Thursday, March 10, 2011

നിറങ്ങള്‍ കൊണ്ട് തുന്നുന്നത്

നിറങ്ങള്‍ കൊണ്ട് തുന്നിയെടുക്കുന്ന ചില മങ്ങിയ ഫ്രെയിമുകള്‍

42 Comments:

പകല്‍കിനാവന്‍ | daYdreaMer March 10, 2011 at 12:34 PM  

നിറങ്ങള്‍ കൊണ്ട് തുന്നിയെടുക്കുന്ന ചില മങ്ങിയ ഫ്രെയിമുകള്‍

Unknown March 10, 2011 at 12:39 PM  

bheshayi!

അലി March 10, 2011 at 12:53 PM  

ജീവിതത്തിനു നിറം പകരാനുള്ള സാഹസികതകൾ!

vani March 10, 2011 at 12:56 PM  

super:)

sUnIL March 10, 2011 at 1:00 PM  

wow! one of your best!

Unknown March 10, 2011 at 1:21 PM  
This comment has been removed by the author.
Junaiths March 10, 2011 at 1:29 PM  

പെരുത്തിഷ്ടായി മകാ ...

ഭായി March 10, 2011 at 1:39 PM  

ഈ ചിത്രത്തിന് ഇതിലും നല്ലൊരു അടിക്കുറിപ്പില്ല...!!

സുല്‍ |Sul March 10, 2011 at 2:16 PM  

ഡും.

Raju Kolapuram March 10, 2011 at 2:26 PM  

Adiploi..pakalaaaa

NPT March 10, 2011 at 2:33 PM  

കൊള്ളാം പികെ...!!

Unknown March 10, 2011 at 2:39 PM  

അർമ്മാദപടം!!!

Jidhu Jose March 10, 2011 at 3:51 PM  

superb

KURIAN KC March 10, 2011 at 3:58 PM  

Nice one :)

Shabeer Thurakkal March 10, 2011 at 4:37 PM  

extra ordinary.....

Yousef Shali March 10, 2011 at 4:38 PM  

Single eye magic again !!

കൂതറHashimܓ March 10, 2011 at 4:50 PM  

ഇഷ്ട്ടായി

Unknown March 10, 2011 at 4:52 PM  

നിറംങ്ങൾ കൊണ്ട് സ്വപനങ്ങൾ നെയ്യുന്നവർ

Unknown March 10, 2011 at 5:43 PM  

Super shot!!!

nandakumar March 10, 2011 at 6:30 PM  

ഗംഭീര ചിത്രം!!

Anonymous March 10, 2011 at 7:05 PM  

FANTASTIC !!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ March 10, 2011 at 7:13 PM  

നിറം കെട്ടു പോകാതിരിക്കുവാന്‍ ജീവിതം
നില കെട്ടി പോകുന്നു നിലം തൊടാതെ

തണല്‍ March 10, 2011 at 8:10 PM  

ഒരു പെയിന്ററുടെ മനസ്സുതകർന്ന നിലവിളി ദേ,ഈ അക്ഷരങ്ങളിലുണ്ട്‌..നിനക്ക്‌ കവിളത്തിരുന്ന് കരയുന്നോരുമ്മ...

SHANAVAS March 10, 2011 at 8:24 PM  

പൂര്‍ണതയ്ക്ക് വേണ്ടിയുള്ള സമരമല്ലേ ഇത്?
അധ്വാനിക്കുന്നവന്റെ സൌന്ദര്യം നന്നായി
ഒപ്പി എടുത്തിരിക്കുന്നു.ആശംസകള്‍.

നരിക്കുന്നൻ March 10, 2011 at 9:38 PM  

മനോഹരം, ഈ കാഴ്ച.. പക്ഷെ..സാഹസികം ആ ജീവിതങ്ങൾ..

Anonymous March 11, 2011 at 1:43 AM  

Oh really great capture mr.pagalkinavaan!!!!!!

Vimal Chandran March 11, 2011 at 8:07 AM  

<3

രഘുനാഥന്‍ March 11, 2011 at 10:57 AM  

മനോഹരം.

the man to walk with March 11, 2011 at 11:52 AM  

Nice..

yousufpa March 11, 2011 at 2:28 PM  

വ്യത്യസ്തമായ കാഴ്ചപ്പാട്..

Sranj March 11, 2011 at 3:39 PM  

I have seen wall paintings, painted posters before too... but this image will change my perspective towards them for sure!

ബിനോയ്//HariNav March 11, 2011 at 8:08 PM  

Superb!

സാജിദ് ഈരാറ്റുപേട്ട March 12, 2011 at 1:50 AM  

അടിപൊളി പടം

Jasy kasiM March 12, 2011 at 11:07 AM  

ഉഗ്രൻ ഷോട്ട്!

Prasanth Iranikulam March 13, 2011 at 8:53 AM  

The Best !!

പകല്‍കിനാവന്‍ | daYdreaMer March 13, 2011 at 10:39 AM  

punyalan , ali, vani, sunil, suvaranam, junaid, bhay, sul, raju, NPT, puli, jidhu, kurian, kazhcha, Shali, Hashim, Sageer, Nandu, Nandan, Sunil, Thanal (Appu) , Shanavas, Nari, Vimal, Raghu, Man to, Anoop, Yousufpa, Sranj, Binoy, Sajid, Jasy, Prashanth, Anonees...

Thanks All

Raveesh March 13, 2011 at 10:18 PM  

Excellent!!!

Unknown March 19, 2011 at 8:42 AM  

തകര്‍പ്പന്‍!

Unknown March 28, 2011 at 10:10 AM  

nice

അശ്വതി233 April 6, 2011 at 5:51 AM  

ഒരിക്കല്‍കൂടി അസൂയപ്പെടുത്തി

ഹേമാംബിക | Hemambika September 20, 2011 at 6:06 PM  

njanennum vaikum.
ennalentha kandu <3

ഹേമാംബിക | Hemambika September 20, 2011 at 6:06 PM  

ghe ? approvala ?
melal njan commentilla :)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: