2:14 PM  

കവിതൈ!!
:)
കാവലാന്റെ കമന്റും :)

Prasanth Iranikulam October 11, 2010 at 4:39 PM  

Beautiful !

Unknown October 11, 2010 at 4:48 PM  

ഇതേതാ സ്ഥലം?
ചിത്രം നന്നായിട്ടുണ്ട്

Unknown October 12, 2010 at 9:16 AM  

Great Great

പകല്‍കിനാവന്‍ | daYdreaMer October 12, 2010 at 10:00 AM  

എല്ലാ സൌഹൃദങ്ങള്‍ക്കും സ്നേഹം.

Unknown October 12, 2010 at 11:28 AM  

മനോഹരമായിരിക്കുന്നു ചിത്രം !

ബിനോയ്//HariNav October 12, 2010 at 1:01 PM  

Wah!

പാറുക്കുട്ടി October 12, 2010 at 1:29 PM  

nice !!!!

the man to walk with October 13, 2010 at 12:26 PM  

:)

sm sadique October 13, 2010 at 9:48 PM  

ആ പച്ചപ്പിൽ എന്റെ മുഖം; മനസ്സും……… ഞാനും.
എന്റെ ചുറ്റും പരക്കുന്നു… പടരുന്നു… ഏകാന്തത.

ഉപാസന || Upasana October 14, 2010 at 11:40 AM  

അതെ ആരും ഒറ്റക്കല്ല.

എന്നും കൂടെ നിഴല്‍ മാത്രമുണ്ടാകും
:-(

Rani October 16, 2010 at 6:00 AM  

wow....

ത്രിശ്ശൂക്കാരന്‍ October 16, 2010 at 2:33 PM  

wide range of tones.
Exposure നന്നായി കയ്യിലെടുത്തിരിയ്ക്കുന്നു, അഭിനന്ദനങ്ങള്‍

പ്രിയ October 17, 2010 at 1:09 PM  

:)

പകല്‍കിനാവന്‍ | daYdreaMer October 18, 2010 at 2:59 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും

Karthika December 28, 2010 at 6:26 PM  

ഏകാന്തത മുഴുവൻ ഒപ്പിയെടുത്തു കഴുകിക്കളഞ്ഞിരിക്കുന്നു....മരങ്ങൽ പോലും ഇലപൊഴിക്കുന്നത് എനിക്കുവേണ്ടി........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: