Thursday, January 07, 2010

പൂക്കാലം


66 Comments:

ramanika January 7, 2010 at 1:43 PM  

പൂവുകള്‍ക്ക് പുണ്യക്കാലം !

Unknown January 7, 2010 at 2:13 PM  

പകലാ അടിപൊളിയായിട്ടുണ്ട്

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 7, 2010 at 2:23 PM  

എന്നെ കൊല്ല്..

ശ്രദ്ധേയന്‍ | shradheyan January 7, 2010 at 2:32 PM  

നിന്റെ മനസ്സാണോടാ ഇത്..!!

വാഴക്കോടന്‍ ‍// vazhakodan January 7, 2010 at 2:57 PM  

ഇത് ഞാന്‍ നോക്കുമ്പോ ഇത്രേം ഭംഗി ഇല്ലായിരുന്നല്ലോ. നിന്റെ പോട്ടം പിടുത്തം സമ്മതിച്ചു കോയാ ! :)

രാജേഷ്‌ ചിത്തിര January 7, 2010 at 2:58 PM  

:)))))))

ഭായി January 7, 2010 at 3:01 PM  

എന്നെയും കൂടിയങ് കൊല്ല്....

രഞ്ജിത് വിശ്വം I ranji January 7, 2010 at 3:04 PM  

ഇഷ്ടപ്പെട്ടു

ലടുകുട്ടന്‍ January 7, 2010 at 3:10 PM  

എന്നെ മാത്രം എന്തിനാ ഭാക്കി വെക്കുന്നത് , എന്നെയും അങ്ങ് കൊന്നേക്ക് .....
അടിപൊളി മാഷെ ....!

siva // ശിവ January 7, 2010 at 3:47 PM  

Beautiful shot!

സുമേഷ് | Sumesh Menon January 7, 2010 at 4:43 PM  

കിടു, കിടുകിടു പടം...!!

ഖാന്‍പോത്തന്‍കോട്‌ January 7, 2010 at 4:44 PM  

എല്ലാരുമെന്താ..പകല്‍കിനാവനോട് കൊല്ലാന്‍ പറയുന്നത്...?? കൊലക്കുറ്റത്തിനു ഞാന്‍ ഉത്തരവാദിയല്ല..! അതിനിടയില്‍ ആ ചിത്രത്തിനുള്ള ആശംസ ഞാന്‍ അറിയിക്കുന്നു...!!

Unknown January 7, 2010 at 5:43 PM  

പകലാ.. പടം കിടിലം... ഇതിന്റെ എക്സിഫ്‌ കൂടി ഒന്ന് പൂശ്‌... ഇങ്ങനെ തന്നെ കിട്ടിയോ അതോ എന്തെങ്കിലും എഡിറ്റിംഗ്‌ ഉണ്ടോ... എന്തായാലും തകർപ്പൻ ഫീൽ പടത്തിന്‌...

വിജയലക്ഷ്മി January 7, 2010 at 6:34 PM  

athi manoharamee kazhcha..

മാണിക്യം January 7, 2010 at 6:44 PM  

ഒരു ,പകല്‍കിനാവ് പോലെ
കോള്‍മയിര്‍ കൊള്ളിക്കുന്ന ചിത്രം...
അഭിനന്ദനങ്ങള്‍.

Rosh January 7, 2010 at 6:53 PM  

wowww...!!

അനില്‍@ബ്ലോഗ് // anil January 7, 2010 at 7:23 PM  

മനോഹരമായിരിക്കുന്നു, പകലാ.

Noushad January 7, 2010 at 7:26 PM  

beautiful flowers, fabulous composition

ശ്രീലാല്‍ January 7, 2010 at 8:22 PM  

സൂപ്പറായിട്ട്ണ്ടെടാ...

കണ്ണനുണ്ണി January 7, 2010 at 8:30 PM  

ആദ്യം കരുതിയെ ..ചിത്ര ശലഭങ്ങലാനെന്ന

Vimal Chandran January 7, 2010 at 8:33 PM  

loved its simplicity

ചാണക്യന്‍ January 7, 2010 at 9:55 PM  

പകലാ...പകലന്റെ പൂക്കാലം സുന്ദരമായി....:)

കനല്‍ January 7, 2010 at 10:03 PM  

എന്തായാലും ഇത് പകല്‍കിനാവല്ല....


രാത്രികിനാവാ... രാത്രികിനാവ്

Anonymous January 7, 2010 at 10:17 PM  

പൂക്കള്‍ക്ക് ജീവനുണ്ടോ ഇഷ്ടാ..
നന്നായി.ആശംസകള്‍

ജിവി/JiVi January 7, 2010 at 10:56 PM  

എക്സലന്റ്!

ഉറുമ്പ്‌ /ANT January 8, 2010 at 1:31 AM  

super......!

അഭി January 8, 2010 at 9:07 AM  

Nice :)

അന്വേഷകന്‍ January 8, 2010 at 10:28 AM  

സൂപ്പര്‍ ആയിരിക്കുന്നു.

ശ്രീ January 8, 2010 at 1:25 PM  

നല്ല ചിത്രം മാഷേ

the man to walk with January 8, 2010 at 1:45 PM  

wahh..manoharam.adipoli.best wishes

Rare Rose January 8, 2010 at 3:27 PM  

എത്ര ലളിതം..എത്ര സുന്ദരം.:)

ash January 8, 2010 at 3:35 PM  

പടം ഉഗ്രന്‍ ... :)

ബിനോയ്//HariNav January 8, 2010 at 6:13 PM  

പകലാ, എന്നാപിന്നെയങ്ങ് കൊന്നേക്ക്. പാവങ്ങള്‍‌ടെ ഒരു പൂതിയല്ലേ. വേണേ ആ വാഴക്കോടനേം‌ കൂടെ കൊന്നോ. :)

ലൈറ്റിങ് തകര്‍പ്പന്‍! I Love you :)))

Unknown January 9, 2010 at 9:53 AM  

പൂക്കാലം... സ്വപ്നത്തിലെ പൂക്കാലം.
മനോഹരം.

Sranj January 9, 2010 at 10:24 AM  

കണ്ടിട്ടുണ്ട് മുന്‍പും ഈ പൂക്കള്‍ .. പക്ഷെ രണ്ടു ഉണ്ട കണ്ണുകളില്‍ കൂടി കാണാത്ത ഭംഗി ഈ ഒറ്റ കണ്ണിലൂടെ ...

aneeshans January 9, 2010 at 10:30 AM  

stunning shot

ദ്രാവിഡന്‍ January 9, 2010 at 11:05 AM  

നക്ഷത്രപൂക്കള്‍.....അല്ലല്ലാ....പൂവ് നക്ഷത്രങ്ങള്‍...ഹെയ്..അതും അല്ലാ..
രാശലഭങ്ങള്‍..മിന്നാമിന്നികളുമായി സല്ലപിക്കുന്നതോ?

പണ്ടാരമടങ്ങാന്‍ ആകെ കണ്‍ഫുഷ്യന്‍..
നീ എന്തിനാ ഒറ്റകണ്ണാ..എന്നെ ഇങ്ങനെ കണ്‍ഫൂഷിക്കുന്നേ?..!!

kichu / കിച്ചു January 9, 2010 at 12:25 PM  

it seems you are in a good spirit
in this week end. photo as well as poem :)

good shot

എം പി.ഹാഷിം January 9, 2010 at 1:49 PM  

:)

SUNIL V S സുനിൽ വി എസ്‌ January 9, 2010 at 2:42 PM  

കലക്കി പകലേ...

Abdul Saleem January 9, 2010 at 6:31 PM  

ഞാനയിട്ടു ഇനി എന്തു പറയാനാ,പടം എന്നതെതും പോലെ തകര്‍പ്പന്‍

കാട്ടിപ്പരുത്തി January 10, 2010 at 10:25 AM  

അല്ലേലുമീ നിശാപുഷ്പങ്ങള്‍ക്കെന്തൊരു ചന്തം!!!

Raveesh January 10, 2010 at 11:02 AM  

നമിച്ച് മച്ചാ....

വിനയന്‍ January 10, 2010 at 1:59 PM  

പകലേട്ടാ സൂപ്പറായിട്ടുണ്ട്!

Appu Adyakshari January 10, 2010 at 2:29 PM  

സൂപ്പർ ആയിട്ടുണ്ട്.

എന്തൊക്കെയാണു ഈ ഫോട്ടോയിൽ ചെയ്തത് എന്നുകൂടി പറയാൻ ദയവുണ്ടാകണം. പഠിക്കാമല്ലോ.

Appu Adyakshari January 10, 2010 at 2:33 PM  

ബായക്കോടനെ ഒന്നു ബിളിക്കട്ടെ.. ആ കമന്റു കണ്ടപ്പം ഒരു സമാധാനം.

പകല്‍കിനാവന്‍ | daYdreaMer January 10, 2010 at 3:20 PM  

പ്രിയ കൂട്ടുകാരെ,
അഭിപ്രാ‍യങ്ങൾക്ക് നന്ദി.

അപ്പു:

Brightness, Contrast, Levels, Image Size ഇവ ഫോട്ടോഷോപ്പിൽ അഡ്ജസ്റ്റ് ചെയ്തു. ഡിസംബറിൽ നാട്ടിൽ പോയപ്പോൾ വീടിന്റെ മുറ്റത്തു നിന്നും എടുത്ത ചിത്രമാണിത്.

ജിമ്മി :

EXIF Details

1/13 s
f/8
Manual Mode
ISO 200
0.00 eV
f/5.5
Flash: No
Spot Metering
White Balance : Manual
Tripod : No
Camera Make : Nikon

അഭിലാഷങ്ങള്‍ January 10, 2010 at 5:16 PM  

നല്ല ഫോട്ടോ പകല്‍കിനാവാ.

പിന്നെ, ടെക്കനിക്കല്‍ ഡീറ്റേത്സ് ഒക്കെ പറഞ്ഞുതന്നതു കൊണ്ട് എല്ലാം മനസ്സിലായി. യു ഡോണ്ട് വറി, മനസ്സിലാവാത്തവര്‍ക്ക് ചിലത് ഞാന്‍ പറഞ്ഞു കൊടുത്തോളാം.

ISO 200
f/5.5
Flash: No
Tripod : No

ISO 200 : ഈ പടത്തിന് പണ്ടേ ISO 200 സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടുണ്ട്!

1/13 s : 13 ഫോട്ടോയെടുത്തപ്പോ അതില്‍ 1 ഓകെ ആയി. അതാണിദ്! യേത്??

f/5.5 : ഇതൊന്നും കണ്ടിട്ട് ആരും ബേജാറാവണ്ട. ഫോട്ടോയെടുത്ത ആളിന്റെ ഹൈറ്റാണ്. അഞ്ചടി അഞ്ചിഞ്ച്....!

Flash: No : കേടായതാ! നന്നാക്കിയാ ശരിയാവും...

Tripod : No : ഉണ്ടായിരുന്നു, ആരോ അടിച്ചുമാറ്റിയതാണത്രേ! (കൈപ്പള്ളിയുടെ അടുത്ത് 12 ട്രൈപ്പോഡ് ഉണ്ട് പോലും, ഹൌ ..ഹൌ... ??)

എന്ന്,
ഭയങ്കര ഡൌട്ടോടുകൂടി...
അഭിലാഷങ്ങള്‍

:: VM :: January 10, 2010 at 5:20 PM  

പടം കൊള്ളം- ബട്ട് മിസ്റ്റര്‍, നിങ്ങള്‍ ഒരു കൈപ്പള്ളിയെപ്പോലെ സംസാരിക്കരുത്- അപേക്ഷയാണ് :)

:: VM :: January 10, 2010 at 5:35 PM  

എന്തുകൊണ്ട് മുഴുവ്ന്‍ സ്പെക്കും പറഞ്ഞില്ല?

FDA - Yes ( This Photo Has FDA Approval )

ASCII- 2.0 ( 2 ദിവസം മെനക്കെട്ടാല്‍ ഇതു ആക്സ്കീ കോഡിലാക്കാം)

HTTP :// ഇതു വേണമെനില്‍ വെബിലാക്കാം

KSRTC – 1000 = 1000 രൂപ തന്നാല്‍ ഇതു കെയെസാര്‍ട്ടീസി ബസ്സിന്റെ ബോഡിയില്‍ പതിക്കാന്‍ ഞാന്‍ പെര്‍മിഷന്‍ തരും

Kanji: No (പടം എടുക്കും മുന്‍പ് ഞാന്‍ കഞ്ഞി കുടിച്ചിരുന്നില്ല - കൈ വിറക്കുന്നുണ്ടാര്‍ന്നു)

Total Work – 0.00% പടമെടുത്തപ്പോള്‍ കാമറ വര്‍ക്കു ചെയ്ത ശതമാനക്കണക്ക്.

CCJ - ഈ പടം എടുത്തതിനോട് ഏറ്റവും അടുത്തു കിടക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്- (കോഴിക്കോട് )

VS-A 4.0 ഈ പടം എടുത്ത സ്ഥലത്തെ മുഖ്യമന്ത്രി - വി.എസ്. അച്ചുമ്മന്‍ ( 4.0 എന്നത് 4 കൊല്ലം ഭരിച്ചു)

ബാ‍ാക്കി സ്പെക്കുകള്‍ വഴിയേ :)

പകല്‍കിനാവന്‍ | daYdreaMer January 10, 2010 at 5:45 PM  

ഹഹഹ
എന്റെ ഇടിവാളെ,അഭിലാഷങ്ങളെ തകര്‍പ്പന്‍.
:):)
സത്യത്തില്‍ കഞ്ഞി കുടിച്ചിരുന്നില്ല - കൈ വിറക്കുന്നുണ്ടാര്‍ന്നു..!! :)

ശ്രീലാല്‍ January 10, 2010 at 5:56 PM  

അഭി ആന്‍ഡ് ഇടി.. :)

Kaippally January 10, 2010 at 6:03 PM  

എന്റെ കണ്ണിന്റെ കുഴപ്പമാനെങ്കിൽ ക്ഷമിക്കു. വളരെ ഇരുണ്ടു പോയില്ലെ?

അഗ്രജന്‍ January 10, 2010 at 6:06 PM  

parena pole ith sherikkum irundu poyallo :)

അഗ്രജന്‍ January 10, 2010 at 6:10 PM  

right top cornerile vellachchaattam angatt vyakthamaavunilla :)

പകല്‍കിനാവന്‍ | daYdreaMer January 10, 2010 at 6:36 PM  

Agroo, kaippoo.. ബോത്ത്‌ ആര്‍ വ്രോന്ഗ് :):)

Kaippally January 10, 2010 at 7:14 PM  

ഷിജു
എന്നാൽ നീ ഷെമി. കള്ളടിച്ച് കള്ളടിച്ച് കണ്ണിന്റെ ഡൈമാമ പോയതായിരിക്കും.

അഭിലാഷങ്ങള്‍ January 10, 2010 at 8:21 PM  

ശെഡാ.. ! പവര്‍ക്കട്ടിന്റെ ടൈമില്‍ ഒരു ഫോട്ടോയെടുത്ത് അത് ബ്ലോഗിലിടാന്‍ പോലും ഇവന്മാരൊന്നും സമ്മൈക്കൂല്ലേ? പടത്തിന്റെ ടെക്കനിക്കല്‍ വശങ്ങള്‍ പഠിപ്പിക്കാന്‍ പോയിട്ട് എന്റെ ടൈം വേസ്റ്റായല്ലോ പടച്ചോനേ..! ടെക്കനിക്കല്‍ ഡീറ്റൈത്സില്‍ Flash = No, എന്തുകൊണ്ട് No, എന്നതൊക്കെ എക്സ്പ്ലൈന്‍ ചെയ്തുകൊടുത്തിട്ടും ഈ അഗ്ലിജനൊന്നും മനസ്സിലായില്ല? ഇനിയിപ്പോ “Flash = No, Powercut = Yes“ എന്നൂടെ കൊടുക്കേണ്ടിവരും!! :(

ബൈ ദ വേ, കൈപ്പ്സ്, മറ്റേ ട്രൈപ്പോഡിന്റെ കാര്യം എന്തായി?? തിരിച്ചുകൊടുത്തേക്ക് .. പാവല്ലേ :)

പിന്നെ, പകല്‍കിനാവനോട് ഒരു സ്വകാര്യം: (ഇത് വേറെ ആരും കേക്കൂല്ല, ഇങ്ങള് മാത്രേ കേള്‍ക്കൂ...) : "ഈ അഗ്ലിജന്റെയും കൈപ്പള്ളിയുടെയും ഒന്നും സര്‍ട്ടിഫിക്കറ്റ് നമ്മക്ക് ആവശ്യമില്ല... അത് ഓര്‍മ്മ വേണം..!! എന്താ കാരണം?? ഈ ഫോട്ടോ ഓള്‍‌റഡി ISO 200 സര്‍ട്ടിഫൈഡാണ്..! സോ, യൂ ... ഡോണ്ട് വറി....!"

അമ്മേടെ നായര് January 10, 2010 at 11:48 PM  

ഹായീ എന്താ എ കാണണേ? അമ്പലത്തേക്കാള്‍ വലിയ പ്രതിഷ്ടയോ? കമന്റുകള്‍ രസിപ്പിച്ചു ട്ട്വോ. പടം എരമ്പി!എന്നാ നായരങ്ങട്...

പകല്‍കിനാവന്‍ | daYdreaMer January 11, 2010 at 11:08 AM  

ആപ്പൂ, ഇപ്പൊ പടത്തിന്റെ ടെക്ക്നിക്കൽ വശത്തെ പറ്റി ഒരു ഏകദേശ രൂപം കിട്ടിയല്ലോ. ഇനി എന്തെങ്കിലും സംശയം ബാക്കി ഉണ്ടെങ്കിൽ അഭിയോടോ ഇടിവാളിനോടൊ ചോദിക്കാവുന്നതാണ്.. :):)

ഞാൻ ഈ ജില്ല വിട്ടു. :):)

കുട്ടിച്ചാത്തന്‍ January 11, 2010 at 12:03 PM  

ചാത്തനേറ്: പടവും കമന്റും കണ്ടപ്പോള്‍ ഒരു സംശ്യം സത്യത്തില്‍ ഇത് പവര്‍ കട്ട് സമയത്ത് എടുത്തതാണോ? എന്തായാലും പടം കലക്കി ഒരു ‘താരെ സമീന്‍‘ പര്‍ ഫീലിങ്

നന്ദ January 11, 2010 at 7:47 PM  

സുന്ദരം.

വെഞ്ഞാറന്‍ January 12, 2010 at 11:18 AM  

മാഷേ വളരെ സുന്ദരം! സാങ്കേതിക വിശദാംശങ്ങള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.

[ nardnahc hsemus ] January 13, 2010 at 8:42 AM  

അസ്സലായി മാഷെ..

ഗള്‍ഫുകാര് കൊണ്ട് വരാറുള്ള “ഫോറിന്‍” മുണ്ട് പോലെ!!

:)

ഭ്രാന്തനച്ചൂസ് January 13, 2010 at 8:46 AM  

പൊളപ്പന്‍....തന്നെ കേട്ടൊ..!!

pournami March 24, 2010 at 3:51 PM  

wow

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: