Sunday, December 11, 2011

വാക്കുകള്‍ക്കപ്പുറമാണെന്റെ വീട്!


വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് !

21 Comments:

പകല്‍കിനാവന്‍ | daYdreaMer December 11, 2011 at 12:02 PM  

വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് !

താന്തോന്നി December 11, 2011 at 12:32 PM  

grt snap

Unknown December 11, 2011 at 1:22 PM  

വാക്കുകള്‍ക്കും വരികള്‍ക്കും അപ്പുറമാണെന്റെ വീട് ! ഹോ ഉഗ്രൻ ടൈറ്റിൽ നല്ല പടം

ആചാര്യന്‍ December 11, 2011 at 1:23 PM  

വളരെ നല്ല പടം..ഒരു നേരം കഴിക്കുവാന്‍ ..കിടക്കുവാന്‍ ഇല്ലാതെ ജീവിക്കുന്ന പറ കോടി ജനങ്ങള്‍ക്ക്‌ ...അവരുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കാം...

sunil vettom December 11, 2011 at 1:29 PM  

ശരിക്കും നൊംബരം ഉണര്‍ത്തുന്ന ചിത്രം ...പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ ആ ഓലപ്പുര തന്നെയായിരുന്നു നല്ലത് ...അല്ലേ ഫാനും കൂളരും ഒക്കെ വച്ചിട്ടും പിന്നേയും കയ്യിലെ പുസ്തകം കൊണ്ട് വീശി കിടക്കേണ്ട അവസ്ഥ അന്നുണ്ടായിരുന്നില്ല

ഷാജു അത്താണിക്കല്‍ December 11, 2011 at 1:38 PM  

nice photooooooo

വീകെ December 11, 2011 at 2:12 PM  

ഭാരതീയർ അധികവും പ്ലാസ്റ്റിക് കടലാസ്സു കൊണ്ടു മറച്ച ചേരികളിലാണ് വസിക്കുന്നത്.
ഇവർക്ക് ഓലപ്പുരയെങ്കിലും ഉണ്ട്...!
ഭാരതത്തിന്റെ ഹൃദയമിടിപ്പ് എന്നാണ് ഭരണകർത്താക്കൾ തിരിച്ചറിയുന്നത്...?
അതോ.. അതിനായി ‘മുല്ലപ്പൂ വിപ്ലവം’ പോലൊന്നു വേണ്ടി വരുമോ..?
ആശംസകൾ പകൽക്കിനാവൻ.

ഭായി December 11, 2011 at 2:14 PM  

നൊംബരപ്പെടുത്തുന്ന ഒരു ചിത്രം !

Jayesh/ജയേഷ് December 11, 2011 at 3:10 PM  

wht a title and wht a snap....

devasena December 11, 2011 at 4:04 PM  

സൂക്ഷിച്ചു നോക്കൂ, ഒന്നുമില്ലാത്തവന്റെ ദീനതയല്ല ആ മുഖത്ത്. പട പൊരുതി ജയിക്കാന്‍ കഴിയുന്നവന്റെ കണ്ണുകളിലെ നിസ്ചയ ദാര്‍ഷ്ട്യം. ദൃഡ്ഡ ധൈര്യം. കാലം അവനു തുണയാവും.. അവന്‍ ജയിക്കും . ഉറപ്പ്.

Mohammed Kutty.N December 11, 2011 at 5:40 PM  

ഇതിനു വാക്കുകള്‍ വേണ്ട.വളരെ വളരെ വാചാലം

- സോണി - December 11, 2011 at 7:11 PM  

കുപ്പത്തൊട്ടിയിലെ മാണിക്യം...

Unknown December 11, 2011 at 8:57 PM  

u really know how to tickle other's heart!!

vani December 12, 2011 at 11:04 AM  

absolutely good!touches ones heart!

Yousef Shali December 12, 2011 at 8:45 PM  

just love it pakals !

എം പി.ഹാഷിം December 13, 2011 at 9:04 AM  

സൂക്ഷിച്ചു നോക്കിയാല്‍ ഒരുപാട് പറയുന്ന ചിത്രം

പാവപ്പെട്ടവൻ December 13, 2011 at 4:52 PM  

മിസ്റ്റർ പകൽ അതു അവന്റെ വീടല്ല അവന്റെ പഴയസ്കൂളാണ് .ആൾപാർപ്പില്ലാത്ത പഴയസ്കൂൾ കെട്ടിടത്തിലെ ഒളിച്ചുകളി അതാണ് ശരി.

സാജിദ് ഈരാറ്റുപേട്ട December 13, 2011 at 8:12 PM  

ഗംഭീരം...

Shabeer Thurakkal December 14, 2011 at 3:31 PM  

gambheeram pakalan

പകല്‍കിനാവന്‍ | daYdreaMer December 18, 2011 at 3:32 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും

Sranj December 19, 2011 at 11:07 AM  

ഓല നെയ്തെടുത്ത കൂരയ്ക്കു മുന്നില്‍... മോഹങ്ങള്‍ നെയ്തെടുത്ത മനസ്സുമായി...
അവന്റെ ഭാവി സുരക്ഷിതമാവട്ടെ ....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: