Monday, July 09, 2012

ഒരു പകല്‍ കൂടി ഒഴുകി മാഞ്ഞു പോകവേ...


10 Comments:

sm sadique July 9, 2012 at 11:12 AM  

ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഇതിൽ നിന്നും വായിക്കാം.

Ismail Chemmad July 9, 2012 at 2:19 PM  

മനോഹരം , പകലാ

സുനി July 9, 2012 at 2:30 PM  

കൊളളാം...നല്ല ഫോട്ടോ..

മണ്ടൂസന്‍ July 9, 2012 at 2:33 PM  

കായലോര നാട്ടിൻപുറത്ത് സാധാരണ കാണുന്നൊരു കാഴ്ച.! പക്ഷെ അത് ക്യാമറ കണ്ണിലൂടെ ആവുമ്പോൾ വല്ലാത്ത മനോഹാര്യത. ആശംസകൾ.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു July 9, 2012 at 2:53 PM  

ഷിജൂ, അപാരം എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.

Shabeer Thurakkal July 9, 2012 at 3:27 PM  

awesome

Jefu Jailaf July 9, 2012 at 11:17 PM  

great one..

എം പി.ഹാഷിം July 12, 2012 at 10:48 AM  

നിശബ്ദതയുടെ കായലിനെ ചൂഴ്ന്നു നോക്കുന്ന ചില്ല !
അതി മനോഹരം പകലാ .....

Styphinson Toms July 17, 2012 at 9:04 AM  

Good one !

RK July 22, 2012 at 10:48 PM  

:)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: