tag:blogger.com,1999:blog-6278046235209562151.post4932968011805731795..comments2023-05-21T18:38:42.684+04:00Comments on ,ഒറ്റക്കണ്ണ്: ഊന്നു വടി മാത്രംപകല്കിനാവന് | daYdreaMerhttp://www.blogger.com/profile/06260400109406199700noreply@blogger.comBlogger47125tag:blogger.com,1999:blog-6278046235209562151.post-12166989390915819812012-07-10T08:05:00.755+04:002012-07-10T08:05:00.755+04:00ഊന്നു വടികളും നഷ്ടപ്പെടുമ്പോള്‍ ...........ഊന്നു വടികളും നഷ്ടപ്പെടുമ്പോള്‍ ...........അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-83078826160828655722010-11-20T09:36:21.142+04:002010-11-20T09:36:21.142+04:00മകന്: ഈ അമ്മക്ക് ഒന്നും മനസ്സിലാവില്ല, അവിടെ എങ്ങ...മകന്: ഈ അമ്മക്ക് ഒന്നും മനസ്സിലാവില്ല, അവിടെ എങ്ങാനും പോയി അടങ്ങി ഇരിക്കുന്നുണ്ടോ,മനുഷ്യന് നൂറു കൂട്ടം പണി ഉള്ളപ്പോഴാ, ശല്യം .....
അമ്മ: [മകനെ നിനക്കും ഉണ്ടായിരുന്നു ഇത് പോലൊരു അവസ്ഥ(കുട്ടിക്കാലം).. അന്ന് ഞാന്‍ ഇത് പോലെ ആയിരുന്നു പെരുമാറുക എങ്കില്‍ നീ ഇപ്പോള്‍ എന്താകുമായിരുന്നു?]Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-52115749723317325092009-09-15T21:41:46.446+04:002009-09-15T21:41:46.446+04:00nice...........nice...........parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-48704706159580519002009-09-13T22:43:00.795+04:002009-09-13T22:43:00.795+04:00പ്രിയ കനല് .. പ്രതിഫലം ഒന്നും ഉദ്ദേശിച്ചിട്ടില്ല....പ്രിയ കനല് .. പ്രതിഫലം ഒന്നും ഉദ്ദേശിച്ചിട്ടില്ല.
കുറുമ്പ മുത്തശ്ശിയും ഞാനും.. :)
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്മ്മപ്പെടത്തല് മാത്രം...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
സ്നേഹപൂര്‍വം പകല്‍.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-18080572507450365302009-09-13T11:38:06.766+04:002009-09-13T11:38:06.766+04:00വളരെ നല്ല ചിത്രം.....വളരെ നല്ല ചിത്രം.....Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-64091206202686010372009-09-13T08:43:00.476+04:002009-09-13T08:43:00.476+04:00വിത്സ ന്റെ ഇന്റർവ്യൂവിൽ നിന്നാൺ ഇവിടെ എത്തിയത്......വിത്സ ന്റെ ഇന്റർവ്യൂവിൽ നിന്നാൺ ഇവിടെ എത്തിയത്........അഭിനന്ദനങ്ങൾSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-33238298991218892872009-09-13T02:02:17.747+04:002009-09-13T02:02:17.747+04:00ഒറ്റക്കണ്ണിലല്ല...മനകണ്ണിലാണ് ഈ ചിത്രങ്ങള്‍ പതിയേണ...ഒറ്റക്കണ്ണിലല്ല...മനകണ്ണിലാണ് ഈ ചിത്രങ്ങള്‍ പതിയേണ്ടത്............. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-78054917564802423642009-09-12T14:04:34.794+04:002009-09-12T14:04:34.794+04:00പാവം തൊണ്ണൂറ് കഴിഞ്ഞയൊരു മുത്തശ്ശി,
അവരെ പോലും ഈ ...പാവം തൊണ്ണൂറ് കഴിഞ്ഞയൊരു മുത്തശ്ശി,

അവരെ പോലും ഈ കഴുകന്റെ “ഒറ്റക്കണ്ണ്” കൊത്തിയെടുത്തല്ലോ?

ചിത്രം പതിവുപോലെ നന്നായിരിക്കുന്നു.

ഈ ചിത്രത്തിന്റെ “മോഡലിന്” പ്രതിഫലം വല്ലോ കൊടുത്തോ? ഇല്ലെങ്കില്‍ ഞാനൊരു കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാ. ഇത്രേം ധാന്യമണികള്‍ നിനക്ക് കിട്ടിയില്ലേ പകലേ?

എന്തെങ്കിലും അവര്‍ക്ക്?കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-57750704853105477482009-09-11T14:46:56.892+04:002009-09-11T14:46:56.892+04:00ormapeduthal pedippikkunnu..ormapeduthal pedippikkunnu..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-30346904743211343042009-09-10T22:56:49.253+04:002009-09-10T22:56:49.253+04:00മോനെ ബിനോയി, ഞാന്‍ ഇവിടെ വന്നിട്ടില്ല ഒന്നും കണ്ടി...മോനെ ബിനോയി, ഞാന്‍ ഇവിടെ വന്നിട്ടില്ല ഒന്നും കണ്ടിട്ടില്ല, എനിക്കീ കുറുമ്പത്തള്ളയെ അറിയത്തുമില്ല.പിന്നെ നീ എന്തോ ഡ്രൈവറെന്നോ മറ്റോ പറഞ്ഞ പോലെ.
പകലേ നീ വല്ലതും പറഞ്ഞോ?
എനിക്ക് തോന്നീതവും ...:)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-85249782953063795372009-09-10T22:05:56.927+04:002009-09-10T22:05:56.927+04:00പകലെ കലക്കി ഈ വ്യത്യസ്ത തന്നെ നിങ്ങളുടെ സ്റ്റൈൽപകലെ കലക്കി ഈ വ്യത്യസ്ത തന്നെ നിങ്ങളുടെ സ്റ്റൈൽAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-32547970070438722302009-09-10T19:49:56.478+04:002009-09-10T19:49:56.478+04:00sthis one is touching...great frame..sthis one is touching...great frame..Vimal Chandranhttps://www.blogger.com/profile/06963907382963476582noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-49785927420030496222009-09-10T18:44:02.995+04:002009-09-10T18:44:02.995+04:00ഇന്നു ഞാന്‍ നാളെ നീ! അതോര്‍ക്കാതെ ചിരംജീവിയാണു ഞാന...ഇന്നു ഞാന്‍ നാളെ നീ! അതോര്‍ക്കാതെ ചിരംജീവിയാണു ഞാന്‍ എന്ന മൂഢവിചാരത്തില്‍ എന്തൊക്കെയോ നേടിയെടുക്കാനുള്ള തിടുക്കത്തില്‍ പിന് തലമുറയെ അവഗണിച്ച് കുതിച്ചുപായുന്ന ഹേ, മനുഷ്യാ, നീ എത്ര മൂഢന്!മനുഷ്യന് എന്തു നിസ്സഹായന്!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-9853976233219419022009-09-10T17:02:16.661+04:002009-09-10T17:02:16.661+04:00ഉള്ളതെല്ലാം വ്യർത്ഥമെന്ന് തോന്നാൻ ഏത് അവശതയും മതി...ഉള്ളതെല്ലാം വ്യർത്ഥമെന്ന് തോന്നാൻ ഏത് അവശതയും മതിയാവും.അത് അനുനിമിഷം അനുഭവിക്കുന്നതുകൊണ്ട്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-25878343272191791432009-09-10T16:09:15.381+04:002009-09-10T16:09:15.381+04:00ഹും.. വേണ്ടത്ര ആലോചനയില്ലാത്ത പണിയായിപ്പോയി പകലേ. ...ഹും.. വേണ്ടത്ര ആലോചനയില്ലാത്ത പണിയായിപ്പോയി പകലേ.
ഓന് ഭക്ഷണം കൊടുക്കണ കാശൊണ്ടെങ്കി മൈക്കേല്‍ ഷൂമാക്കറെ ഡ്രൈവറാക്കാരുന്നു. :))ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-58538226809338377262009-09-10T12:13:44.391+04:002009-09-10T12:13:44.391+04:00ഹഹ ബിനോയ്... വാഴക്കൊടന്റെ ആ “ഓയില്‍ ലിഫ്റ്റിങ് ട...ഹഹ ബിനോയ്... വാഴക്കൊടന്റെ ആ  “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പോസ്റ്റ് കണ്ട അറബി അവനെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു. ശമ്പളം ഒന്നും വേണ്ട, ഭക്ഷണം മാത്രം മതി എന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. അങ്ങനെ ഒരു ദുര്‍ബല നിമിഷത്തില്‍ പഹയനെ ഡ്രൈവറായി വെക്കേണ്ടി വന്നു. ഇപ്പൊ ബോണസ് വേണം. ഇന്ക്രിമെന്റ്റ് വേണം എന്നൊക്കെ പറയുന്നു. എന്താ ചെയ്യുക.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-42469588065290687152009-09-10T11:25:06.552+04:002009-09-10T11:25:06.552+04:00പകലേ അമ്മൂമ്മ ഗലക്കി.
ഈ വാഴക്കോടന്‍ നിന്റെ ഡ്രൈവറ...പകലേ അമ്മൂമ്മ ഗലക്കി.
ഈ വാഴക്കോടന്‍ നിന്റെ ഡ്രൈവറാ ?? :)))ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-2244150869982583792009-09-10T09:05:48.849+04:002009-09-10T09:05:48.849+04:00നന്നായിനന്നായികുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-21412326697847857732009-09-10T05:07:14.743+04:002009-09-10T05:07:14.743+04:00വളരെ നല്ല ചിത്രം...just loved it..വളരെ നല്ല ചിത്രം...just loved it..ശംഖു പുഷ്പംhttps://www.blogger.com/profile/01891217948433866504noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-47917635370781151002009-09-09T20:41:52.980+04:002009-09-09T20:41:52.980+04:00കൊയ്യുവാനോ,ഹാ ജീവിതഭാരം കൊണ്ടു താനോ കുനിഞ്ഞൊരീ മുത...കൊയ്യുവാനോ,ഹാ ജീവിതഭാരം കൊണ്ടു താനോ കുനിഞ്ഞൊരീ മുത്തി
വായ്ച്ചെഴും കന്നിപ്പാടത്തൊരുണ്ണിയാർച്ചപോൽ പണ്ടു മിന്നിയ തന്വി....
(ഛെ!ഞാൻ എന്തൊരു ജന്മമാണ്!ഈ പിടയ്ക്കുന്ന ജീവനു ചുവട്ടിൽ കവിതയെഴുതി വെയ്ക്കുന്ന ബോറൻ)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-10978219403204787482009-09-09T19:34:25.987+04:002009-09-09T19:34:25.987+04:00B&W nte oru power...B&W nte oru power...Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-33906182679635869992009-09-09T13:25:57.034+04:002009-09-09T13:25:57.034+04:00ഇന്നേ ഞെട്ടലുണ്ടാക്കുന്ന നാളെയുടെ ഞാന്‍ ..
അല്ലെങ്...ഇന്നേ ഞെട്ടലുണ്ടാക്കുന്ന നാളെയുടെ ഞാന്‍ ..
അല്ലെങ്കില്‍ നീ....M.A Bakarnoreply@blogger.comtag:blogger.com,1999:blog-6278046235209562151.post-53152965624769055112009-09-09T09:17:52.612+04:002009-09-09T09:17:52.612+04:00വിറയ്ക്കും ഊന്നുവടിയിലേയ്ക്കു
ഇന്നിന്റെ വികലാക്ഷരങ...വിറയ്ക്കും ഊന്നുവടിയിലേയ്ക്കു
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്കാന്

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-83208161674445695932009-09-09T07:05:07.577+04:002009-09-09T07:05:07.577+04:00ശരിയ്ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ, മാഷേ. നന...ശരിയ്ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ, മാഷേ. നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6278046235209562151.post-64969412393705103412009-09-09T06:04:06.761+04:002009-09-09T06:04:06.761+04:00ഭാരമേറ്റിയേറ്റി വളഞ്ഞു പോയൊരു അമ്മ മരം..ഭാരമേറ്റിയേറ്റി വളഞ്ഞു പോയൊരു അമ്മ മരം..സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.com