Monday, January 24, 2011

A Lonely Exile

കേള്‍ക്കുന്നില്ലേ...
ജീവിതത്തിന്റെ അടുപ്പില്‍ തീ പകരുവാനായി
നാട് കടത്തപ്പെട്ടവന്റെ
ഇടനെഞ്ചിലാണ്
കടലും,
ഒരിക്കലുമടങ്ങാത്ത തിരയിളക്കവും...

28 Comments:

പകല്‍കിനാവന്‍ | daYdreaMer January 24, 2011 at 10:36 AM  

കേള്‍ക്കുന്നില്ലേ...

faisu madeena January 24, 2011 at 10:49 AM  

kettu

Udayn January 24, 2011 at 10:54 AM  

തിരികെ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും ..

sUnIL January 24, 2011 at 11:35 AM  

good one!

NPT January 24, 2011 at 12:12 PM  

ഹായ് പി.കെ....... കൊള്ളാം താങ്കളുടെ പടവും വരികളും...!!!

വാഴക്കോടന്‍ ‍// vazhakodan January 24, 2011 at 12:18 PM  

കേള്‍ക്കുന്നു...
ആ ദയനീയ മുഖം തന്നെ എല്ലാം മുഖരിതമാക്കുന്നു.

കൊള്ളാം ഗെഡീ

ദേവസേന January 24, 2011 at 12:43 PM  

നടുകടലില്‍ അന്നം തിരയുന്നവന്റെ മുഖം.
കടല്‍ രക്ഷിക്കുമോ? ആവോ ..
എങ്കിലും മനുഷ്യനേക്കാള്‍ കരുണയുണ്ടാവാം കടലിന് .

yousufpa January 24, 2011 at 1:01 PM  

ഹബറയുടെ ഓളങ്ങളിൽ മിഴി കൂമ്പി ഒരു ഹതഭാഗ്യൻ.
super..

Unknown January 24, 2011 at 1:07 PM  

Nice..

Junaiths January 24, 2011 at 3:15 PM  

കാതോര്‍ത്ത്..മനമോര്‍ത്ത് നല്ല ഫീല്‍ ഉണ്ടെടാ..

Sranj January 24, 2011 at 5:06 PM  

:'(

jayanEvoor January 24, 2011 at 5:14 PM  

ചിന്തോദ്ദീപകമായ വരികൾ, പടം....

Karthika January 24, 2011 at 5:26 PM  

ചില ജന്മങ്ങൽ ഇങ്ങനെയാ...എവിടെയും..
ദുരിതപർവ്വങ്ങൽ താണ്ടാൻ മാത്രം...
കണ്ണേ... വയ്യ...

Jasy kasiM January 24, 2011 at 5:38 PM  

ഒരായിരം വ്യഥകൾ ആ മുഖത്ത്!!
ജീവിതം ഒപ്പിയെടുത്ത ചിത്രം..

prathap joseph January 24, 2011 at 8:46 PM  

വൈകാരികം ...

സെറീന January 24, 2011 at 9:25 PM  

ആ മുഖം! :(

Naushu January 25, 2011 at 11:44 AM  

:(

the man to walk with January 25, 2011 at 12:19 PM  

........

Best Wishes

Unknown January 25, 2011 at 3:19 PM  

ആ മുഖത്തുണ്ട് എല്ലാം.

Ranjith chemmad / ചെമ്മാടൻ January 26, 2011 at 1:01 AM  

ഹെന്റെ അമീർ ചാച്ച!!!
.................................................
"കടലിടുക്കുകളാണ്‌ നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍‌ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍‌ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍‌ഭം തേടി പതിഞ്ഞൊഴുകുന്നു."

വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ്‌ നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്‌.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍‌ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ്‌ എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!

Jayesh/ജയേഷ് January 26, 2011 at 6:37 AM  

nice

എം പി.ഹാഷിം January 26, 2011 at 9:48 AM  

കടലിടുക്കുകളാണ്‌ നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍‌ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍‌ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍‌ഭം തേടി പതിഞ്ഞൊഴുകുന്നു."

പകല്‍കിനാവന്‍ | daYdreaMer January 26, 2011 at 11:03 AM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
നന്ദി രഞ്ജിത്ത്.

Manickethaar January 26, 2011 at 3:52 PM  

good one....

മനു കുന്നത്ത് January 27, 2011 at 3:36 PM  

വളരെ നന്നായിരിക്കുന്നു കൂട്ടുകാരാ.....!!
അഭിനന്ദനങ്ങള്‍ .......!!

ജയരാജ്‌മുരുക്കുംപുഴ February 3, 2011 at 7:29 AM  

aashamsakal.....

ഗീതാരവിശങ്കർ February 4, 2011 at 8:51 PM  

ആധിയുടെ ആള്‍രൂപവും നാട്യക്കാരനായ കടലും..
നന്നായി ....ആശംസകള്‍ .

Styphinson Toms February 6, 2011 at 6:38 PM  

vallathoru expression ..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: