Sunday, February 20, 2011

An Abandoned

19 Comments:

കൂതറHashimܓ February 20, 2011 at 7:24 PM  

നല്ല പടം

Yasmin NK February 20, 2011 at 7:25 PM  

ഒഴിവാക്കപ്പെട്ടവര്‍ അല്ലെ..? ഈയടുത്ത് ഒരു ഫോട്ടോ കണ്ടു. ഒഴിവാക്കിയ ചപ്പുചവറുകള്‍ക്കിടയില്‍ ഒരു ഫോട്ടോ!! കുടുംബ ഫോട്ടോ,ഭാര്യയും ഭര്‍ത്താവും. വല്ലാതെ ഫീല്‍
ചെയ്തു അത്.
ആശംസകള്‍

അലി February 20, 2011 at 7:28 PM  

തുരുമ്പെടുത്തു തുടങ്ങി.

ത്രിശ്ശൂക്കാരന്‍ February 20, 2011 at 7:47 PM  

HDR ആണല്ലേ? കൊള്ളാം

NPT February 21, 2011 at 7:15 AM  

കൊള്ളാം പികെ.......നന്നായിട്ടുണ്ട്..

Naushu February 21, 2011 at 10:47 AM  

നല്ല ചിത്രം....

Jayesh/ജയേഷ് February 21, 2011 at 11:18 AM  

വാട്ടർ കളറിൽ ചെയ്ത പോലെയുണ്ട്..നന്നായിരിക്കുന്നു മാഷേ..

Junaiths February 21, 2011 at 12:59 PM  

ഒരു പോലെ ജീവിതം..

Sranj February 21, 2011 at 1:24 PM  

നങ്കൂരമിട്ട തോണിയില്‍ നങ്കൂരമില്ലാത്ത ജീവിതം....

kareemhamza February 21, 2011 at 3:37 PM  

ITHU KALAKKI PAKALETTA!!!!

Karthika February 21, 2011 at 6:55 PM  

എന്നാലും ജീവിതം ഒരിക്കലും ഒഴിവാക്കില്ല അവരെ....നിന്റെ ക്യാമറക്കണ്ണും...

Gopakumar V S (ഗോപന്‍ ) February 21, 2011 at 10:51 PM  

നന്നായിട്ടുണ്ട്, എപ്പോഴത്തേയും പോലെ പകല്‍ക്കിനാവന്റെ കണ്ണുകള്‍ ആരും ശ്രദ്ധിക്കാത്തത് ഒപ്പിയെടുത്തു, ഉഗ്രന്‍ തലക്കെട്ടും... ആശംസകള്‍

Kaazhcha February 21, 2011 at 11:30 PM  

വളരെ നല്ല പടം മാഷേ

പാഞ്ചാലി February 22, 2011 at 6:04 AM  

:)

Manickethaar February 22, 2011 at 1:30 PM  

nice...

സന്തോഷ്‌ പല്ലശ്ശന February 24, 2011 at 1:25 PM  

mhh.... good...

പകല്‍കിനാവന്‍ | daYdreaMer February 27, 2011 at 9:47 AM  

Thank U

പാവപ്പെട്ടവൻ February 27, 2011 at 11:44 AM  

ജീവിതനൌകയില്‍ ഓളങ്ങളില്ലാത്ത ജീവിതവുമായി

അശ്വതി233 April 6, 2011 at 5:55 AM  

അല്പം കൂടിപ്പോയി HDR ചികിത്സ

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: