tag:blogger.com,1999:blog-6278046235209562151.post2192583396049768042..comments2023-05-21T18:38:42.684+04:00Comments on ,ഒറ്റക്കണ്ണ്: ആകാശവേരുകള്പകല്കിനാവന് | daYdreaMerhttp://www.blogger.com/profile/06260400109406199700noreply@blogger.comBlogger65125tag:blogger.com,1999:blog-6278046235209562151.post-67000446116765798852012-02-22T00:15:26.731+04:002012-02-22T00:15:26.731+04:00കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയ...കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും
ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര് പോലുമില്ല
അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .

നഗ്നമാം ശാഖികളിലിനിയും അഭയമില്ല
നിനക്കിളവേല്ക്കാന് ഒരിലയുടെ തണല്‍ പോലും തരാനില്ല .
എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി
സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-68126303602732695782012-02-22T00:09:22.336+04:002012-02-22T00:09:22.336+04:00ചിത്രം മനോഹരം , കാപ്ഷന്‍ അതിലേറെ .....ചിത്രം മനോഹരം , കാപ്ഷന്‍ അതിലേറെ .....mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-72171445884792458642009-11-01T22:07:36.815+04:002009-11-01T22:07:36.815+04:00പകലെ നിനക്ക് ഞാൻ വെച്ചിട്ടൊണ്ട്...ഇങ്ങനേക്കൊ എടുക്...പകലെ നിനക്ക് ഞാൻ വെച്ചിട്ടൊണ്ട്...ഇങ്ങനേക്കൊ എടുക്കാൻ നീ വളർന്നു അല്ലേ പഹയാ പകലാ...:):)

നല്ല ചിത്രം ...എന്റെ പ്രിയ സുഹൃത്തെ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-48943688985513532602009-10-31T22:47:13.675+04:002009-10-31T22:47:13.675+04:00ariyilla ariyilla
ethra nalukal iniyum
meghangnga...ariyilla ariyilla
ethra nalukal iniyum
meghangngal peyyuvolum?അഷിമ അലാവുദ്ദീൻhttps://www.blogger.com/profile/13983295501038451231noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-30626891568525570002009-10-25T14:58:13.982+04:002009-10-25T14:58:13.982+04:00chithram maathramalla varikaLum valare manoharam....chithram maathramalla varikaLum valare manoharam...

aashamsakal..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-70944960441781807722009-10-24T19:51:01.039+04:002009-10-24T19:51:01.039+04:00kavitha valare nannayittundukavitha valare nannayittunduRajesh NRajendranhttps://www.blogger.com/profile/03251059623869178626noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-45994420194406625612009-10-24T07:07:12.038+04:002009-10-24T07:07:12.038+04:00കലക്കീ മാഷേ..കലക്കീ മാഷേ..Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-74241196994398542922009-10-22T16:32:43.673+04:002009-10-22T16:32:43.673+04:00ആകാശം പോലെ വിശാലമായ ചിന്ത.
ഈ സൂക്ഷ്മമായ കണ്ണിനെ ഒന...ആകാശം പോലെ വിശാലമായ ചിന്ത.
ഈ സൂക്ഷ്മമായ കണ്ണിനെ ഒന്ന് നമിച്ചോട്ടെ.

ഭംഗിവാക്കല്ല,സത്യം.നല്ല ചിന്ത,നല്ല കാഴ്ച.
ആകാശത്ത് പടര്‍ന്ന ആ വേരുകള്‍ പോലെയാണ് ബൂലോകത്ത് പകല്ക്കിനാവന്റെ വ്യാപ്തി.അതിലൊരു വേരില്‍ ഞാനും കേറി പിടിക്കുന്നു.
ഇനിയും ആയിരം കിനാവുകള്‍ കാത്തിരിക്കുന്നു.ആശംസകള്‍.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-38310792741641953072009-10-21T23:20:29.510+04:002009-10-21T23:20:29.510+04:00ExcellentExcellentVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-67529683514772443272009-10-21T21:05:08.434+04:002009-10-21T21:05:08.434+04:00ആകാശത്തോട് കഥ പറയാന്‍ പോയതായിരിക്കും അല്ലേ ?ആകാശത്തോട് കഥ പറയാന്‍ പോയതായിരിക്കും അല്ലേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-6278046235209562151.post-58097834679429706662009-10-21T20:14:33.797+04:002009-10-21T20:14:33.797+04:00ഓസോണ്‍ പാളി നോക്കട്ടെ!ഓസോണ്‍ പാളി നോക്കട്ടെ!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-83190210591705771822009-10-21T13:35:38.482+04:002009-10-21T13:35:38.482+04:00മാനത്തിനും മണ്ണിനുമിടയില്‍
ഒരു പാലം.
ക്യാമറകൊണ്ടു...മാനത്തിനും മണ്ണിനുമിടയില്‍
ഒരു പാലം.

ക്യാമറകൊണ്ടു
കവിത എഴുതുന്നവന് :)..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-68036891925435888792009-10-21T13:05:17.459+04:002009-10-21T13:05:17.459+04:00സൂപ്പര്‍ പടം.സൂപ്പര്‍ പടം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-80770050548840056522009-10-21T10:00:59.415+04:002009-10-21T10:00:59.415+04:00മച്ചൂ പടം കിടിലന്‍
ആംഗിള്‍ സൂപ്പര്മച്ചൂ പടം കിടിലന്‍
ആംഗിള്‍ സൂപ്പര്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-35583519447409612622009-10-21T09:56:00.732+04:002009-10-21T09:56:00.732+04:00അഭിപ്രായം എഴുതിയ , എഴുതാതെ പോയ കൂട്ടുകാര്‍ക്കെല്ലാ...അഭിപ്രായം എഴുതിയ , എഴുതാതെ പോയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഇത് പുനലൂര്‍, തെന്മലയിലെ കാട്ടില്‍ നിന്നും ശ്രീ . ബ്ലോഗര്‍ പാവപ്പെട്ടവന്റെ കൂടെ തെണ്ടാന്‍ പോയ വഴിയില്‍ കിട്ടിയതാ..
അനോണി ചേട്ടാ..
ചില വരികള്‍ എഴുതുമ്പോള്‍ അതിലെ വാക്കുകള്‍ മനപ്പൂര്‍വമല്ലാതെ മുന്‍ വായനകളില്‍ നിന്നും വന്നു പോകുന്നു.. ക്ഷമിക്കുമല്ലോ...

ആചാര്യാ.. ലങ്സ് ഇപ്പൊ ഈ പരുവമായിട്ടുണ്ട്.. :)ചിരിപ്പിചു..
നന്ദി..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-2696951294243761632009-10-21T08:39:00.700+04:002009-10-21T08:39:00.700+04:00Thakarppan.............Thakarppan.............Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-13144638147586443172009-10-20T22:14:46.123+04:002009-10-20T22:14:46.123+04:00എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കി...എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-56505211775235460722009-10-20T18:31:29.801+04:002009-10-20T18:31:29.801+04:00assalayi,congras!!assalayi,congras!!sUnILhttps://www.blogger.com/profile/01905139092362701661noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-25623722478433101952009-10-20T17:07:54.400+04:002009-10-20T17:07:54.400+04:00ശരിയാണ്, കൊഴിഞ്ഞു പോകുന്ന പച്ചപ്പിനെയോര്‍ത്ത് ഉള്...ശരിയാണ്, കൊഴിഞ്ഞു പോകുന്ന പച്ചപ്പിനെയോര്‍ത്ത് ഉള്ളു നീറുമ്പൊഴും ഇനിയും വരാനിരിക്കുന്ന വസന്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചങ്കുറപ്പുള്ളയീ നില്പ്പിനെ മാനത്തിലേക്കുള്ള വേരോട്ടമായിക്കണ്ട് അഭിനന്ദിക്കാനാവണം..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-38562930188560014302009-10-20T16:38:58.800+04:002009-10-20T16:38:58.800+04:00ആകാശത്തു വേരൂന്നിയോ മരം....??
a good shot :)
ഒറ്...ആകാശത്തു വേരൂന്നിയോ മരം....??

a good shot :)

ഒറ്റക്കണ്ണാ.. നീയുമെത്തട്ടെ ആകാശമേലാപ്പില്‍.....അവിടെയും പടരട്ടെ വേരുകള്‍ ..:)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-31068513716403011992009-10-20T16:37:51.907+04:002009-10-20T16:37:51.907+04:00മരവും നീലമേഘങ്ങളും കൊള്ളാം നന്നായിരിക്കുന്നു. ഇത് ...മരവും നീലമേഘങ്ങളും കൊള്ളാം നന്നായിരിക്കുന്നു. ഇത് എവിടനിന്നും ഫ്രയിമിലൊതുക്കിയതാണാവോ?Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-43955233697570654522009-10-20T16:20:55.889+04:002009-10-20T16:20:55.889+04:00ദിനരാത്രങ്ങളുടെ ചൂടും തണുപ്പും നിറഞ്ഞ പരുക്കന്‍ ജീ...ദിനരാത്രങ്ങളുടെ ചൂടും തണുപ്പും നിറഞ്ഞ പരുക്കന്‍ ജീവിതോവസ്ഥകളെ ആഗിരണം ചെയ്യുന്ന; ഉടല് മുഴുവന്‍ ശക്തമായ വേരുകള്‍ കാത്തു സൂക്ഷിക്കുന്ന ഒരു മരം. ഈ കാഴ്ച്ച എനിക്കൊരു വലിയ വായനയായി പകലാ.. ഒരു പാടു വെളിപാടുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രത്തില്‍ നിന്നു കിട്ടുന്നുണ്ട്... പകലന് എന്റെ ഹൃദയം നിറഞ്ഞ നന്ദി...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-24750549804599799872009-10-20T15:54:13.940+04:002009-10-20T15:54:13.940+04:00മനോഹരം :)മനോഹരം :)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-26669324423000882252009-10-20T15:45:15.146+04:002009-10-20T15:45:15.146+04:00“ആകാശത്തിൽ ഒരു വിടവ്” ഉണ്ടാകുന്നത് ഇതു നിലം പതിക്ക...“ആകാശത്തിൽ ഒരു വിടവ്” ഉണ്ടാകുന്നത് ഇതു നിലം പതിക്കുമ്പോളാണോ?

നല്ല സൂപ്പർ ചിത്രം !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-52621218310130786822009-10-20T15:42:00.816+04:002009-10-20T15:42:00.816+04:00പകലേ,
നന്നായെന്ന് മാത്രം പറഞ്ഞാൽ പോരാ.. ഗംഭീര ചിത...പകലേ,

നന്നായെന്ന് മാത്രം പറഞ്ഞാൽ പോരാ.. ഗംഭീര ചിത്രം.. :)Raveeshhttps://www.blogger.com/profile/02014426357221914497noreply@blogger.com