Monday, February 07, 2011

നിലാവിന്റെ കൂട്

പ്രണയമേ,
നിന്‍റെ ചന്ദ്രശാഖിയില്‍
എവിടെയാണെന്റെ കൂട്,
ആത്മാവിന്നിഴകളാല്‍
ഞാന്‍ മേഞ്ഞ നിലാവീട്?

29 Comments:

Junaiths February 7, 2011 at 10:52 PM  

കാക്ക പ്രതിമയുള്ള മതിലോ?ഫയങ്കരന്മാര്‍ തന്നെ..
നന്നായിരിക്കുന്നു മച്ചു

Jidhu Jose February 7, 2011 at 11:26 PM  

superb

വാക്കേറുകള്‍ February 7, 2011 at 11:45 PM  

അതവിടെ ഇരുന്നോട്ടെ മാഷേ.അതും ഇതും പറഞ്ഞ് അതിനെ പറത്തിവിടേണ്ട. എന്തായാലും ചിത്രം ഉഗ്രന്‍ തന്നെ ട്ടാ...

Anonymous February 8, 2011 at 4:28 AM  

നിലാവിനേയും കാക്കയേയും അങ്ങോട്ട് ചേറ്ത്ത് വായിക്കാൻ പറ്റിയില്ല..പാതിരയിൽ കാക്കയുണറ്ന്ന് നിലാത്തെളി കണ്ട് കരഞ്ഞതുമാതിരി ഒരു സംഭവമാണോ?

നല്ല ചിത്രം!

റ്റോംസ് | thattakam.com February 8, 2011 at 9:17 AM  

Super.....!!

Kichu $ Chinnu | കിച്ചു $ ചിന്നു February 8, 2011 at 10:09 AM  

aah ! i am burning with envy

വിനയന്‍ February 8, 2011 at 10:26 AM  

Lovely ikkaa!

ദേവസേന February 8, 2011 at 10:26 AM  

നിലാവത്തെ ‘നീ’ന്ന് കേട്ടിട്ടുണ്ട് ; :p
പക്ഷേ ‘കാക്ക’യേം ഇപ്പൊ കണ്ടു.
ചന്ദ്രപ്രഭയില്‍ ശിഖരത്തുമ്പുകള്‍ മനോഹരം.

പകല്‍കിനാവന്‍ | daYdreaMer February 8, 2011 at 10:36 AM  

@ദേവസേന ,
"കാക്കാ" എന്നല്ലല്ലോ :)
നന്ദി എല്ലാ സുഹൃത്തുക്കള്‍ക്കും

ശ്രദ്ധേയന്‍ | shradheyan February 8, 2011 at 10:37 AM  

വരികളും ചിത്രത്തിന്‍റെ കമ്പോസിങ്ങും ഹൃദ്യം, മനോഹരം. കാക്കയുടെ സ്ഥാനത്ത് ഒരു പ്രാവായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി. (എന്നാലും ബഷീര്‍ കാക്ക മുതല്‍ എല്ലാ കാക്കമാരെയും എനിക്കിഷ്ടാട്ടോ.. :) )

Naushu February 8, 2011 at 10:52 AM  

നല്ല ഭംഗിയുള്ള ചിത്രം

yousufpa February 8, 2011 at 11:09 AM  

manassil thaalolikkan oru chithram koodi thannu.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! February 8, 2011 at 1:17 PM  

കാക്കേ കാക്കേ കൂടെവിടെ?
ഫോട്ടോ എനിക്കങ്ങിഷ്ടപ്പെട്ടു. അസൂയ വരുന്നൂ ഇതുപോലെയുള്ള ഫോറ്റോ എടുക്കാന്‍

Anonymous February 8, 2011 at 1:28 PM  

sundaram:)

Lena mia February 8, 2011 at 2:44 PM  

hey cool dreamer!

Yousef Shali February 8, 2011 at 3:49 PM  

Beautiful capture Pakals !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 8, 2011 at 4:58 PM  

നന്നായിരിക്കുന്നു.പിന്നെ ഇത് സൂര്യനോ?ചന്ദ്രനോ?

jayanEvoor February 8, 2011 at 5:10 PM  

നല്ല പടം!

Dethan Punalur February 8, 2011 at 5:20 PM  

കൊള്ളാം .നല്ല ഭംഗിയുള്ളചിത്രം..

Jithu February 8, 2011 at 5:23 PM  

super...

ബിക്കി February 8, 2011 at 6:01 PM  

Kollaam maashee..

Anonymous February 8, 2011 at 11:36 PM  

Innenkilulum enikku kappalu kittumo akkarekke pokan!!!!!!!!!!!!!!!!!!!!
atho
innenkilum aranum varumo enikke bakshanavumayi!!!!!!!!!!!!!!!
kalanillatha kalathile balikkakkyano e kakka!!!!!!!!!!!!!!confusan confusan BUT superb

Sranj February 9, 2011 at 11:48 AM  

oh appo pakalkkinaavan nilavathum kinavu kaanum alle?

a serine picture.. just like a full moon night!

സുല്‍ |Sul February 10, 2011 at 2:15 PM  

നല്ല ചിത്രം.
പക്ഷെ മൂടല്‍ മഞ്ഞിലെ സൂര്യനെ നിലാവാക്കിയല്ലേ :)

Noushad February 10, 2011 at 2:42 PM  

<3

പാവപ്പെട്ടവൻ February 10, 2011 at 3:57 PM  

വരികളും ചിത്രവും നന്നായിരിക്കുന്നു

Minu MT February 13, 2011 at 10:14 AM  

nice lines

Unknown February 15, 2011 at 11:58 AM  

athyugran !!

Appu Adyakshari February 15, 2011 at 5:43 PM  

nalla chithram.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: