മഞ്ഞ് കൊണ്ട്,ജീവിതം കൊണ്ട്മണലില്കവിതഎഴുതുന്നുസൂര്യന്...എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍.
ഒരു പെയിന്റിംഗ് പോലെ മനോഹരം.. നവവത്സരാശംസകള്‍
മഞ്ഞിനേയും , ജീവിതത്തെയും കൊണ്ടെഴുതിയ ചിത്രകവിത ഗംഭീരം !മനസ്സിലേയ്ക്ക് കുളിരായും, പൊള്ളും വെയിലായും.
പകത്സ്..........ഈ പി കെ കൊള്ളാലോ....!!!
ഏയ്.. ഇത് ഫോട്ടോ അല്ലെയല്ല... ഏതോ മഹാന്റെ മാന്ത്രിക പെയിന്റിംഗ്!! --- സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ ---
മനോഹരം പുതുവത്സരാശംസകള്‍
മഞ്ഞിനെ മാറോടു ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നു ഈ മരുഭൂമി
ഏറ്റവും മഹാനായ കലാകാരന്റെ പെയിന്റിംഗ് ഏറ്റവും ഭംഗിയായി പകര്‍ത്തിയെടുത്തിരിക്കുന്നു... !
ഹ!! നയന മനോഹരം!!!
മനോഹരം .....
ഈ മനോഹര കാവ്യം ഒറ്റക്കണ്ണാല്‍ ഒപ്പി ഞങ്ങളില്‍ എത്തിച്ച പകത്സ്വപ്നക്കാരാ....നന്ദി.. ഇതുപോലെ വര്‍ണ്ണവും വെളിച്ചവും നിറഞ്ഞതാവട്ടെ നിന്റെ 2011ആശംസകള്‍..........
ചെങ്കൻ ചിത്രം !!!
ക്യാമറ കൊണ്ട്,കണ്ണുകൊണ്ട്മണലിൽകവിതവരയ്ക്കുന്നു‘പകലോൻ’.....New Year Wishes..
ഉഗ്രോഗ്രൻ!!ഒപ്പം നവവത്സരാശംസകളും.
WOW !
യെന്റമ്മോ...തകര്‍പ്പന്‍, തരിപ്പണ്
പകലന്റെ ഏറ്റവും വലിയ ഭാഗ്യം ഈശ്വരന്റെ മനോഹര ചിത്രങ്ങള്‍ക്കു മുന്നില്‍ എത്തിപ്പെടുന്നതാണ്... അതോ പകലന്റെ ക്യാമറയ്ക്കു മുന്നില്പ്പെടാനുള്ള ഈ ചിത്രങ്ങളുടെ സുക്രുതമോ?...Another Brilliant picture from you.. Wishing you a picturesque year ahead!!!
മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത ഓര്‍ത്തുപോയി.ഭാവുകങ്ങള്‍ ഒപ്പം നവവത്സരാശംസകളും
I was also lucky to witness this beautiful scene ! Awesome capture here Dreamer !
ഒറ്റക്കണ്ണിലൂടെ എന്നതിനേക്കാള്‍ മൂന്നാം കണ്ണിലൂടെ എന്നതാകാം ശരി.ആരും കാണാത്തതാണ് പലപ്പോഴും താങ്കള്‍ കാണുന്നത്.മനോഹരമായ ഫോട്ടോ.നവവത്സരാശംസകള്‍ :)
Kalakki mashe...
മഞ്ഞ് കൊണ്ട്, ജീവിതം കൊണ്ട് മണലില്‍ കവിത എഴുതുന്നു സൂര്യന്...അതി മനോഹരം, കിട പിടിക്കുന്ന വിവരണം. പുതുവത്സരാശംസകള്‍
മനോഹരം..
നല്ല ഭംഗിയുണ്ട്....
nice!
ഒരു പെയിന്റിംഗ് പോലെ മനോഹരം!
wowwwwwwwww!!
നന്ദി . എല്ലാ സുഹൃത്തുക്കള്‍ക്കും.
സുന്ദരം...നവവത്സരാശംസകൾ...
തകര്‍ത്തു....
kidilan tto
മനോഹരംപുതുവത്സരാശംസകള്
Nice..hAPPY nEW yEAR
good one ആശംസകള്‍
Brilliant shot Pakals
മിണ്ടാതെ വന്നു നോക്കി നോക്കിയിരുന്നുമടങ്ങി പോയി കുറേ തവണ..ഇതിനെന്തു കമന്റിടും,ഒന്ന് കൊണ്ടും പറയാനാവുന്നില്ലഇതിലെ കവിത..!
മഞ്ഞമണല്ക്കാഴ്ച..!
Thank you Nanav, prathaap, kannanunni,ali, the man, mani, kareem, sereen, nurungu
പൊളന്നു!മനോഹരമായിരിക്കുന്നു! :)
beautiful shot...happy new year!!
lovely!!!
110 !!
Thanks for an idea, you sparked at thought from a angle I hadn’t given thoguht to yet. Now lets see if I can do something with it.
Post a Comment
Enter your email address:
44 Comments:
മഞ്ഞ് കൊണ്ട്,
ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്...
എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍.
ഒരു പെയിന്റിംഗ് പോലെ മനോഹരം..
നവവത്സരാശംസകള്‍
മഞ്ഞിനേയും , ജീവിതത്തെയും
കൊണ്ടെഴുതിയ ചിത്രകവിത ഗംഭീരം !
മനസ്സിലേയ്ക്ക് കുളിരായും, പൊള്ളും വെയിലായും.
പകത്സ്..........ഈ പി കെ കൊള്ളാലോ....!!!
ഏയ്.. ഇത് ഫോട്ടോ അല്ലെയല്ല... ഏതോ മഹാന്റെ മാന്ത്രിക പെയിന്റിംഗ്!!
---
സ്നേഹം നിറഞ്ഞ
പുതുവര്‍ഷാശംസകള്‍
---
മനോഹരം
പുതുവത്സരാശംസകള്‍
മഞ്ഞിനെ മാറോടു ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നു ഈ മരുഭൂമി
ഏറ്റവും മഹാനായ കലാകാരന്റെ പെയിന്റിംഗ് ഏറ്റവും ഭംഗിയായി പകര്‍ത്തിയെടുത്തിരിക്കുന്നു... !
ഹ!! നയന മനോഹരം!!!
മനോഹരം .....
ഈ മനോഹര കാവ്യം ഒറ്റക്കണ്ണാല്‍ ഒപ്പി ഞങ്ങളില്‍ എത്തിച്ച പകത്സ്വപ്നക്കാരാ....നന്ദി..
ഇതുപോലെ വര്‍ണ്ണവും വെളിച്ചവും നിറഞ്ഞതാവട്ടെ നിന്റെ 2011
ആശംസകള്‍..........
ചെങ്കൻ ചിത്രം !!!
ക്യാമറ കൊണ്ട്,
കണ്ണുകൊണ്ട്
മണലിൽ
കവിത
വരയ്ക്കുന്നു
‘പകലോൻ’.....
New Year Wishes..
ഉഗ്രോഗ്രൻ!!
ഒപ്പം നവവത്സരാശംസകളും.
WOW !
യെന്റമ്മോ...തകര്‍പ്പന്‍, തരിപ്പണ്
പകലന്റെ ഏറ്റവും വലിയ ഭാഗ്യം ഈശ്വരന്റെ മനോഹര ചിത്രങ്ങള്‍ക്കു മുന്നില്‍ എത്തിപ്പെടുന്നതാണ്... അതോ പകലന്റെ ക്യാമറയ്ക്കു മുന്നില്പ്പെടാനുള്ള ഈ ചിത്രങ്ങളുടെ സുക്രുതമോ?...
Another Brilliant picture from you.. Wishing you a picturesque year ahead!!!
മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത ഓര്‍ത്തുപോയി.
ഭാവുകങ്ങള്‍ ഒപ്പം നവവത്സരാശംസകളും
I was also lucky to witness this beautiful scene ! Awesome capture here Dreamer !
ഒറ്റക്കണ്ണിലൂടെ എന്നതിനേക്കാള്‍ മൂന്നാം കണ്ണിലൂടെ എന്നതാകാം ശരി.ആരും കാണാത്തതാണ് പലപ്പോഴും താങ്കള്‍ കാണുന്നത്.
മനോഹരമായ ഫോട്ടോ.
നവവത്സരാശംസകള്‍ :)
Kalakki mashe...
മഞ്ഞ് കൊണ്ട്,
ജീവിതം കൊണ്ട്
മണലില്‍
കവിത
എഴുതുന്നു
സൂര്യന്...
അതി മനോഹരം, കിട പിടിക്കുന്ന വിവരണം.
പുതുവത്സരാശംസകള്‍
മനോഹരം..
നല്ല ഭംഗിയുണ്ട്....
ഒരു പെയിന്റിംഗ് പോലെ മനോഹരം..
നവവത്സരാശംസകള്‍
nice!
ഒരു പെയിന്റിംഗ് പോലെ മനോഹരം!
wowwwwwwwww!!
നന്ദി . എല്ലാ സുഹൃത്തുക്കള്‍ക്കും.
സുന്ദരം...
നവവത്സരാശംസകൾ...
തകര്‍ത്തു....
kidilan tto
മനോഹരം
പുതുവത്സരാശംസകള്‍
Nice..
hAPPY nEW yEAR
good one ആശംസകള്‍
Brilliant shot Pakals
മിണ്ടാതെ വന്നു നോക്കി നോക്കിയിരുന്നു
മടങ്ങി പോയി കുറേ തവണ..
ഇതിനെന്തു കമന്റിടും,
ഒന്ന് കൊണ്ടും പറയാനാവുന്നില്ല
ഇതിലെ കവിത..!
മഞ്ഞമണല്ക്കാഴ്ച..!
Thank you Nanav, prathaap, kannanunni,
ali, the man, mani, kareem, sereen, nurungu
പൊളന്നു!
മനോഹരമായിരിക്കുന്നു! :)
beautiful shot...happy new year!!
lovely!!!
110 !!
Thanks for an idea, you sparked at thought from a angle I hadn’t given thoguht to yet. Now lets see if I can do something with it.
Post a Comment