Sunday, June 28, 2009

ചില്ല് കൂട്ടില്‍


32 Comments:

junaith June 28, 2009 at 11:37 PM  

പ്രതിമയെ പോലും...

ഗുപ്തന്‍ June 29, 2009 at 1:26 AM  

അതെയതെ.. വെറുതെ വിടൂല്ല. :)

ഗുപ്തന്‍ June 29, 2009 at 1:27 AM  

ബൈദവേ പഡം നീറ്റ് ട്ടാ ..

ചങ്കരന്‍ June 29, 2009 at 3:12 AM  

കിടു പടം

അരുണ്‍ കായംകുളം June 29, 2009 at 4:01 AM  

പകലേ, ഇത് പ്രതിമയാ:)

കാപ്പിലാന്‍ June 29, 2009 at 5:00 AM  

Great

അപ്പു June 29, 2009 at 6:20 AM  

ചിത്രം തുറന്നുവന്നപ്പോൾ നിരക്ഷരനാണെന്നു തോന്നി. പിന്നല്ലേ മനസ്സിലായത് പ്രതിമയാണെന്ന്..

മാനിക്കിനും ഫോട്ടോയും കൊള്ളാം കേട്ടോ :-)

സെറീന June 29, 2009 at 6:30 AM  

എന്തോ ഓര്‍ത്തിരുന്നു
ഉറഞ്ഞു പോയതാണവള്‍,
ഓര്‍മ്മകള്‍ കൊത്തി വെച്ച
ഏതോ ഭാവമുണ്ട് മുഖത്ത്.
നല്ല ചിത്രം.

അനില്‍@ബ്ലോഗ് June 29, 2009 at 6:42 AM  

കൂട്ടിലായതോണ്ട് സമാധാനമായി ഇരിക്കാം.
:)
നല്ല പടം.

കുട്ടു | Kuttu June 29, 2009 at 7:57 AM  

നല്ല പടം.

അനില്‍@ബ്ലോഗ്ഗിന്റെ കമന്റ് തന്നെയാണ് പടം കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് :)

ചന്ദ്രകാന്തം June 29, 2009 at 8:02 AM  

അനക്കമൊതുക്കി കൂട്ടിലാക്കിയിട്ടും
ചുറ്റിലും മേയുന്നല്ലോ
കാവല്‍ക്കണ്ണുകള്‍..!

Typist | എഴുത്തുകാരി June 29, 2009 at 8:39 AM  

കൂട്ടിലായിട്ടും രക്ഷയില്ല അല്ലേ?

നൗഷാദ് | NOUSHAD June 29, 2009 at 9:26 AM  

..:: നല്ല ചിത്രം ::..

രണ്‍ജിത് ചെമ്മാട്. June 29, 2009 at 10:04 AM  

ഗൊച്ചു ഗള്ളന്‍ ഒന്നിനെയും വെറുതേ വിടൂല...

ശ്രീഇടമൺ June 29, 2009 at 10:49 AM  

ചില്ലുകൂട്ടിലെ പ്രതിമ...*
:)

ചാണക്യന്‍ June 29, 2009 at 10:52 AM  

പ്രതിമയെങ്കില്‍ പ്രതിമ..പോട്ടോം കലക്കി കടുകുവറുത്തു....

ഉദയശങ്കര്‍ June 29, 2009 at 1:10 PM  

ചില്ലിന് പുറത്തുള്ളതോര്‍ത്ത് വിഷാദിച്ച്

കാട്ടിപ്പരുത്തി June 29, 2009 at 2:05 PM  

പുറത്തുള്ളതുതന്നെ അകത്തും
കാണുന്നയകക്കണ്ണിലും

പി.സി. പ്രദീപ്‌ June 29, 2009 at 7:03 PM  

കൊള്ളാം. എന്തു ചെയ്യാം, വെറുതെ വിടില്ല അല്ലേ:)

Areekkodan | അരീക്കോടന്‍ June 29, 2009 at 9:23 PM  

രണ്ടും രണ്ടായി കണ്ടാല്‍ പ്രശ്നം തീരും!!!!

cEEsHA June 29, 2009 at 11:44 PM  

ചില്ലിട്ട കൂട്ടില്‍...ഉടയാത്ത സ്വപ്നങ്ങളും പേറി.. അല്ലെ പകല്‍ ഭായ്...!

ദീപക് രാജ്|Deepak Raj June 30, 2009 at 12:49 AM  

ഇത് പ്രതിമ അല്ലായിരുന്നെങ്കില്‍ ............

ഹരീഷ് തൊടുപുഴ June 30, 2009 at 5:32 AM  

ഇതാരാ ആ ചേച്ചിയെ ചില്ലുകൂട്ടിലടച്ചിട്ടത്..

:)

the man to walk with June 30, 2009 at 8:52 AM  

:)

Parukutty June 30, 2009 at 3:53 PM  

Great job....

അരുണ്‍ ചുള്ളിക്കല്‍ June 30, 2009 at 5:03 PM  

പ്രതിമ തന്നെ?

പകലാ കൊള്ളാട്ടാ

കുമാരന്‍ | kumaran June 30, 2009 at 8:13 PM  

ഏതാ ഈ സുന്ദരി..!

ശിഹാബ് മൊഗ്രാല്‍ July 2, 2009 at 11:57 AM  

ചന്ദ്രകാന്തം... :)

സൂത്രന്‍..!! July 2, 2009 at 4:13 PM  

Nice picture

നന്ദകുമാര്‍ July 4, 2009 at 6:56 PM  

നല്ല ഡീസന്റ് പടം!!

His Highnes February 1, 2010 at 1:40 PM  

Idea is good but "leg" is mine

keralawatch July 11, 2010 at 8:30 AM  

Good one.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: