Sunday, November 28, 2010

ചിറകനക്കങ്ങള്‍


ആരോ ഉപേക്ഷിച്ച് പോയ നിന്‍റെ ഹൃദയം
നേര്‍ത്ത ഈ ചിറകനക്കങ്ങള്‍ കൊണ്ട്
ഇനിയും തുടിച്ചേക്കാം...
സൂര്യ കണങ്ങളേറ്റ്
നിന്‍റെ നെഞ്ച് ചുവന്നു തുടുത്തേക്കാം...

40 Comments:

Sreejith November 28, 2010 at 11:47 AM  

ninne njan enthu vilikendu...
daivathinte camerayennu vilikatte...

പകല്‍കിനാവന്‍ | daYdreaMer November 28, 2010 at 11:47 AM  

ആരോ ഉപേക്ഷിച്ച് പോയ നിന്‍റെ ഹൃദയം
നേര്‍ത്ത ഈ ചിറകനക്കങ്ങള്‍ കൊണ്ട്
ഇനിയും തുടിച്ചേക്കാം...

Kuzhur Wilson November 28, 2010 at 11:50 AM  

നമുക്ക് മാത്രം കാണിച്ച് തന്ന കല്ബയുടെ ആകാശം . തകര്ത്തെടാ

റിയാസ് (മിഴിനീര്‍ത്തുള്ളി) November 28, 2010 at 12:02 PM  

നന്നായിരിക്കുന്നു

ദേവസേന November 28, 2010 at 12:07 PM  

എന്തൊക്കെയോ പറയാനുണ്ട്. എന്നെങ്കിലും പറയാം..

ബന്യാമിന്റെ ആടുജീവിതം ഓര്‍മ്മ വന്നു.
ആടുജീവിതവും ഇതും തമ്മിലെന്ത് എന്നു വിചാരിക്കുന്നോ? ഉണ്ട്.
നീ നന്നായി വരട്ടെ.
ആശംസകള്‍.

എം പി.ഹാഷിം November 28, 2010 at 12:07 PM  

പഹയാ ....പകലാ ...എവിടുന്നു കിട്ടുന്നെടാ ഈ ചിത്രങ്ങള്‍ !
ഇതെവിടെയാ ....തകര്‍പ്പനായിട്ടുണ്ട് .

HAINA November 28, 2010 at 12:11 PM  

നന്നായിട്ടുണ്ട്

ഭായി November 28, 2010 at 12:34 PM  

നല്ല ചിത്രം.
വരികൾ അതിലേറെ മനോഹരം!

Unknown November 28, 2010 at 12:42 PM  

Gr8 :)

മുസ്തഫ|musthapha November 28, 2010 at 1:05 PM  

superb!

Junaiths November 28, 2010 at 1:09 PM  

love it machu..

Unknown November 28, 2010 at 1:15 PM  

ishtayi!

nandakumar November 28, 2010 at 1:24 PM  

നല്ല ചിത്രം. അപൂര്‍വ്വം

(പോസ്റ്റ് പ്രൊഡക്ഷനിലെ കളര്‍തിളക്കം വന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടേനെ)

രാമചന്ദ്രൻ വെട്ടിക്കാട്ട് November 28, 2010 at 1:30 PM  

ചിറകുണ്ടായിരുന്നെങ്കില്‍..

faisu madeena November 28, 2010 at 1:32 PM  

കലക്കന്‍

Jasy kasiM November 28, 2010 at 4:59 PM  

nice shot..കേൾക്കാനാവുന്നുണ്ട് ആ ചിറകടിയൊച്ചകൾ!!

Jidhu Jose November 28, 2010 at 5:36 PM  

superb

Anonymous November 28, 2010 at 5:43 PM  

under exposed. bad colors ;(

K G Suraj November 28, 2010 at 7:13 PM  

പടച്ച തമ്പുരാനേ ......

ആര്‍. ശ്രീലതാ വര്‍മ്മ November 28, 2010 at 7:22 PM  

manoharam,shiju...

സെറീന November 28, 2010 at 7:28 PM  

ഇതാ ഇപ്പോള്‍ കൂട്ടമായൊരു ചിറകടി
ഉയരുമെന്ന് തോന്നിപ്പിക്കും പോലെ
ചലനം തുളുമ്പി നില്‍ക്കുന്ന ചിത്രം, മനോഹരം!

Yousef Shali November 28, 2010 at 7:32 PM  

ഇതിനൊരു watermark വേണോ പകലന്റെ ചിത്രമെന്നറിയാന്‍ !

Unknown November 29, 2010 at 3:07 AM  

അപൂര്‍വ്വ ചിത്രം.

Jayesh/ജയേഷ് November 29, 2010 at 6:47 AM  

compo kalakki...

ചന്ദ്രകാന്തം November 29, 2010 at 7:36 AM  

ചിറകടികളുണരുന്നു, ഉണര്‍ത്തുന്നു..
ജീവനുള്ള പടം.

sHihab mOgraL November 29, 2010 at 9:59 AM  

അസ്തമിക്കുന്ന നിന്റെ, സങ്കടങ്ങളിലേക്ക് പറന്നെത്തുന്ന ചിലര്‍.....

പകല്‍കിനാവന്‍ | daYdreaMer November 29, 2010 at 10:47 AM  

സ്നേഹം, നന്ദി എല്ലാവര്‍ക്കും.

JK November 29, 2010 at 11:30 AM  

നന്നായിരിക്കുന്നു..

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ November 29, 2010 at 11:39 AM  

നല്ല ചിത്രം,ഒരു രണ്ടു വരി.......സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിന്പൂങ്കവിളും നനഞ്ഞോ.

Anonymous November 29, 2010 at 12:00 PM  

hmmmm...... its me. :)
luv
from Nrlnds :D

siva // ശിവ November 29, 2010 at 6:16 PM  

It is really lovely....

G.MANU November 29, 2010 at 6:37 PM  

WoW bhai WoW

ശ്രദ്ധേയന്‍ | shradheyan November 29, 2010 at 7:11 PM  

നിന്റെ നോട്ടം എന്നിലുമെത്തിയിരുന്നെങ്കില്‍ ഞാനുമിങ്ങനെ ചുവന്നു തുടുത്ത്...

വിനയന്‍ November 30, 2010 at 11:03 AM  

Awesome capture ikkaa!!!
Loved it!!!

ചിത്ര November 30, 2010 at 11:48 AM  

read somewhere that one's eye is the best camera..:)good pic..
colour, i felt a little odd..

M.A Bakar December 1, 2010 at 12:29 PM  

പകലിനും സന്ധ്യക്കും മാത്രമല്ല ഓരോ നിറത്തിനും ഹൃദയമുണ്ട്‌. ചിലപ്പോല്‍ കാമറക്കണ്ണുകള്‍ക്ക്‌ മാത്രം കാണാന്‍ കഴിയുന്ന ഹൃദയത്തുടിപ്പുകള്‍.

Unknown December 1, 2010 at 6:16 PM  

ഈ ചിറകടിയിൽ ആ പഴഞ്ചൻ ഹൃദയത്തിനും ജീവൻ വെയ്ക്കുന്നു....അല്ലേ

Elayoden December 1, 2010 at 9:12 PM  

മനോഹരമായ ചിറകടി...........

Faisal Alimuth December 2, 2010 at 10:25 AM  

വാക്കുകള്‍ കിട്ടുന്നില്ല...!

സാജിദ് ഈരാറ്റുപേട്ട December 5, 2010 at 8:06 PM  

അടിപൊളി ചിത്രം

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: