Wednesday, April 04, 2012

വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...


മുന്നില്‍ വഴി എരിഞ്ഞുതീര്‍ന്ന
ആരൊക്കെയോ ഇനിയും വരും...
ചിലര്‍ പോകും ഒന്നും പറയാതെ പറഞ്ഞിട്ട്...
വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...

3 Comments:

Yousef Shali April 5, 2012 at 3:52 PM  

<3

Jasy kasiM April 11, 2012 at 12:09 PM  

അവരിലെ ഓർമ്മകൾ പോലും മാഞ്ഞുമാഞ്ഞില്ലാതാവുമ്പോഴും...ഈയൊരേടിലെ കഥകൾ എന്നും ബാക്കി നിൽക്കും!!


a real photograph..!!

നിതിന്‍‌ May 13, 2012 at 12:13 PM  

ഓര്‍മ്മകള്‍ മായും മുന്‍പ്....
മനോഹരം!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: