Friday, June 03, 2011

ഏകാന്തതയുടെ കടലാഴങ്ങളില്‍...

നമ്മുടെ അടഞ്ഞ വാതിലുകള്‍ക്കും ചുവരുകള്‍ക്കുമപ്പുറം
ഏകാന്തതയുടെ കടലാഴങ്ങളില്‍ നിന്ന്
ജീവിതത്തിലേക്ക് ഉറ്റുനോക്കുന്ന ചിലരുണ്ട്...

30 Comments:

പകല്‍കിനാവന്‍ | daYdreaMer June 3, 2011 at 11:06 PM  

നമ്മുടെ
അടഞ്ഞ വാതിലുകള്‍ക്കും
ചുവരുകള്‍ക്കുമപ്പുറം
ഏകാന്തതയുടെ
കടലാഴങ്ങളില്‍ നിന്ന്
ജീവിതത്തിലേക്ക് ഉറ്റുനോക്കുന്ന
ചിലരുണ്ട്...

punyalan.net June 3, 2011 at 11:51 PM  

thats the shot!

junaith June 3, 2011 at 11:56 PM  

:)

ഷമീര്‍ തളിക്കുളം June 4, 2011 at 12:23 AM  

തീര്‍ച്ചയായും.....

അനില്‍@ബ്ലോഗ് // anil June 4, 2011 at 7:38 AM  

Good

yousufpa June 4, 2011 at 8:05 AM  

great..da

SHANAVAS June 4, 2011 at 9:08 AM  

ചിത്രം മനോഹരം. അടിക്കുറിപ്പ് അതിമനോഹരം. ആശംസകള്‍.

ബിക്കി June 4, 2011 at 9:17 AM  

excellent one.....
pakalans magic again...

Dipin Soman June 4, 2011 at 9:52 AM  

തകര്‍പ്പന്‍!

Jimmy June 4, 2011 at 5:11 PM  

അടിപൊളി അണ്ണാ... അടിക്കുറിപ്പ് കൂടുതല്‍ ഇഷ്ടപ്പെട്ടു.... വല്ലപ്പോഴും നമുക്കും ഒന്നെഴുതി താ മാഷേ...

sm sadique June 4, 2011 at 6:15 PM  

പിന്നിലേക്കുള്ള വഴിദൂരം അളന്നയാൾ.

Karthika June 4, 2011 at 7:02 PM  

Great feel.... !

Yousef Shali June 4, 2011 at 7:08 PM  

great feel.tone and the lines !

അലി June 4, 2011 at 8:52 PM  

കഥപറയുന്ന കാഴ്ച!

എം പി.ഹാഷിം June 5, 2011 at 12:25 AM  

സത്യമാണ് ...കൊട്ടിയടക്കപ്പെട്ട നമ്മുടെയൊക്കെ വാതിലുകള്‍ക്കും , മതിലുകല്‍ക്കുമാപ്പുറത്തു നിന്ന് .....!

പകലന്റെ കാഴ്ചകള്‍ കടലാഴങ്ങളോളം ആഴ്ന്നു പോകുന്നു.
എന്തോ... ഈ ചിത്രം മനസ്സിലിങ്ങനെ കിടയ്ക്കുന്നു....

vani June 5, 2011 at 7:36 AM  

hats off to you dude!!:)

ഭായി June 5, 2011 at 9:05 AM  

അദ്ദേഹത്തിന്റെ മുഖം ദൂരെയാണെങ്കിലും..ആ വിഷാദ ഭാവം മനസ്സിൽ തട്ടുന്നു...!!

നന്ദകുമാര്‍ June 5, 2011 at 11:54 AM  

ഹോ! ഒരുപാട് സംസാരിക്കുന്നു ഈ ചിത്രം.

(കളര്‍ ടോണ്‍ ഒരുപാടിഷ്ടപ്പെട്ടു)

rasheed mrk June 5, 2011 at 9:02 PM  

നന്നായിട്ടുണ്ട്
ആശംസകള്‍
ബൈ എം ആര്‍ കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

http://apnaapnamrk.blogspot.com

mohan June 6, 2011 at 12:00 AM  

beautifull picture

congratulations

ABDULLA JASIM IBRAHIM June 6, 2011 at 5:14 PM  

കൊള്ളാം

ശ്രദ്ധേയന്‍ | shradheyan June 6, 2011 at 6:50 PM  

നിന്റെ ചിത്രം
നിന്റെ കവിത

!!

അനൂപ് :: anoop June 7, 2011 at 7:18 PM  

superb

Anoop June 8, 2011 at 10:47 PM  

Excellent ..

പാവപ്പെട്ടവന്‍ June 9, 2011 at 2:56 PM  

അതെ ശരിയാണ് ജീവിതകടലിന്റെ ആഴമളന്നു കുഴഞ്ഞിരിക്കുന്നവർ ...നമുക്കിടയിൽ കടൽ പേറിനടക്കുന്നവരാണ് എല്ലാ പ്രവാസികളും

M.A Bakar June 9, 2011 at 5:12 PM  

ജീവിതയുദ്ദത്തിണ്റ്റെയും ഏകാന്തയുടെയും നടുക്കടല്‍ ..

ഏകാന്തതക്കും ദൈവത്തിനുമിടയിലും എന്തോ ഉണ്ട്‌ ...

ശ്രീലാല്‍ June 9, 2011 at 5:16 PM  

i love you.

prathap joseph June 10, 2011 at 9:12 AM  

tone...words...great again....

MyDreams June 12, 2011 at 4:55 PM  

so nice ...

പകല്‍കിനാവന്‍ | daYdreaMer June 13, 2011 at 6:39 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: