Wednesday, February 16, 2011

കിനാവുകള്‍ കൊണ്ട് പണിത വീട്

സ്വപ്നങ്ങള്‍ കൊണ്ട് തുറന്നിട്ട
ജനാലയിലൂടെ തെളിയും
അകലെ ഒരാകാശവും
കണ്ണ് മിഴിച്ചു കാതോര്‍ത്തിരിക്കുന്ന
നക്ഷത്ര കുഞ്ഞുങ്ങളും...

25 Comments:

പകല്‍കിനാവന്‍ | daYdreaMer February 16, 2011 at 11:32 AM  

സ്വപ്നങ്ങള്‍ കൊണ്ട് തുറന്നിട്ട
ജനാലയിലൂടെ തെളിയും
അകലെ ഒരാകാശവും
കണ്ണ് മിഴിച്ചു കാതോര്‍ത്തിരിക്കുന്ന
നക്ഷത്ര കുഞ്ഞുങ്ങളും...

ശിവകാമി February 16, 2011 at 11:38 AM  

മറ്റാരും കാണാത്തത് എങ്ങനെയാ ഈ ഒറ്റക്കണ്ണ് വെച്ച് കാണുന്നത്?

വരികളും ടച്ചിംഗ് ആയിട്ടുണ്ട്. :)

Naushu February 16, 2011 at 12:02 PM  

nalla chithram....

vani February 16, 2011 at 1:13 PM  

good one!

vani February 16, 2011 at 1:14 PM  
This comment has been removed by the author.
Unknown February 16, 2011 at 1:21 PM  

ചിത്രത്തിന്റെ സൗന്ദര്യത്തേക്കാള്‍ ആകര്‍ഷിച്ചത് കവിതയൂറുന്ന ആ ശീര്‍ഷകമാണ്. നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍...

അസീസ്‌ February 16, 2011 at 1:33 PM  

Nice......

NPT February 16, 2011 at 2:05 PM  

കൊള്ളാം കിനാവിനാല്‍ പണിത വീട്..!!

Kalavallabhan February 16, 2011 at 2:52 PM  

പകൽ കിനാവ് കാണാനൊരിടം

Unknown February 16, 2011 at 4:06 PM  

മനോഹരമായ കാപ്ഷന്‍ പോലെ തന്നെ ചിത്രവും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 16, 2011 at 5:30 PM  

ചിത്രം വരികളാൽ ഹൃദയസ്പർശിയാകുന്നു

ashwinonblog February 16, 2011 at 5:59 PM  

Love it :)

സാജിദ് ഈരാറ്റുപേട്ട February 16, 2011 at 7:17 PM  

good capture & caption...

ബഷീർ February 16, 2011 at 7:45 PM  

very good

sm sadique February 16, 2011 at 7:58 PM  

മനസ്സ് ശന്തമാകട്ടെ
ഉറക്കത്തിന് ശേഷം ശരീരം ഊർജ്ജസ്വലമാകട്ടെ……
ഉറക്കം ദൈവത്തിന്റെ അനുഗ്രഹം……………………..

അശ്വതി233 February 16, 2011 at 8:54 PM  

കിനാവുകള്‍ കൊണ്ട് പണിത വീട്ടില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ കൂട്ടിനെത്താതിരിക്കില്ല... great frame :)

Unknown February 16, 2011 at 9:58 PM  

You are Simply the Best.....!!!!!!!

Pied Piper February 16, 2011 at 11:56 PM  

kidu !! chithravum varikalum !!

Unknown February 17, 2011 at 5:10 AM  

മനോഹരമായ, പച്ച ജീവിതത്തെ കാട്ടി തരുന്ന ഫ്രെയിം.

ആശംസകള്‍!

ഒരു യാത്രികന്‍ February 17, 2011 at 8:54 AM  

കലക്കി മാഷേ കലക്കി.....സസ്നേഹം

പാവപ്പെട്ടവൻ February 17, 2011 at 8:17 PM  

ജനാലയിലൂടെ തെളിയും
അകലെ ഒരാകാശവും
കണ്ണ് മിഴിച്ചു കാതോര്‍ത്തിരിക്കുന്ന
നക്ഷത്ര കുഞ്ഞുങ്ങളും...

manoharam

Styphinson Toms February 18, 2011 at 8:07 AM  

nalla padam .. kavithayum !

ishaqh ഇസ്‌ഹാക് February 20, 2011 at 12:07 AM  

അകലത്തെ ആകാശം,കണ്ണുംതുറന്ന് കാതോര്‍ത്തിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍!!!
ഒറ്റക്കണ്ണന്റെ ദിവാസ്വപ്നം!!
വരികള്‍ കാവ്യാത്മകം,പകര്‍പ്പോ കലാപരം!!
കണ്ണെന്തിനാ കുറേ..!!!??
നല്ലത്.

പകല്‍കിനാവന്‍ | daYdreaMer February 20, 2011 at 10:06 AM  

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

Junaiths February 20, 2011 at 5:33 PM  

ദിവസങ്ങളോളം ഓടിയോടി കണ്ടിടത് നിര്‍ത്തി റൊട്ടിയും ദാലും ഉണ്ടാക്കി കഴിക്കുന്ന എത്രയോ ജന്മങ്ങള്‍ ..ജീവനുള്ള ചിത്രം..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: