Thursday, May 24, 2012

"കഥയില്ലാത്ത ചില ഫ്രെയ്മുകള്‍"


കണ്ണ് തുറക്കുമ്പോ നീലിച്ച ആകാശം വേണമെന്നും അത് നിറയെ മേഘം വിരിയണമെന്നും കൊതിച്ചു കൊതിച്ചു ഇരുള്‍ പടര്‍ന്നു മാനമങ്ങു കറുത്തു പോകും.

10 Comments:

പകല്‍കിനാവന്‍ | daYdreaMer May 24, 2012 at 12:43 AM  

കണ്ണ് തുറക്കുമ്പോ
നീലിച്ച ആകാശം വേണമെന്നും
അത് നിറയെ മേഘം വിരിയണമെന്നും
കൊതിച്ചു കൊതിച്ചു ഇരുള്‍ പടര്‍ന്നു
മാനമങ്ങു കറുത്തു പോകും.

Shabeer Thurakkal May 24, 2012 at 10:17 AM  

superb....whr it is ?

ഷാജി വര്‍ഗീസ്‌ May 24, 2012 at 3:16 PM  

Nice .....

Baiju May 25, 2012 at 11:23 AM  
This comment has been removed by the author.
Baiju May 25, 2012 at 1:03 PM  

ഊഷ്മളമായ മനുഷ്യ ബന്ധത്തെ ഒരു ജീവിത മുഹൂര്‍ത്തത്തിലൂടെ ഒപ്പിയെടുത്തിരിക്കുന്ന ഈ ചിത്രം വളരെ നല്ലതായിട്ടുണ്ട്.

നിതിന്‍‌ May 25, 2012 at 7:33 PM  

ജീവിതഗന്ധിയായ കഥ പറയുന്ന ചിത്രം.........

ആശംസകള്‍!

പകല്‍കിനാവന്‍ | daYdreaMer May 25, 2012 at 11:22 PM  

Thanks dear all. @ Shabeer. from Nepal

അനില്‍കുമാര്‍ . സി. പി. May 26, 2012 at 7:57 AM  

ജീവനുള്ള ചിത്രം.

thomman May 28, 2012 at 3:46 PM  

Love all your pictures. This one reminded me of the "Migrant Mother". Lovely.

Dipin Soman May 30, 2012 at 11:58 AM  

like it!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: