Wednesday, April 27, 2011

നിഴല്‍ചിത്രങ്ങള്‍


നഗര ചൂടില്‍,
അത്താഴ തിരയലില്‍,
നിഴല്‍പോലെ
ചില അവ്യക്തമാം ചിത്രങ്ങള്‍.
അവസാന ശ്വാസം പോലെ
ഒരൊറ്റ മണല്‍കാറ്റില്‍
ആരുമറിയാതെ മാഞ്ഞു പോകും
നിഴല്‍ചിത്രങ്ങള്‍.

46 Comments:

പകല്‍കിനാവന്‍ | daYdreaMer April 27, 2011 at 11:13 AM  

അവസാന ശ്വാസം പോലെ
ഒരൊറ്റ മണല്‍കാറ്റില്‍
ആരുമറിയാതെ മാഞ്ഞു പോകും
നിഴല്‍ചിത്രങ്ങള്‍.

ബിക്കി April 27, 2011 at 11:17 AM  

ഹൊ...ഭയങ്കര ഫീലുള്ള ചിത്രം.....

ഞാന്‍:ഗന്ധര്‍വന്‍ April 27, 2011 at 11:21 AM  

ആരുമറിയാതെ മാഞ്ഞു പോകും
നിഴല്‍ചിത്രങ്ങള്‍!!!

ആശംസകള്‍!!

NPT April 27, 2011 at 11:27 AM  

കൊള്ളാം എനിക്കിഷ്ടപെട്ടു ഈ പടം അതു കൊണ്ട് ഞാന്‍ തെറി വിളിക്കുന്നില്ല.....!!!

Jimmy April 27, 2011 at 11:30 AM  

wow.. what a catch...

sUnIL April 27, 2011 at 11:31 AM  

lovely!! well done!

വിനയന്‍ April 27, 2011 at 11:34 AM  

Well done Ikka! Loved it! :)

സുല്‍ |Sul April 27, 2011 at 11:41 AM  

ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ പോലെ...
മനോഹരം... ഒരു ഭയങ്കര ഫീൽ ഉള്ള പടം.

Sreejith Warrier April 27, 2011 at 11:41 AM  

നിന്നെ ഞാന്‍ എന്ത്‌ വിളിക്കേണ്‍ന്ടൂ

പടച്ചോന്റെ ക്യാമര കണ്ണെന്ന് വിളിക്കട്ടെ?

പടം പെരുത്ത് ഇഷ്ടമായീ... വരികളും...
-ശ്രീ-

Nambiar April 27, 2011 at 11:56 AM  

സൂപ്പര്‍...
ഇതെവിടെയാ?

KURIAN KC April 27, 2011 at 12:20 PM  

Nice One :)

അലി April 27, 2011 at 12:25 PM  

ഈ ചിത്രം പലതും പറയുന്നുണ്ട്...

Kichu $ Chinnu | കിച്ചു $ ചിന്നു April 27, 2011 at 12:26 PM  

kidilan !! wonderful... it takes a photographer's eye to get a shot like this.

junaith April 27, 2011 at 12:43 PM  

അങ്ങകലെയെവിടെയോ
നിറമുള്ള ചിത്രം വരയ്ക്കാന്‍
നിഴലാകുന്ന
നിറമില്ലാ ചിത്രങ്ങള്‍ ...

ശിഹാബ് മൊഗ്രാല്‍ April 27, 2011 at 12:47 PM  

കുറേ നേരം നോക്കിയിരിക്കാന്‍ തോന്നുന്നു.. എന്തൊക്കെയോ മനസ്സു പറയുന്നു...
ഇതെല്ലാമൊരു ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാനാവുന്നല്ലോ.. !

Rajeeve Chelanat April 27, 2011 at 1:07 PM  

കണ്ണുണ്ടായാൽ പോരാ, കാണണം എന്നു പറയുന്നത് ഇതിനെയൊക്കെയായിരിക്കും അല്ലേ?
അഭിവാദ്യങ്ങളോടെ

Renjith April 27, 2011 at 1:52 PM  

സുല്ല് പറഞ്ഞത് പോലെ ഒരു ഇംഗ്ലീഷ് പടത്തിന്റെ പോസ്റ്റർ പോലെ
മനോഹരം

പഥികന്‍ April 27, 2011 at 2:06 PM  

യുദ്ധം കഴിഞ്ഞ പോര്‍ക്കളം പോലെ....

ശ്രദ്ധേയന്‍ | shradheyan April 27, 2011 at 2:25 PM  

ഒരു നൂറു നൂറു 'ലൈക്ക്' :)

കൂതറHashimܓ April 27, 2011 at 2:30 PM  

ചുള്ളന്‍ പടം

പാവപ്പെട്ടവന്‍ April 27, 2011 at 2:59 PM  

ഓരൊ ദിവസത്തെയും അടയാളപെടുത്താത്ത ജീവിത ചിത്രങ്ങൾ മനോഹരം

ഭായി April 27, 2011 at 2:59 PM  

നല്ല പടം!

yousufpa April 27, 2011 at 3:03 PM  

നിർവചിക്കാനാവാത്ത ചിത്രം...
ഇത് നിന്റെ വലിയ മുതല്ക്കൂട്ട് തന്നെ.

vani April 27, 2011 at 3:28 PM  

fabulous!

പുള്ളിപ്പുലി April 27, 2011 at 3:31 PM  

ചെമ്പ് ചിത്രം

punyalan.net April 27, 2011 at 3:59 PM  

perfect!!!

തെച്ചിക്കോടന്‍ April 27, 2011 at 4:10 PM  

നല്ല ചിത്രം!

രാമൊഴി April 27, 2011 at 5:28 PM  

..good pic!

Yousef Shali April 27, 2011 at 6:14 PM  

striking !!

Jijo April 27, 2011 at 6:40 PM  

As always, you don't fail to fascinate!!!!

Anonymous April 27, 2011 at 6:51 PM  

vaakkukalkkoppam ee patam ethazhaththilekkanu enne valichcherinjathu... ninne sammathichchirikkunnu...! Apaaram!

ബിനോയ്//HariNav April 27, 2011 at 8:29 PM  

pakalaa.. No words to say. Let me look at this picture for some more time.. :)

വേദ വ്യാസന്‍ April 27, 2011 at 8:49 PM  

കിടു പടം :)

Prasanth Iranikulam April 27, 2011 at 9:00 PM  

Excellent !!!!
Excellent !!!!
Excellent !!!!

Anonymous April 27, 2011 at 11:19 PM  

mmah .. luv U.. many many... mmmm

അനില്‍കുമാര്‍ . സി.പി April 27, 2011 at 11:31 PM  

ജീവനുള്ള ചിത്രം.

hafeez April 28, 2011 at 11:35 AM  

suuuuper

കനല്‍ April 28, 2011 at 3:10 PM  

WOW

reshma April 28, 2011 at 10:38 PM  

നന്നായിട്ടുണ്ട്, പടവും കുറിപ്പും.

Anonymous April 29, 2011 at 12:38 PM  

പലകക്കിനാവാ, നല്ലപടം നല്ലഫീല്‍.

പിന്നെ ഒരു കാര്യം ഇനി നീയാ സോനാപ്പൂരിലെ ഗ്രൗണ്ടില്‍ ഫോട്ടോയെടുക്കാന്‍ വന്നാല്‍ നിന്നെ പട്ടിയെ വിട്ട് കടിപ്പിക്കും അല്ലെങ്കില്‍ കടല്‍കാക്കകളെക്കൊണ്ട് നിന്‍റെ ഒറ്റക്കണ്ണിങ്ങ് കൊത്തിപ്പറിച്ചെടുക്കും.

പകല്‍കിനാവന്‍ | daYdreaMer April 30, 2011 at 1:11 AM  

:)നന്ദി എല്ലാ കൂട്ടുകാർക്കും.
അനോണി സുഹൃത്തേ ഇടക്കു അതുവഴി ഒന്നു പോയി നോക്കൂ. കാണാം പ്രവാസത്തിന്റെ യഥാർത്ഥ മുഖം. നന്ദി.

ShajiKumar P V April 30, 2011 at 2:32 PM  

നിഴലിന്റെ നടത്തമാണ് ജീവിതം...
AweSomE

ShajiKumar P V April 30, 2011 at 2:32 PM  
This comment has been removed by the author.
നനവ് May 2, 2011 at 4:50 PM  

നല്ല പടം

jayarajmurukkumpuzha May 4, 2011 at 1:57 PM  

AASHAMSAKAL.....

Claas May 17, 2011 at 1:59 PM  

Great great great!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: