ആ മരങ്ങളെയെല്ലാം ഒരു ലെയറാക്കിയിട്ട് ഒരു വീടിന്റെ ലെയറ് കൊണ്ട് പിന്നില്‍ വച്ചു ന്ന് ഞാന്‍ വിചാരിച്ചേനെ, ആ ചെറിയ നിഴലുകള്‍ക്ക് നല്ല യാഥാര്‍ത്ഥ്യം തോന്നിയില്ലരുന്നേല്....
നന്ദകുമാര്‍ ശ്രീലാല്‍ പി എ അനിഷ് ഗ്രീന്‍ അമ്പ്രല്ല ഓട്ടകാലണ അപ്പു പാവപ്പെട്ടവന് jayarajmurukkumpuzha വികടശിരോമണി siya Jishad Cronic കാപ്പിലാന് ബിനോയ്//HariNav
ഓരോ മരത്തിലും വീടുണ്ട്. ഓരോ വീടിലും ജനാലയുണ്ട്. ഓരോ ജനാലയിലും ജീവിതമുണ്ട്. ആകെക്കൂടി ഒരു നല്ല പടം. ഗുഡ് ഷോ, പകൽക്കിനാവൻ. (ദുബായ് വിട്ട് ജനീവയിൽ എത്ത്യോ?
50 Comments:
ഓരോ മരത്തിലും ഒരു വീടുണ്ട് !
കൊള്ളാം,
യൂറോപ്പിലെ ഏതെന്കിലും കോളേജ് ഹോസ്റല്‍ ?
എണ്ണച്ചായം!!??
nice...it looks like a painting!!
ആഹ!!
പടം ഉഗ്രന്‍.!!
( ഇതെവിടെയാണെന്നുകൂടി പറയാമായിരുന്നു)
Excellent !!!!
welcome back !
കൊള്ളാമല്ലോ
ഇത് കൊള്ളാമല്ലോ..
എവിടെയാ സ്ഥലം?
ha !europe series thudangiyo? 1st episode kalakky..
പച്ചില പാമ്പ് കയറിവരുമൊ..?
ഈ ചിത്രത്തിനു പിന്നില്‍ ഒരു ഒറ്റക്കണ്ണനും !!!
good one macha
കിടു....
superb catch
llakara
Lovely
Great Capture! :)
ഓരോ മരത്തിലും ഒരു വീടുണ്ട് !
ഓരോ വീട്ടിലും ഒരു മരമെങ്കിലും ഉണ്ടാവുകയും ചെയ്യട്ടെ...
നല്ല ചിത്രം.
haaiiiii :)
Kidilan shot ikkaa... kidilan... your recent best! :)
ഇല നിറഞ്ഞ് വേരാഴ്ത്തി നിന്നിരുന്ന കാലത്തിലേയ്ക്ക് തുറന്നിരിയ്ക്കുന്നു ജനല്ക്കണ്ണുകള്.
നന്നായിട്ടുണ്ട്, മാഷേ
ഉഗ്രൻ ..........
ഈ നിറങ്ങളെല്ലാം കൂടിയൊന്നിച്ച് നിനക്കെവിടുന്ന് കിട്ടുന്നൂ പകലാ..?
അസാദ്ധ്യം!
ഒരോ വീട്ടിലും ഒരു മരമുണ്ട്..
കലക്കി..
nice!
superrrrr duprrrr pic
save as ഓരോ മരത്തിലും ഒരു വീടുണ്ട്" ....:)
marvelous..!
beauty!
ഉഗ്രന്‍ പടം!!!
നന്ദി എല്ലാ സുഹൃത്തുക്കള്‍ക്കും.
@ മോഹനം: ഇത് ജനീവയില്‍ നിന്നും.
ഹൂഊഊ
അതി സുന്ദരം...അതി ഗംഭീരം!!!
ഇങ്ങിനത്തെ വ്യത്യസ്തമായ ഓരോ ചിത്രത്തിനു പിറകിലും ഒരു ഒറ്റക്കണ്ണനുണ്ട്!! ;)
Love.
perum chithravum avarnnaneeyam
കൊള്ളം...ഒരു ചെറിയ വിഗ്നെട്ടിംഗ് ആവശ്യം ഉണ്ടായിരുന്നോ??
ആ മരങ്ങളെയെല്ലാം ഒരു ലെയറാക്കിയിട്ട് ഒരു വീടിന്റെ ലെയറ് കൊണ്ട് പിന്നില്‍ വച്ചു ന്ന് ഞാന്‍ വിചാരിച്ചേനെ, ആ ചെറിയ നിഴലുകള്‍ക്ക് നല്ല യാഥാര്‍ത്ഥ്യം തോന്നിയില്ലരുന്നേല്....
വളരെ നല്ല ചിത്രം.
വ്യത്യസ്തമായ ചിത്രം മനോഹരം
manoharam....... aashamsakal...............
അചേതനത്വത്തെപ്പോലും സ്നേഹിക്കുമ്പോഴാണ് ചേതനത്വത്തിനു പോലും വിലയുണ്ടാവുന്നത്.
വളരെ നല്ല ചിത്രം ,ഫോട്ടോ ആണെന്ന് വിശ്വസിക്കാനും സാധിക്കുന്നില്ല .യുറോപ്പില്‍ എവിടെയോ ആണെന്ന് ഒരു സംശയവുമില്ല .
ഇതിത്തിരി പുളിക്കും :)
പഹയാ.. ഞാനൊന്ന് നാട്ടീ പോയപ്പളക്കും നീ ജനീവക്ക് പോയോ? ഉഗ്രന്‍ പടം പകല്‍സേ :)
നന്ദകുമാര്‍
ശ്രീലാല്‍
പി എ അനിഷ്
ഗ്രീന്‍ അമ്പ്രല്ല
ഓട്ടകാലണ
അപ്പു
പാവപ്പെട്ടവന്
jayarajmurukkumpuzha
വികടശിരോമണി
siya
Jishad Cronic
കാപ്പിലാന്
ബിനോയ്//HariNav
:) Thanks everyone
good one....
Congrats
ഈ പടം തകര്‍ത്തൂട്ടോ :-)
ഓരോ മരത്തിലും വീടുണ്ട്. ഓരോ വീടിലും ജനാലയുണ്ട്. ഓരോ ജനാലയിലും ജീവിതമുണ്ട്.
ആകെക്കൂടി ഒരു നല്ല പടം.
ഗുഡ് ഷോ, പകൽക്കിനാവൻ. (ദുബായ് വിട്ട് ജനീവയിൽ എത്ത്യോ?
ഹമ്പോ ....ഒരുപാടു കഷ്ടപ്പാട് സഹിച്ചു കൊണ്ട് ..ചെയ്യുന്നതെല്ലേ ആശംസകള്‍ ....
super........
Post a Comment