Monday, June 15, 2009

പച്ച നിങ്ങള്‍ എടുത്തു കൊള്‍ക...


ചോര വറ്റിയ ഞരമ്പിന്‍ ഒച്ച കേള്‍ക്കുന്നുവോ?

ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു.......
'ആ മരം' ഇവിടെ വായിക്കാം
കുഴൂര്‍ വിത്സന്റെ കവിത

53 Comments:

...പകല്‍കിനാവന്‍...daYdreamEr... June 15, 2009 at 4:19 PM  

ചോര വറ്റിയ ഞരമ്പിന്‍ ഒച്ച കേള്‍ക്കുന്നുവോ?

ദീപക് രാജ്|Deepak Raj June 15, 2009 at 4:46 PM  

നല്ല ഫോട്ടോ. ആലില ആണല്ലോ. ഇതും ഗള്‍ഫില്‍ ഉണ്ടോ.

വാഴക്കോടന്‍ ‍// vazhakodan June 15, 2009 at 4:47 PM  

ഇന്ന് ഞാന്‍ നാളെയും മറ്റന്നാളും ഞാന്‍...അധികം വൈകാതെ നീ.........

പച്ചകളെ നീ തന്നെ എടുത്തോ :)

Shihab Mogral June 15, 2009 at 4:55 PM  

തഥൈവ..
ഒറ്റക്കണ്ണിലൂടെ..

കുട്ടു | kuttu June 15, 2009 at 4:55 PM  

നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

കാട്ടിപ്പരുത്തി June 15, 2009 at 4:58 PM  

ഇലക്ഷനു ശേഷം വെറും പച്ചക്കളിയാനല്ലോ?

എന്താണാവോ?

പുള്ളി പുലി June 15, 2009 at 5:18 PM  

ഈ പ്രതിസന്തിയിലും പച്ചയുടെ ഒരു പ്രത്യാശ

ധൃഷ്ടദ്യുമ്നൻ June 15, 2009 at 5:27 PM  

ഇല്ല ഞാൻ കേട്ടില്ല..സത്യമായിട്ടും ആ ഒച്ച കേട്ടില്ല.. :)
ഫൊട്ടോ കിടു..ഇതു എവിടുന്ന് എടുത്തതാ???

കാപ്പിലാന്‍ June 15, 2009 at 5:48 PM  

പച്ചിച്ചു നില്‍ക്കുന്ന പച്ചകളും
ഉണങ്ങി ,നിറം മങ്ങിയ ചുവപ്പന്മാരും

smitha adharsh June 15, 2009 at 6:04 PM  

nannaayirikkunnu,
ishtappettu..

അരുണ്‍ കായംകുളം June 15, 2009 at 6:04 PM  

പച്ചില വീഴുമ്പോള്‍ പഴുത്തില ചിരിക്കും

കാപ്പിലാന്‍ June 15, 2009 at 6:31 PM  

മഹാഗവി ഗ്യാപ്പിലാന്റെ കരിയില എന്ന ഗവിതയില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണോ ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് .

വരവൂരാൻ June 15, 2009 at 6:32 PM  

പച്ചയല്ലാ പച്ചപ്പുവേണം .. നന്നായിരിക്കുന്നു

ചാണക്യന്‍ June 15, 2009 at 6:35 PM  

പച്ചയായ ചിത്രം...

കുമാരന്‍ | kumaran June 15, 2009 at 6:39 PM  

അടിപൊളി.

വെറുതെ ഒരു ആചാര്യന്‍ June 15, 2009 at 6:51 PM  

ഇതെന്താ ഇവിടെ ഭയങ്കര കരിയിലക്കാറ്റ്, ങേ?

ramaniga June 15, 2009 at 7:09 PM  

innu njan naale nee!

Anonymous June 15, 2009 at 7:23 PM  

കലക്കി :)

നജൂസ് June 15, 2009 at 7:30 PM  

വിട്ടുപോവുന്നില്ല മരിച്ചവന്റെ മുറിയുടെ ഗന്ധം. പച്ച കാഴ്ച ശല്യപ്പെടുത്തുന്നു. ഉണങിപൊക്കോട്ടെ.

കരീം മാഷ്‌ June 15, 2009 at 7:34 PM  

വാര്‍ദ്ധക്യം തൊട്ടപ്പുറത്തുണ്ടെന്നറിഞ്ഞതിനാലല്ലേ യുവത്വത്തിനിത്ര ചാരുത!

നൗഷാദ് | NOUSHAD June 15, 2009 at 7:46 PM  

@
<\>
_/\_NICE....

ഹരീഷ് തൊടുപുഴ June 15, 2009 at 8:16 PM  

ഇതെവിടെന്നു കിട്ടി!!!


ആലിലകരിയിലകളിലെ പച്ച ആലില!!!

കണ്ണിനു കുളിര്‍മ്മയേകുന്നു..

എക്താര June 15, 2009 at 8:45 PM  

നല്ല തീം. പടം ഇഷ്ടമായി

സെറീന June 15, 2009 at 8:58 PM  

കഴിഞ്ഞു പോയൊരു വസന്തത്തിന്‍റെ
നെഞ്ചിടിപ്പിന്‌ കാതോര്‍ക്കുകയാവണം ആ ഇലകള്‍.
(കരിഞ്ഞു കിടക്കുന്നത് ചുവപ്പല്ല,
ഈ പച്ച ആ പച്ചയുമല്ല)
നല്ല ചിത്രം.

jithusvideo June 15, 2009 at 10:01 PM  

ചോരവീണ മണ്ണില്‍ നിന്നുയര്‍നുവന്നോരാല്‍ മരം, ചേതനതന്‍ നൂറു നൂറു ഹരിതകണങ്ങള്‍ ഉയര്‍ത്തവെ .....നോക്കുവിന്‍ സ-ഹൃദയരെ നമ്മള്‍തന്‍ കിനാവവന്‍.. ക്യാമറ കൊണ്ടെഴുതി വച്ച ചിത്രങള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. June 15, 2009 at 10:42 PM  

ഉണങ്ങിയാലും, ഉണക്കിയാലും ഉണങ്ങില്ലെന്ന്..

പൈങ്ങോടന്‍ June 15, 2009 at 10:48 PM  

സെലക്റ്റീവ് കളറിങ്ങ് ആണോ ?

junaith June 16, 2009 at 1:10 AM  

കൊള്ളാട്ടോ നിറ വത്യാസങ്ങള്‍...

ധനേഷ് June 16, 2009 at 7:07 AM  

നല്ല പടം..
ഇതിനേ സാഹിത്യ പരമായി നോക്കിക്കാണാനൊന്നും അറിയില്ല..
എങ്കിലും ഒരു കാര്യം പറയാം...

“ആല്‍മരത്തിന്റെ ചില്ലകള്‍ വെട്ടിക്കളഞ്ഞത് ശരിയായില്ല.. “
:-)

ശ്രീഇടമൺ June 16, 2009 at 8:55 AM  

നല്ല കാഴ്ച്ച...
ഒറ്റക്കണ്ണിലൂടെ...*

അരുണ്‍ ചുള്ളിക്കല്‍ June 16, 2009 at 10:23 AM  

Very paradoxical...


ഗ്യാപ്പിലാനെ ആ ഗ്യാപ്പില്‍ കേറി ഗോളടിക്കുന്നോ ഹി ഹി

അബ്ദുല്‍ സലിം(ഷമീര്‍) June 16, 2009 at 11:00 AM  

പടം നന്നയിട്ടുണ്ട് നല്ല വര്‍ക്ക്‌ shijusbasheer

നന്ദകുമാര്‍ June 16, 2009 at 11:15 AM  

ഈ ഒറ്റക്കണ്ണൊരൊന്നൊന്നരക്കണ്ണാണല്ലോ! :)

ബിനോയ്//Binoy June 16, 2009 at 12:09 PM  

ഒരു കണ്ണ് തന്നെ ധാരാളം..

കിടിലം പടംസ് പകലേ :)

ശ്രദ്ധേയന്‍ June 16, 2009 at 12:43 PM  

എന്നിട്ടുമാ തളിരുകള്‍ക്ക് എന്തൊരു പ്രത്യാശ....!!

സുല്‍ |Sul June 16, 2009 at 12:58 PM  

കണ്ണാ
ഒറ്റകണ്ണാ...
പാവം ആ ആലിനെ വെട്ടിയിട്ടല്ലേ... ഒരു പടമെണ്ടുക്കാന്‍ വേണ്ടി... ദുഷ്ടന്‍..

നല്ല പടം.
-സുല്‍

ചന്ദ്രകാന്തം June 16, 2009 at 2:19 PM  

കെടാത്ത ആത്മവീര്യം !!!

kichu June 16, 2009 at 2:36 PM  

ആ ഉണങ്ങിയ ഇലകള്‍ ഉള്ളതിനാല്‍ മാത്രമാ പച്ചക്ക് അവിടെ ഭംഗി.

ആ ഓര്‍മ എപ്പോഴും ഉണ്ടായിരിക്കട്ടെ. പലര്‍ക്കും ഇല്ലാത്തതും അതാണ്.

പാവപ്പെട്ടവന്‍ June 16, 2009 at 3:38 PM  

ഒരു വൈദ്യുത മര്‍മ്മരം മരിച്ചതും പറ്റൊന്നു തളിര്‍ത്തതും

|santhosh|സന്തോഷ്| June 16, 2009 at 6:40 PM  

ഉണങ്ങിയതും തളിര്‍ത്തതും അതോ കരിഞ്ഞ സ്വപ്നങ്ങളും വിടര്‍ന്ന പ്രതീക്ഷകളുമോ?

അനൂപ്‌ കോതനല്ലൂര്‍ June 16, 2009 at 10:44 PM  

കിനാവാ കൊള്ളാം നന്നായിരിക്കുന്നു

Rani Ajay June 17, 2009 at 4:38 AM  

നന്നായിരിക്കുന്നു...
ഇന്നു ഞാന്‍ നാളെ നീ

Typist | എഴുത്തുകാരി June 17, 2009 at 10:23 AM  

ആലൊക്കെ അവിടേയും ഉണ്ടോ?

...പകല്‍കിനാവന്‍...daYdreaMer... June 17, 2009 at 10:58 AM  

നന്ദി കൂട്ടുകാരെ .. ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും.,.
ഇത് ഷാര്‍ജയില്‍ കവി കുഴൂര്‍ വിത്സന്റെ വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ആല്‍മരം..

പാര്‍ത്ഥന്‍ June 17, 2009 at 4:34 PM  

വെട്ടിയിട്ടവനും ഊർജ്ജം പകർന്ന് തിരികെ കൊടുക്കുന്നത് സാന്ത്വനത്തിന്റെ തണൽ മാത്രം.
പ്രകൃതിയുടെ വികൃതികൾ.

Areekkodan | അരീക്കോടന്‍ June 17, 2009 at 8:36 PM  

ഒന്ന് ചീയുമ്പോള്‍ മറ്റേതിന്‌ വളം എന്നല്ലേ?

സെറീന June 18, 2009 at 5:59 PM  

വില്‍സ‍ന്‍റെ കവിതയുടെ ലിങ്ക്
കൊടുത്തത് ഉചിതമായി.
ഒരു കവിത കൊണ്ട്
എത്രവട്ടം മുറിയാം!

വീ കെ June 19, 2009 at 12:21 AM  

പച്ചപ്പെ...ചിരിക്കണ്ടാ..
നിന്റെ ഗതിയും ഇതു തന്നെ...

കണ്ണനുണ്ണി June 19, 2009 at 8:55 AM  

contrast shades ... manoharamaayirikkunnu...

മുല്ലപ്പൂ June 19, 2009 at 6:28 PM  

Beautiful capture.
marakkatha kazhachakalil onnithu.

തറവാടി June 19, 2009 at 8:28 PM  

nice really nice :)

കുട്ടി June 21, 2009 at 11:10 AM  

good one :)

Sureshkumar Punjhayil June 22, 2009 at 12:21 AM  

Marangal manassilenkilum iniyum pachayayi valaratte.... Manoharam... Ashamsakal...!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: