Sunday, January 16, 2011

പ്രണയം

40 Comments:

Karthika January 16, 2011 at 11:35 AM  

serikkum...
how loving
caring
reflecting
towering...
really winning without conquering..

ബിക്കി January 16, 2011 at 11:35 AM  

P.K. നല്ല ചിത്രം........

sUnIL January 16, 2011 at 11:40 AM  

well spotted!nice!

Naushu January 16, 2011 at 11:42 AM  

superb !!

രമേശ്‌ അരൂര്‍ January 16, 2011 at 11:48 AM  

മനോഹരം ..........:)

sHihab mOgraL January 16, 2011 at 11:49 AM  

NICE

ഹന്‍ല്ലലത്ത് Hanllalath January 16, 2011 at 12:45 PM  

ഇരുള്ത്തിരകളെത്ര വന്ന് മിഴിയടച്ചാലും
കാരാഗൃഹം
പ്രണയ സ്വപ്നങ്ങളെ നരപ്പിച്ചാലും
ഒരിക്കല്‍ നമ്മളൊന്നാവും
ആ പുനര്ജ്ജനിയില്‍ നമുക്കൊരു പേര് വേണം...



.........അത് പകല്ക്കിനാവെന്നാവട്ടെ...... :)

ശ്രദ്ധേയന്‍ | shradheyan January 16, 2011 at 1:00 PM  

എന്റേത് മാത്രമെന്ന്...

എം പി.ഹാഷിം January 16, 2011 at 1:01 PM  

വളരെ നല്ല ചിത്രം !
കൂണി നേക്കുറി ച്ചോര്ത്തിരിക്കുമ്പോള്‍
പകല്‍ക്കിനാവില്‍ ഒരു കൂണ്‍ചിത്രം

ഭാവുകങ്ങള്‍

Someone January 16, 2011 at 1:48 PM  

നല്ല അസ്സല് പടം അതിനു പ്രണയം എന്ന് പേരിടാതെ ഇട്ടിരിക്കുന്ന പേര് കണ്ടോ :)

Manickethaar January 16, 2011 at 2:07 PM  

ഉഗ്രൻ..നന്നായിട്ടുണ്ട്‌

Jasy kasiM January 16, 2011 at 3:02 PM  

കാത്തിരുപ്പിന്റെ ഇരുളിനിന്ന് വീണ്ടും...ഒരു നിമിഷമായാലും മതി, ഇങ്ങനെ..:)
gud capture!

Elayoden January 16, 2011 at 3:09 PM  

അതി മനോഹരം!!

Sarin January 16, 2011 at 3:56 PM  

excellent catch pakalan.well spotted.
these kinda pics remind us ... "കണ്ണുള്ളത് ശരിക്കും കാണ്നാന.. "

Unknown January 16, 2011 at 4:28 PM  

mmmmmm affair!!

Karthika January 16, 2011 at 4:33 PM  

@നൊമാദ്, ശെരിയാ.. അതിനവനെ കെട്ടിയിട്ട് തല്ലണം..വല്യ സായിപ്പ്..

വാഴക്കോടന്‍ ‍// vazhakodan January 16, 2011 at 5:02 PM  

എനിക്കു നീയെന്നും നിനക്ക് ഞാനെന്നും!
കൊള്ളാം!!

Yousef Shali January 16, 2011 at 6:29 PM  

as usual nice capture Pakals..

Unknown January 16, 2011 at 10:30 PM  

പകൽ യൂ റോക്സ്!!!!

സെറീന January 17, 2011 at 6:53 AM  

എന്തൊരു പടം!

NPT January 17, 2011 at 8:44 AM  

ഹായ് പികെ കൊള്ളാം.....!!

NPT January 17, 2011 at 8:45 AM  

പികെ നിങളുടെ കൂണ്‍ കൊള്ളാം...!!

പകല്‍കിനാവന്‍ | daYdreaMer January 17, 2011 at 10:03 AM  

അനീഷ് 'പ്രണയം' എന്നാക്കി. :)
@NPT :D

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

കനല്‍ January 17, 2011 at 11:03 AM  

കൊള്ളാമെന്ന് പറയാന്‍ വയ്യ .
ഉഗ്രന്‍ !!!

ശിവകാമി January 17, 2011 at 12:07 PM  

:)

kichu / കിച്ചു January 17, 2011 at 2:24 PM  

*ചെല്ലാ ..യെന്തര് ഫോട്ടൊ ഇത്?? നേരെ ചൊവ്വേ വല്ലതും എടുത്തൂടെ*
ഇങ്ങനെ പറയാന്‍ ഒരു ചാന്‍സ് താ ഇരുളാ ( നുമ്മക്കിപ്പൊ വിപരീതമേ ശീലമുള്ളൂ.. ഷെമി )

:))

Jithu January 17, 2011 at 4:53 PM  

നന്നായിരിക്കുന്നു...

M.A Bakar January 17, 2011 at 7:42 PM  

ആരോ തല്ലിക്കൊന്നു കുഴിച്ചിട്ട രണ്ട്‌ പ്രണയാത്മാക്കളുടെ കൂണ്‍ പുനര്‍ജന്‍മമെന്ന് തോന്നാവുന്നത്‌.. അസൂയപ്പെടുത്തുന്ന പ്രണയം...

നന്ദ January 17, 2011 at 7:45 PM  

ആഹാ നല്ല പടം!

(അപ്പോ രണ്ടു പേര് ഇങ്ങനെ തൊട്ടു തൊട്ട് നിന്നാലേ പ്രണയിക്കാന്‍ പറ്റൂന്ന് ശരി വച്ചു അല്ലേ? ;) ആദ്യത്തെ പേര് ഞാന്‍ കണ്ടില്ലാ...)
(ചൂടാ‍വല്ല് കേട്ടോ :))

prathap joseph January 17, 2011 at 8:55 PM  

well spotted...

മുസ്തഫ|musthapha January 18, 2011 at 1:18 PM  

supreb!

Unknown January 18, 2011 at 1:44 PM  

പ്രണയം മനോഹരം!

Unknown January 20, 2011 at 11:18 AM  

ക്ഷണ ഭംഗുരമാം പ്രണയത്തിനാശംസകള്‍!.

naakila January 20, 2011 at 5:35 PM  

കുട പിടിയ്ക്കുന്ന സ്നേഹോഷ്മളത

അശ്വതി233 January 20, 2011 at 7:37 PM  

എന്നെ കൊല്ല് ...............

Priya January 21, 2011 at 6:57 AM  

No words!!!!!!!!

ചിത്ര January 21, 2011 at 10:17 AM  

nalla padam mashe..

വാക്കേറുകള്‍ January 21, 2011 at 5:17 PM  

നല്ല ചിത്രങ്ങള്‍. പകലുമാത്രമല്ല രാത്രീം കിനാവാകാടാ മാഷേ..

സാജിദ് ഈരാറ്റുപേട്ട January 22, 2011 at 6:21 PM  

ഉഗ്രന്‍ പടം

പകല്‍കിനാവന്‍ | daYdreaMer January 24, 2011 at 10:37 AM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: