tag:blogger.com,1999:blog-6278046235209562151.post2962167688350176938..comments2023-05-21T18:38:42.684+04:00Comments on ,ഒറ്റക്കണ്ണ്: നഗരമോ? (രക)?പകല്‍കിനാവന്‍ | daYdreaMerhttp://www.blogger.com/profile/06260400109406199700noreply@blogger.comBlogger32125tag:blogger.com,1999:blog-6278046235209562151.post-33485546762772003512012-07-10T07:55:24.140+04:002012-07-10T07:55:24.140+04:00നഗരം സൃഷ്ടിക്കുന്ന നരകങ്ങള്നഗരം സൃഷ്ടിക്കുന്ന നരകങ്ങള്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-39708999363696293462010-08-27T17:49:51.162+04:002010-08-27T17:49:51.162+04:00good photo...എല്ലാ നഗരങ്ങൾക്കും ഇങ്ങനെ മറുവശത്ത് ഒ...good photo...എല്ലാ നഗരങ്ങൾക്കും ഇങ്ങനെ മറുവശത്ത് ഒരു നരകം കൂടിയുണ്ട്...നഗരവാസികൾ എല്ലാം ഉപഭോഗിച്ച് സുഖിക്കുമ്പോൾ ,പാവം ഗ്രാമീണരായിരിക്കും മിക്കപ്പോഴും ഈ ദുർഗന്ധവും രോഗങ്ങളും സഹിക്കേണ്ടിവരിക...ഇവിടെ കണ്ണൂർ നഗരവാസികളുടെ മാലിന്യങ്ങൾ ഇനിയും സഹിക്കാൻ പറ്റില്ലെന്നു പറഞ്ഞ് ചേലോറ ഗ്രാമവാസികൾ വർഷങ്ങളായി സമരത്തിലാണ്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-67843645396816072902010-08-08T19:11:20.064+04:002010-08-08T19:11:20.064+04:00Variety one!
good..Variety one!
good..Anonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-6817012048418083002010-08-08T19:07:58.526+04:002010-08-08T19:07:58.526+04:00ok sir):ok sir):അശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-53549803786502383892010-08-08T12:51:03.914+04:002010-08-08T12:51:03.914+04:00@ അശ്വതി233 - മനോജ് അത് grains അല്ല, പക്ഷികള്‍! :...@ അശ്വതി233 - മനോജ് അത് grains അല്ല, പക്ഷികള്‍! :)
നന്ദി എല്ലാവര്ക്കുംപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-53386393617350525012010-08-08T10:42:54.600+04:002010-08-08T10:42:54.600+04:00മാഷേ ഇത് ഏതാണ് സ്ഥലം..?
എന്തായാലും കൊള്ളാം ഈ പുറംക...മാഷേ ഇത് ഏതാണ് സ്ഥലം..?
എന്തായാലും കൊള്ളാം ഈ പുറംകാഴ്ച.
ഭാവുകങ്ങള്‍..എല്‍.റ്റി. മറാട്ട്https://www.blogger.com/profile/15076281261182647206noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-87478247537450638022010-08-07T19:08:26.102+04:002010-08-07T19:08:26.102+04:00Nagaram.. Narakam.. maha sagaram ....Nagaram.. Narakam.. maha sagaram ....WhiteZhadoWhttps://www.blogger.com/profile/08616919430496856381noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-5815140071307386442010-08-07T18:34:08.542+04:002010-08-07T18:34:08.542+04:00ഹൊ!ഹൊ!ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-23388374055197466382010-08-07T11:04:09.592+04:002010-08-07T11:04:09.592+04:00This is all that we throw out! Cant we bring a cha...This is all that we throw out! Cant we bring a change? Think!

Hey Dreamer, you brought out a very startling truth hidden behind our fences..!റെയില്‍വണ്ടി~https://www.blogger.com/profile/05832169029324944845noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-23701912663797417422010-08-07T11:02:45.151+04:002010-08-07T11:02:45.151+04:00This comment has been removed by the author.റെയില്‍വണ്ടി~https://www.blogger.com/profile/05832169029324944845noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-70292040591348455782010-08-07T05:41:17.358+04:002010-08-07T05:41:17.358+04:00കാറിന്റെ ഗ്ലാസ്സിനുള്ളിലൂറെ എടുത്തതാണോ? അല്ല എന്റെ...കാറിന്റെ ഗ്ലാസ്സിനുള്ളിലൂറെ എടുത്തതാണോ? അല്ല എന്റെ monitor പ്രശ്നമോ ,എന്തായാലും ആകാശം ഉള്ള ഇടത്ത് grains remove ചെയ്തപ്പോള്‍ വന്നപോലെയുള്ള പാടുകള്‍ നിറയെ ഉണ്ട് .
നല്ല തീം ,അവര്‍ക്കൊപ്പം, അവരില്‍ ഒരാളായി .
നല്ല "മോശം" പടംഅശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-41999919785855474732010-08-05T10:08:57.790+04:002010-08-05T10:08:57.790+04:00നന്ദി എല്ലാ കൂട്ടുകാര്‍ക്കും.
@ Sarin :) കാര്‍ പോ...നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

@ Sarin :) കാര്‍ പോകുന്ന വഴിയില്‍ അല്ല ഇവിടം.

@ പ്രശാന്ത് - വളരെ അസഹനീയമാണ് അവിടം. പക്ഷെ ഇവിടം കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരുപാട് പേരെ നേരിട്ട് കണ്ടപ്പോ ശരിക്കും പിന്നെയും ഏറെ നേരം അവിടെ ചിലവഴിച്ചു.

@ സന്ദീപ് - ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഒരു നഗരത്തിന്റെ പുറംകാഴ്ചയാണ് ഇത്!
നന്ദി.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-11371219430465708382010-08-05T09:42:05.911+04:002010-08-05T09:42:05.911+04:00വൃത്തികെട്ട കാഴ്ച.... സത്യം കാണേണ്ട കാഴ്ചയും... എന...വൃത്തികെട്ട കാഴ്ച.... സത്യം കാണേണ്ട കാഴ്ചയും... എനിക്ക് ഇത് പുതുമയല്ല... വടവാതൂര്‍ മാലിന്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്തയാളാ... എന്തായാലും അവിടത്തെക്കാള്‍ വ്യത്തിയുണ്ട്...sandeep salim (Sub Editor(Deepika Daily))https://www.blogger.com/profile/18077507524054293185noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-22244780230027068922010-08-05T08:34:45.731+04:002010-08-05T08:34:45.731+04:00നമ്മളെ സമ്മതിക്കണം അല്ലെ???? ചിന്തിപ്പിക്കുന്ന ചിത...നമ്മളെ സമ്മതിക്കണം അല്ലെ???? ചിന്തിപ്പിക്കുന്ന ചിത്രംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-82643917570709629552010-08-05T07:58:57.825+04:002010-08-05T07:58:57.825+04:00നഗരം കുപ്പകളാല് സമ്യദ്ധം.
ഇത് ജീവനില്ലാത്ത ചവറുക...നഗരം കുപ്പകളാല് സമ്യദ്ധം.

ഇത് ജീവനില്ലാത്ത ചവറുകള്‍.
ഇനി ജീവനുള്ള ചവറുകളെ നിക്ഷേപിക്കാനും നഗരസംസ്കാരത്തിനൊരിടമുണ്ട് വ്യദ്ധസദനങ്ങള്‍.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-75855587929768493262010-08-05T01:10:09.987+04:002010-08-05T01:10:09.987+04:00kollaaamkollaaamബിക്കിhttps://www.blogger.com/profile/07777913832183670298noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-38407114868926746702010-08-04T21:00:08.766+04:002010-08-04T21:00:08.766+04:00njettichu
bhayapeduthi
chindipichu
pinne...njettichu
bhayapeduthi
chindipichu
pinne...naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-377397902407672612010-08-04T20:25:57.043+04:002010-08-04T20:25:57.043+04:00സൂപ്പറായിട്ടുണ്ട്.....സൂപ്പറായിട്ടുണ്ട്.....Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-11433008211512870552010-08-04T17:32:22.576+04:002010-08-04T17:32:22.576+04:00Unseen reality.. appreciated the efforts taken to ...Unseen reality.. appreciated the efforts taken to capture this image..good one "dreamer"!Yousef Shalihttps://www.blogger.com/profile/17305376163707579815noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-56262733016023381162010-08-04T15:22:08.225+04:002010-08-04T15:22:08.225+04:00ഗംഭീരായി !!!ഗംഭീരായി !!!Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-82572965892563231322010-08-04T15:20:51.651+04:002010-08-04T15:20:51.651+04:00ഹാ എത്ര മനോഹരം! വരും തലമുറകള്‍ക്ക് കാണാന്‍ ഈ പ്രകൃ...ഹാ എത്ര മനോഹരം! വരും തലമുറകള്‍ക്ക് കാണാന്‍ ഈ പ്രകൃതിഭംഗിയേ ബാക്കിയുണ്ടാവൂ. :(Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-16398503287115902472010-08-04T12:58:20.258+04:002010-08-04T12:58:20.258+04:00entammeee!!! very goodentammeee!!! very goodAnonymoushttps://www.blogger.com/profile/14682703456074631233noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-66038057427593168092010-08-04T12:49:16.703+04:002010-08-04T12:49:16.703+04:00വൃത്തികെട്ട കാഴ്ച..!
അതുതന്നെയാണ് ഈ ഫോട്ടോയുടെ വൃ...വൃത്തികെട്ട കാഴ്ച..!
അതുതന്നെയാണ് ഈ ഫോട്ടോയുടെ വൃത്തിയും..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-19505255195931553512010-08-04T12:44:24.156+04:002010-08-04T12:44:24.156+04:00സ്ലും ഡോഗില്‍ ഇത് പോലെ ഒരു ചിത്രം ഉണ്ട് ..അത് അത...സ്ലും ഡോഗില്‍ ഇത് പോലെ ഒരു ചിത്രം ഉണ്ട് ..അത് അതാണോ എന്ന് തോണി പോവും
ബട്ട് ഇത് നിത്യ കാഴ്ച അല്ലെ എല്ലാ നരകത്തിലുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-67759211423413188302010-08-04T12:02:59.976+04:002010-08-04T12:02:59.976+04:00തും ശഹരെ മുഹബ്ബത്ത് കഹ്ത്തെ ഹൊ...
ഹം ജാന്‍ ബജാ കെ ആ...തും ശഹരെ മുഹബ്ബത്ത് കഹ്ത്തെ ഹൊ...
ഹം ജാന്‍ ബജാ കെ ആയെ ഹെ...

http://www.youtube.com/watch?v=teReMPMJZL8

ഒടോ : നല്ല ചിത്രം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com